കേരളത്തിൽ അടുത്ത നാലുദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനുമുകളിലെ തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി....
rain updates
സംസ്ഥാനത്ത് ബുധനാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്,....
തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ തെക്കന്‍ കേരളത്തിന് സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴയ്ക്ക്....
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.....
ബെംഗളൂരുവിൽ ദുരിതം വിതച്ച് കനത്ത മഴ. കനത്ത മഴയിൽ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ്....
ആന്ധ്രയിൽ വൻ നാശം വിതച്ച് കനത്ത മഴ. ഇതുവരെ ഒമ്പത് പേർ മരിച്ചതായി സർക്കാർ റിപ്പോർട്ട്. പൊലീസിന്റെയും എൻഡിആർഎഫ്, എസ്ഡിആർഎഫ്....
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 10 ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്.....
കനത്തെ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തൃപുരയില്‍ മരിച്ചവരുടെ എണ്ണം 9 കടന്നു. നിരവധി പേരെ കാണാതായി. സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് അപകടനിലക്ക്....
തൃശൂരിൽ മണലിപുഴ കരകവിഞ്ഞൊഴുകി ആമ്പല്ലൂരിലും പരിസരത്തും വീടുകളിൽ വെള്ളം കയറി. ആമ്പല്ലൂർ കനാലിന് സമീപത്തും കേളി പ്രദേശത്തും വീടുകളിൽ കുടുങ്ങിയ....
കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ഗ്രാൻ്റ് റോഡിലെ കെട്ടിടത്തിൻ്റെ മുൻഭാഗം തകർന്നുവീണ് 70 വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിൽ 4 പേർക്ക് പരിക്കേറ്റു.....
ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിരോധനം മറികടന്ന് പോയ സ്കൂൾ ബസ്....
ശക്തമായ മഴയെത്തുടർന്ന് കോട്ടയം ഭരണങ്ങാനം ഇടമറുകിൽ ഉരുൾപൊട്ടി. ഉരുൾപൊട്ടലിൽ ആളപായമില്ല. വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. 7 വീടുകൾക്ക് നാശനഷ്ടവും ഉരുൾപൊട്ടലിൽ....
തിരുവനന്തപുരത്ത് പെയ്തിറങ്ങിയ കനത്ത മഴക്കെടുതിയിൽ ജില്ലയിൽ വീടുകളിൽ താമസിപ്പിക്കാൻ പറ്റാത്ത കുട്ടികൾക്ക് തൈക്കാട് സമിതി ആസ്ഥാനത്ത് താൽക്കാലിക ഷെൽട്ടർ ഒരുക്കുന്നു. ആറ്....
കോട്ടയം ജില്ലയിൽ മഴക്ക് ശമനം. ഈരാറ്റുപേട്ട -വാഗമൺ റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു. പ്രശ്‌നബാധിത മേഖലകൾ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി....
ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. ഇന്ന് അർധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ....