Railway

തിരുവനന്തപുരത്ത് ബൈക്ക് ലെവൽ ക്രോസിലേക്ക് ഇടിച്ചുകയറി അപകടം, 2 പേർക്ക് പരുക്ക്

തിരുവനന്തപുരം മുരുക്കുംപുഴയിൽ ബൈക്ക് ലെവൽ ക്രോസിലേക്ക് ഇടിച്ചുകയറി അപകടം. സംഭവത്തിൽ ബൈക്ക് യാത്രികരായ 2 പേർക്ക് പരുക്കേറ്റു. ട്രെയിൻ കടന്നുപോകുന്നതിനായി....

റെയിൽവേയിൽ1785 അപ്രന്റീസ് ഒഴിവുകൾ

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ്റ് സെൽ (ആർആർസി) വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ ഒഴിവ് 1785. ഒഴിവുള്ള....

ടിക്കറ്റ് ബുക്ക് ചെയ്താലും പേര്, യാത്ര തീയതി എന്നിവ മാറ്റാം; പുതിയ പദ്ധതിയുമായി റെയിൽവേ

ടിക്കറ്റ് ബുക്ക് ചെയ്താൽ അതിലെ പേര്, യാത്ര തീയതി എന്നിവ മാറ്റാൻ കഴിയുന്ന പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ.മാതാപിതാക്കൾ, സഹോദരൻ....

കൊല്ലത്ത് പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലത്ത് പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. ചാത്തന്നൂർ സ്വദേശിനി ദേവനന്ദ ആണ് മരിച്ചത്. മയ്യനാട് റയിൽവേ....

കൂലി നമ്പര്‍ 1; ഇത് ഇന്ത്യന്‍ റെയില്‍വേയ്ക്ക് നാണക്കേട്, യാത്രക്കാരെ എടുത്ത് വിന്‍ഡോയിലൂടെ അകത്തിട്ടു, വീഡിയോ

ഇന്ത്യയിലെ ട്രെയിന്‍ യാത്രാ ദുരിതത്തിന്റെ ഒരു ഭീകര കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ട്രെയിനിന്റെ വാതിലിലൂടെ കയറാന്‍ കഴിയാത്ത യാത്രക്കാരെ....

21 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് പ്രീമിയം കോച്ചിൽ; ടിടിഇക്കെതിരെ അന്വേഷണം

21 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിച്ച ടിടിഇക്കെതിരെ അന്വേഷണം. ശതാബ്ദി എക്സ്പ്രസിന്റെ പ്രീമിയം കോച്ചലാണ് അനധികൃതമായി 21 പേരെ....

രാജ്യത്തെ ഡീസൽ എഞ്ചിനുകൾ ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ; പദ്ധതി വൈദ്യുതീകരണം പൂർത്തിയായതിനാലെന്ന് വിശദീകരണം

റെയിൽവേയിൽ വൈദ്യുതീകരണം പൂർത്തിയായെന്ന് കാണിച്ച് ഡീസൽ എൻജിനുകൾ ആഫ്രിക്കയിലേക്ക് കയറ്റി അയക്കുന്ന പദ്ധതി അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ.  50 കോടി....

മദ്യലഹരിയിലായപ്പോൾ റെയിൽവേ ട്രാക്കിലൂടെ എസ്‌യുവി കയറ്റി റീൽസ് ചെയ്യാൻ ഡ്രൈവർക്കൊരു ആഗ്രഹം, തലനാരിഴയ്ക്ക് ഒഴിവായി ഒരു ദുരന്തം

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ റെയിൽവേ ട്രാക്കിലൂടെ തൻ്റെ എസ്‌യുവി ഒന്നോടിച്ചു നോക്കിയാലോ എന്ന് ഡ്രൈവർക്ക് ആഗ്രഹം. തലനാരിഴയ്ക്ക് ഒഴിവായി ഒരു....

ഭാര്യയോട് ഓകെ പറഞ്ഞ് റെയിൽവേയ്ക്ക് 3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ ഒരു സ്റ്റേഷൻ മാസ്റ്ററുടെ കഥ കേൾക്കണോ? ഒരു വിവാഹ മോചനത്തിനും സസ്പെൻഷനും ഇടയാക്കിയ ആ കഥ ദാ ഇങ്ങനെയാണ്..

ജോലിസമയത്ത് സ്റ്റേഷൻ മാസ്റ്റർ ഫോണിൽ തൻ്റെ ഭാര്യയോട് പറഞ്ഞൊരു ഓകെ റെയിൽവേയ്ക്ക് ഉണ്ടാക്കിയത്  3 കോടി രൂപയുടെ നഷ്ടം. കേൾക്കുമ്പോൾ....

ശബരിമല തീർഥാടകർക്ക് നിരാശ, സീസൺ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ റെയിൽവേ അനുവദിച്ചത് രണ്ട് സ്പെഷ്യൽ ട്രെയിൻ മാത്രം

ശബരിമല തീർഥാടനം സുഖകരമാക്കാൻ മനസ്സില്ലാ മനസ്സോടെ റെയിൽവേ അനുവദിച്ചത് രണ്ട് സ്പെഷ്യൽ ട്രെയിൻ മാത്രം. എസി കോച്ചുകളോടു കൂടി തിരുവനന്തപുരം....

