Railway

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

ചില ട്രെയിനുകളുടെ സമയക്രമത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ മാറ്റംവരുത്തി റെയില്‍വേ. ഷൊര്‍ണൂര്‍ ജങ്ഷന്‍- കണ്ണൂര്‍ മെമു (06023) സ്പെഷ്യല്‍ ട്രെയിന്‍ ഞായറാഴ്ച....

കടത്താനാകാതെ റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചു; മൂന്നുലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി എക്സൈസ്

തിരുവനന്തപുരം റെയിൽവേ പ്ലാറ്റഫോമിൽ നടത്തിയ പരിശോധനയിൽ ഒന്നാം നമ്പർ പ്ലാറ്റഫോംമിലെ സ്റ്റെപ്പിനടിയിൽ ഒരു ബോക്സിൽ സൂക്ഷിച്ചിരുന്ന 15.140 Kg കഞ്ചാവ്....

ഒരു എലിയെ പിടിക്കാന്‍ റെയില്‍വേമുടക്കിയത് 41000 രൂപ; വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ലഖ്‌നൗ ഡിവിഷനില്‍ നോര്‍ത്തേണ്‍ റെയില്‍വേ ഒരു എലിയെ പിടിക്കാന്‍ 41000 രൂപ ചിലവഴിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് തെറ്റെന്ന്....

സ്ലീപ്പർ കോച്ച് വെട്ടിക്കുറച്ച് റെയിൽവേ; മലബാർ എക്സ്പ്രസിലെ ഒരു സ്ലീപ്പർ കോച്ച് കൂടി ഇന്നുമുതൽ കുറയും

മലബാർ എക്സ്പ്രസിലെ ഒരു സ്ലീപ്പർ കോച്ച് കൂടി വെട്ടിക്കുറച്ച് റെയിൽവേ. ഇന്ന് മുതൽ മലബാർ എക്സ്പ്രസിലെ ഒരു സ്ലീപ്പർ കോച്ച്....

യാത്രക്കാർ കുറവുള്ള റിസർവ്ഡ് സ്ലീപ്പർ കോച്ചുകൾ ജനറൽ കോച്ചുകളാക്കാൻ റെയിൽവേ

യാത്രക്കാർ കുറവുള്ള റിസർവ്ഡ് സ്ലീപ്പർ കോച്ചുകളെ ജനറൽ സ്ലീപ്പർ കോച്ചുകളായി മാറ്റാനുള്ള നീക്കവുമായി റെയിൽവേ . ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ....

കൊങ്കണ്‍ പാതയിൽ മോഷണം തുടർക്കഥയാകുന്നു; റെയിൽവേയുടെ അനാസ്ഥക്കെതിരെ പരക്കെ പരാതി  

കൊങ്കൺ മേഖലയിലെ  തീവണ്ടികളില്‍  സ്ഥിരമായി നടക്കുന്ന  കവര്‍ച്ചയിൽ പൊറുതി മുട്ടിയിരിക്കയാണ്  യാത്രക്കാർ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു നടപടിയും റെയിൽവേയുടെ....

ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റം; പ്രത്യേക അറിയിപ്പുമായി റെയിൽവേ

എറണാകുളം ഡി ക്യാബിനില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ് 7, 8 തീയ്യതികളില്‍ ട്രെയിനുകളുടെ സ്റ്റോപ്പുകളില്‍ മാറ്റമെന്ന് റെയില്‍വെ അറിയിപ്പ്.....

കയ്യേറ്റഭൂമിയിലെ പള്ളികൾ നീക്കം ചെയ്യണം ; രണ്ട് മുസ്‌ലിം പള്ളികൾക്ക് റെയിൽവേയുടെ നോട്ടീസ്

ദില്ലിയിലെ രണ്ട് മുസ്‌ലിം പള്ളികൾക്ക് റെയിൽവേയുടെ നോട്ടീസ്. കയ്യേറ്റഭൂമിയിലെ പള്ളികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനകം....

ബാലസോർ ട്രെയിൻ അപകടം ,ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യങ്ങൾക്ക് ഉത്തരമായി കണ്ടെത്തലുകൾ വെളിപ്പെടുത്തി റയിൽവേ

ഒഡീഷയിലെ ബാലസോറിൽ ട്രിപ്പിൾ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റെയിൽവേ മന്ത്രാലയം ആദ്യമായി ഔദ്യോഗികമായി....

വിവാദമായതോടെ വന്ദേഭാരത് വൈകിയതിന്റെ പേരില്‍ ഉദ്യോഗസ്ഥനെതിരെ എടുത്ത നടപടി പിന്‍വലിച്ചു

വന്ദേഭാരത് വൈകിയതിന് റെയില്‍വേ ചീഫ് കണ്‍ട്രോളറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. സംഭവം വിവാദമായതോടെയാണ് റെയില്‍വെയുടെ പിന്‍മാറ്റം. ഉദ്യോഗസ്ഥനോട് ജോലിയില്‍....

റെയിൽവേയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു, സ്റ്റോറിയായി അശ്ലീല ചുവയുള്ള ചിത്രം

ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജിന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുകയും സ്റ്റോറിയായി അശ്ലീല ചുവയുള്ള ചിത്രം....

നേമം റെയില്‍വെ ടെര്‍മിനല്‍ പദ്ധതിക്ക് കേന്ദ്രം കത്തിവെക്കുന്നു, കേരളത്തോട് വെല്ലുവിളി

തിരുവനന്തപുരം സെൻട്രൽ റെയില്‍വെ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാനായിരുന്നു 117 കോടി രൂപ ചിലവില്‍ നേമം പദ്ധതി പ്രഖ്യാപിച്ചത്. ഒരു പതിറ്റാണ്ട്....

