അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്ത് 3 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ....
rain kerala
പത്തനംതിട്ട വള്ളിക്കോട് മൂഴിക്കടവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവറെ കാണാതായി. വള്ളിക്കോട് ഇലഞ്ഞിവേലില്‍ സജീവിനെയാണ് കാണാതായത്.....
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഇടുക്കി – നെടുങ്കണ്ടത്താണ്....
പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആവശ്യമായ ഘട്ടത്തില്‍ ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ അണക്കെട്ടുകളില്‍....
എറണാകുളം ജില്ലയില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.....
തിരുവനന്തപുരത്തെ പ്രാദേശിക മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.....
കൊല്ലം, കരുനാഗപ്പള്ളി, വട്ടക്കായലില്‍ വള്ളത്തില്‍ ചൂണ്ടയിടാന്‍ പോയ മൂന്നു യുവാക്കള്‍ സഞ്ചരിച്ച വള്ളം മുങ്ങി ഒരാളെ കാണാതായി. രണ്ടു പേര്‍....
തൃശ്ശൂര്‍ ചാലക്കുടി ഡിവൈന്‍ നഗറില്‍ റെയിവേ പാലത്തിനു സമീപം മണ്ണിടിഞ്ഞുവീണു. റെയില്‍വേ അധികൃതരെത്തി പരിശോധന നടത്തിയ ശേഷം ട്രെയിനുകള്‍ കടത്തിവിട്ടു.....
കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം.....
കാലാവസ്ഥാ വകുപ്പിന്റെ പുതിയ അറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ആലപ്പുഴ,....
പൊന്നാനിയുടെ തീര പ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭം. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നാളെ അടിയന്തര യോഗം ചേരും. തഹസില്‍ദാര്‍,....
അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 40 കിലോമീറ്റര്‍....
അറബിക്കടലില്‍ ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അതീവജാഗ്രത. തിരുവനന്തപുരം ജില്ലയ്ക്ക് പുറമേ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും കേന്ദ്ര....
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആദ്യം ഓറഞ്ച് അലേര്‍ട്ട് ആയിരുന്നത് ഇന്നലെ....
ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മുന്നൊരുക്കങ്ങള്‍. ആളുകളെ ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കാന്‍ 2900 അധികം ക്യാമ്പുകള്‍ സജ്ജീകരിച്ച് ദുരന്തനിവാരണ....
സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കി.....
തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ഒരു....
ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം ജില്ലയില്‍....
അടുത്ത 3 മണിക്കൂറില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ....
കേരളത്തില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം കേന്ദ്ര കാലാവസ്ഥാ വകുപ്പ്....
കേരളത്തിലെ നാലുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്....
അറബി കടലില്‍ ന്യൂനമര്‍ദ്ധം രൂപപെട്ടതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊല്ലം, ആലപ്പുഴ ജില്ലകളില്‍....
കഴിഞ്ഞ രണ്ടു പ്രളയങ്ങളിലുണ്ടായ ദുരിതങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് സമാശ്വാസമായി 206.17 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിതരണം....
പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാം തുറന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഷട്ടറുകള്‍ തുറന്നു തുടങ്ങിയത്. ആദ്യം രണ്ട് ഷട്ടറുകള്‍....