കൊവിഡ് വ്യാപനം കാരണമുള്ള യാത്രക്കാരുടെ കുറവ് മൂലം റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി – മൈസൂര്‍ എക്‌സ്പ്രസ് ,....
Railway
ദില്ലി: കൊവിഡ് ബാധിച്ച് കഴിഞ്ഞ വര്‍ഷം മുതല്‍ തങ്ങളുടെ 1952 ജീവനക്കാര്‍ മരിച്ചതായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍....
37 ട്രെയിൻ സർവീസുകൾ ദക്ഷീണ റെയിൽവേ റദ്ദാക്കി .ഈ മാസം 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്.പാലരുവി, വേണാട്, കണ്ണൂർ ജനശതാബ്ധി,....
റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ജീവനക്കാരന്‍. മുബൈ വാങ്കണിറയില്‍വേ സ്റ്റേഷനിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം റെയില്‍വേ പ്ലാറ്റ്....
കോഴിക്കോട് നന്ദിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ആനക്കുളം സ്വദേശിനി ഹര്‍ഷയും രണ്ട് വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. കോയമ്പത്തൂര്‍....
ട്രെയിന്‍ ടിക്കറ്റ് നിരക്കിന് പിന്നാലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി റെയിൽവേ. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് പത്തു രൂപയില്‍നിന്നു....
കാസര്‍ഗോഡ്-തിരുവനന്തപുരം സെമി ഹൈസ്പീഡ് സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാരിന്റെയും റയില്‍വെ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കെആര്‍ഡിസി എറ്റെടുത്തിട്ടുണ്ടെന്ന് റയില്‍വെ മന്ത്രി....
ക്രിസ്മസിന് ശേഷം എല്ലാ യാത്രക്കാർക്കും ലോക്കൽ ട്രെയിനുകൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് തൽക്കാലം സേവനം പുനഃസ്ഥാപിക്കുവാനുള്ള....
അൺലോക്ക് അഞ്ചാം ഘട്ടം പിന്നിട്ടിട്ടും മുംബൈ നഗരത്തിന്റെ നിശ്ചലാവസ്ഥ തുടരുന്നതിന് പ്രധാന കാരണം നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളുടെ അഭാവമാണ്.....
കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍. രാജ്യവ്യാപകമായി റെയിൽവേ ട്രാക്കുകൾ ഉപരോധിക്കും. ശനിയാഴ്‌ച ഡൽഹി–ജയ്‌പുർ ദേശീയപാത ഉപരോധിക്കും.....
റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും ഇന്ത്യൻ റെയിൽവേയെ പൂർണമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ വേഗത്തിലാക്കി. റെയിൽവേ ബോർഡ്....
ചരക്കുകടത്തിലും സ്വകാര്യവൽക്കരണത്തിന് റെയിൽവേ നീക്കം. 81,459 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പൂർവ, പശ്ചിമ ചരക്ക് ഇടനാഴികളിൽ(ഡിഎഫ്‌സി) സ്വകാര്യപങ്കാളിത്തം അനുവദിക്കാനാണ്....
ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് ഇന്നു മുതല്‍ ഭാഗികമായി പുനര്‍സ്ഥാപിക്കും. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്കു പുറമെ....
■തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.45ന് പുറപ്പെടും. മടക്ക ട്രെയിൻ കോഴിക്കോട്ടുനിന്ന് പകൽ 1.45ന് (എല്ലാദിവസവും). ■തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി....
അതിഥി തൊഴിലാളികൾക്ക് വേണ്ടിയുള്ള ശ്രമിക് ട്രയിനുകളിൽ 19 ദിവസത്തിനിടെ മരിച്ചത് 80 യാത്രക്കാരെന്ന് റിപ്പോർട്ട്. മെയ് 9 മുതൽ 27....
തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വണ്ടിയിൽ മുൻകൂട്ടി റെജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് യാത്ര ചെയ്യാനാകുന്നത്. ലഭിച്ച അപേക്ഷകളിൽ നിന്നും മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുത്തവർക്കായിരിക്കും....
രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേ 200 ട്രെയിനുകളും....
ദില്ലി: യാത്രക്കാരെ പിഴിഞ്ഞ് റയില്‍വേ.ലോക്ഡൗണിന് ശേഷം ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ച രാജധാനി ട്രെയിനുകളില്‍ ഒരേ സീറ്റിന് വിവിധ ടിക്കറ്റ്....
തിരുവനന്തപുരം: ദില്ലിയില്‍നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ് 15ന്. ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെയും ഒറ്റപ്പെട്ടുപോയവരെയും കേരളത്തില്‍ എത്തിക്കാനാണ് പ്രത്യേക....
അതിഥി തൊഴിലാളികൾക്കായി കണ്ണൂരിൽ നിന്ന് ഇന്ന് ഉത്തര്‍ പ്രദേശിലേക്ക് ട്രെയിൻ പുറപ്പെടും. രാത്രി 7 മണിക്ക് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍....
ലോക്ക്ഡൗണിന്റെ ഭാഗമായി കേരളത്തില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെയും വഹിച്ച് സംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയ്ന്‍ ഇന്ന് വൈകുന്നേരം പുറപ്പെടും. ആലുവയില്‍....
സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈനിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍....
തിരുവനന്തപുരം: കൊറോണയെ നേരിടാന്‍ ട്രെയിനുകളിലും ആശുപത്രി തയ്യാര്‍. ആശുപത്രികളിലെ എല്ലാ സജ്ജീകരണത്തോടും കൂടിയാണ് ട്രൈയിനുകളില്‍ ഐസുലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. റയില്‍വേ....
ദില്ലി: പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരിട്ടിയായി വര്‍ദ്ധിപ്പിച്ച് റയില്‍വേ. തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ ആദ്യ ഘട്ടമായി പ്ലാറ്റ്ഫോം ടിക്കറ്റിന് അമ്പത് രൂപയായി....