രാത്രി 10 മണി കഴിഞ്ഞുള്ള യാത്രകള്‍ക്ക് കര്‍ശന നിയമങ്ങളുമായി റെയില്‍വേ

രാത്രികാല യാത്രകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി റെയില്‍വേ. രാത്രി 10 മണിക്ക് ശേഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ പുറത്തിറക്കിയിരിക്കുന്നത്. രാത്രി 10ന് ശേഷം....

അറ്റന്‍ഡര്‍മാരെ വിളിക്കാന്‍ ഇനി കോളിംഗ് ബെല്ലുകള്‍ വേണ്ട, നീക്കം ചെയ്യാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ഓഫീസുകളില്‍ അറ്റന്‍ഡര്‍മാരെ വിളിക്കാന്‍ ഉപയോഗിക്കുന്ന ‘കോളിംഗ് ബെല്ലുകള്‍’ നീക്കം ചെയ്യാന്‍ റെയില്‍വെ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പകരം ജീവനക്കാരെ....

റെയില്‍വേ പാര്‍സലുകള്‍ക്ക് ഡിജിറ്റല്‍ ലോക്ക് സിസ്റ്റം വരുന്നൂ…

റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം ഇനി ഡിജിറ്റല്‍ സുരക്ഷയില്‍. റെയില്‍വേ വഴി അയക്കുന്ന പാര്‍സലുകള്‍ ഒടിപി സഹായത്തോടെ മാത്രം തുറക്കാന്‍....

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഈ മാസം 6മുതൽ 8വരെ ഈ ട്രെയിനുകൾ റദ്ദാക്കി

മധുര റെയില്‍വെ ഡിവിഷന്‍ യാര്‍ഡുകളുടെ അറ്റകുറ്റ പണിയെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഫെബ്രുവരി 6....

റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി അടുത്ത ബന്ധം; തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്പെക്ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം റെയിൽവേ പൊലീസ് ആസ്ഥാനത്തെ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അഭിലാഷിന്റെ ഭൂമഫിയാബന്ധം....

ജീവനക്കാരില്ലാതെ വീര്‍പ്പുമുട്ടി റെയില്‍വേ ഡിവിഷനുകള്‍

റെയില്‍വേയില്‍ വിവിധ ഡിവിഷനുകളിലായി നിരവധി ഒഴിവുകള്‍ നിലവിലുണ്ട്. എന്നാല്‍ അത് നികത്താനുള്ള യാതൊരു നീക്കവും കേന്ദ്രസര്‍ക്കാര്‍ നടത്താത്തതുകൊണ്ട് തന്നെ വീര്‍പ്പുമുട്ടുകയാണ്....

സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കെല്ലാം പ്രത്യേക നിരക്കായതിനാലാണ് ശബരിമല ട്രെയിനിനും വര്‍ധിച്ച നിരക്കുള്ളത്; റെയില്‍വേ ഹൈക്കോടതിയില്‍

രാജ്യത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കെല്ലാം പ്രത്യേക നിരക്കായതിനാലാണ് ശബരിമല ട്രെയിനിനും വര്‍ധിച്ച നിരക്കുള്ളതെന്ന് റെയില്‍വേ ഹൈക്കോടതിയില്‍. ശബരിമല പ്രത്യേക ട്രെയിനുകളില്‍ അമിത....

ബെംഗളൂരുവിലുള്ളത് 10 ലക്ഷം മലയാളികള്‍; ആകെ ഒമ്പത് ട്രെയിന്‍ സര്‍വീസുകള്‍, അടിയന്തര ഇടപെടലാവശ്യപ്പെട്ട് എ.എ. റഹീമിന്റെ കത്ത്

കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ ഗതാഗത സംവിധാനത്തിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയും അടിയന്തരമായി ട്രെയിന്‍ ഗതാഗത സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകത ഉന്നയിച്ചും....

Silverline: സിൽവർ ലൈൻ പദ്ധതിയെ തടസപ്പെടുത്താന്‍ ബിജെപി

സിൽവർ ലൈൻ(silverline) പദ്ധതിയെ തടസപ്പെടുത്താന്‍ നീക്കവുമായി ബിജെപി(bjp). പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം കേന്ദ്ര റെയിൽ മന്ത്രിയെ....

Railway: എറണാകുളം – പൂങ്കുന്നം പാതയിൽ ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം

എറണാകുളം – പൂങ്കുന്നം പാതയിൽ ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്താൻ റെയിൽവേ(railway) ബോർഡിന്റെ അനുമതി. 316 കോടി രൂപയാണു പ്രാഥമിക....

Kannur: കണ്ണൂർ റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ; ഒഴിവായത് വൻ അപകടം

കണ്ണൂർ വളപട്ടണം പാലത്തിന്‌ സമീപം റെയിൽവേ ട്രാക്കിൽ(railway track) കരിങ്കൽ ചീളുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തി. ചെവ്വാഴ്‌ച‌‌‌ രാത്രി 9.15ന്‌....

ചിങ്ങവനം- ഏറ്റുമാനൂര്‍ ഇരട്ടപ്പാത; റെയില്‍വേയുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയായി|Railway

ചിങ്ങവനം- ഏറ്റുമാനൂര്‍ ഇരട്ടപ്പാതയില്‍ റെയില്‍വേയുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയായി. ഏറ്റുമാനൂര്‍ പാറോലിക്കല്‍ മുതല്‍ ചിങ്ങവനം വരെയാണ് പരിശോധന നടത്തിയത്. രണ്ടായരിത്തി....

Page 3 of 7 1 2 3 4 5 6 7