സിമ്പിൾ ആൻഡ് പവർഫുൾ; ഇനി എല്ലാം ഒരു കുടക്കീഴിൽ നിർണായക തീരുമാനവുമായി റെയിൽവേ

ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസ് എല്ലാം ഇനി ഒറ്റ ആപ്പിൽ ലഭ്യമാക്കാനൊരുങ്ങി റെയിൽവേ. യാത്രാ ചെയ്യുമ്പോഴുള്ള....

ഷൊർണൂർ ട്രെയിനപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാടിൻ്റെ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ഷൊർണൂരിൽ ട്രെയിനപകടത്തിൽ മരിച്ച സേലം സ്വദേശികളായ ശുചീകരണ തൊഴിലാളികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മരിച്ച നാല്....

കെ റെയിൽ നടപ്പാക്കാൻ റെയിൽവേ സന്നദ്ധം, നിലവിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കണം; കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

കെ റെയിൽ പദ്ധതിയെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും....

സ്വന്തമായി ക്രെഡിറ്റ് കാര്‍ഡ് ഉള്ളവരോട്… ഉപയോഗം കുറച്ചോളൂ, ഈ മാസം മുതല്‍ പ്രധാന മാറ്റം

സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് നവംബര്‍ 1 മുതല്‍ നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ആര്‍ബിഐയുടെ ആഭ്യന്തര പണ കൈമാറ്റ ചട്ടം, ട്രെയിന്‍....

ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; റെയില്‍വേയുടെ പുതിയ തീരുമാനം ഇന്നുമുതല്‍

ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനുള്ള സമയപരിധി 60 ദിവസമാക്കി വെട്ടിക്കുറച്ച ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇനിമുതല്‍....

യാത്രക്കാര്‍ക്ക് തിരിച്ചടിയുമായി റെയില്‍വേ; ഇനി ഇക്കാര്യത്തിനും പിഴ ഈടാക്കും

ലഗേജുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക്  പണിയുമായി വെസ്റ്റേണ്‍ റെയില്‍വേ. യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതിലും അധികമുള്ള ലഗേജുകള്‍ക്ക് പിഴ ഈടാക്കുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ....

റെയിൽവേയിൽ വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളി ; ഡിവൈഎഫ്ഐ

റെയിൽവേയിൽ വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള തീരുമാനം രാജ്യത്ത് തൊഴിൽ തേടുന്ന ലക്ഷക്കണക്കിന് യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന....

ട്രെയിന്‍ റിസര്‍വേഷന്‍ നിയമത്തില്‍ മാറ്റം വരുത്തി റെയില്‍വേ, ഇനി ബുക്കിങ് 60 ദിവസം മുമ്പ് മാത്രം

ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നയത്തില്‍ മാറ്റം വരുത്തി റെയില്‍വേ. ട്രെയിന്‍ യാത്രകളിലെ റിസര്‍വേഷന്‍ 60 ദിവസം മുമ്പ് മാത്രമാക്കി പരിമിതപ്പെടുത്തിയാണ്....

ട്രാക്കിലെ അറ്റകുറ്റപ്പണി; ലക്കിടി റയിൽവേ ഗേറ്റ് 19 വരെ അടച്ചിടും

പാർളി- ലക്കിടി റയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ലക്കിടി റയിൽവേ ഗേറ്റ് (ലെവൽ ക്രോസിംഗ്: 164എ)....

ലെവല്‍ ക്രോസ്സില്ലാത്ത കേരളം പദ്ധതിക്ക് ചില തടസ്സങ്ങള്‍ റെയില്‍വേയുടെ ഭാഗത്തുണ്ട്; വിഷയം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തി മുന്നോട്ടുപോകുമെന്ന് പൊതുമരാമത്ത് മന്ത്രി

ലെവല്‍ ക്രോസ്സില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതിക്ക് ചില തടസ്സങ്ങള്‍ റെയില്‍വേയുടെ ഭാഗത്തുണ്ടെന്നും വിഷയം റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തി മുന്നോട്ടുപോകുമെന്നും പൊതുമരാമത്ത്....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലൂടെ ഓടുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി; വിവിധ ട്രെയിനുകള്‍ വഴിതിരിച്ച് വിടും

വിജയവാഡ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി. ഒട്ടേറെ സര്‍വീസുകള്‍ വഴിതിരിച്ചു വിടുകയോ പുനഃക്രമീകരിക്കുകയോ....

പൊതുഗതാഗതത്തെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു; റെയില്‍വേയെ സ്വകാര്യവത്കരിക്കാനാണ് ശ്രമം: വി. വസീഫ്

കേരളത്തിലെ ട്രെയിനുകളിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് DYFI സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും....

വെസ്റ്റേണ്‍ റെയില്‍വേയിൽ ഒഴിവുകൾ; 5,066 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

വെസ്റ്റേണ്‍ റെയില്‍വേയുടെ (WR) അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (RRC). നിലവിൽ 5,066 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍....

Page 1 of 71 2 3 4 7