സംസ്ഥാനത്ത് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ( Orange Alert ) 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍ഗോഡ്,....
Rain
മുല്ലപ്പെരിയാർ ഡാം രാവിലെ 11.30 ന് തുറക്കും . രണ്ടു ഷട്ടർ 30 cm വീതമാണ് ആദ്യം തുറക്കുക .....
പാലക്കാട് മഴക്ക് ശമനം .നിലവിൽ ശക്തമായ മഴ തുടരാത്ത സാഹചര്യത്തിൽ പാലക്കാട് മലമ്പുഴ ഡാം തുറക്കില്ല. ഇന്ന് രാവിലെ 9....
വെള്ളപ്പൊക്കത്തെ തുടർന്ന് തിരുവല്ല താലൂക്കിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായാണ് പുതിയ ക്യാമ്പുകൾ....
മഴക്കെടുതിയെത്തുടർന്ന് കോട്ടയം ജില്ലയിൽ 55 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 505 കുടുംബങ്ങളിൽനിന്നുള്ള 1583 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തെത്തുടർന്ന്....
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗം ഇന്ന് ആലപ്പുഴ ജില്ലയില്‍ എത്തിച്ചേരും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ....
മുല്ലപ്പെരിയാർ തുറന്നേക്കും എന്ന് സൂചന . ഇന്ന് രാവിലെ പത്ത് മണിയോടെയായിരിക്കും ഡാം തുറക്കുക .ജലനിരപ്പ് 137.5 അടിയിലെത്തിയ സാഹചര്യത്തിലാണ്....
കക്കി റിസർവോയറിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു .973. 7 5 മീറ്റർ ആണ് നിലവിലെ ജലനിരപ്പ് . ഇതോടെയാണ് കാക്കി....
ചാലക്കുടി പുഴയിൽ ജലനിരപ്പ് ആശ്വാസകരം .കനത്ത മഴയെ തുടർന്ന് പെരിങ്ങൽകുത്തിൽ നിന്ന് അധിക ജലമെത്തിയെങ്കിലും ചാലക്കുടിയിൽ ജലനിരപ്പ് അപകടകരമായി ഉയർന്നില്ല....
ആശുപത്രിയിൽ നിന്ന് ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് കനത്ത മഴയ്ക്കിടയിലും മകൻ്റെ മൃതദേഹവുമായി ഒരച്ഛൻ നടന്നത് കിലോമീറ്ററോളം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലാണ്....
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തിന് അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും 48....
കനത്ത മഴയോട് അനുബന്ധിച്ച് ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിനു ശേഷം പമ്പയിൽ നിന്നും ശബരിമല കയറുവാൻ....
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്സ്റ് 7 യോടെ ന്യൂനമർദ്ദം ( Low Pressure Area) രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ....
കേരളത്തില്‍ ശക്തമായ മഴ തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയര്‍ സയിന്റിസ്റ്റ് ആര്‍.കെ ജെനാമണി മാധ്യമങ്ങളോട്.നിലവിലെ സാഹചര്യത്തില്‍ ഇന്നും നാളേക്കും....
ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവേണ്ടതുമാണെന്ന്....
ആങ്ങമൂഴി-കക്കി- വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടര്‍ന്ന് റോഡ്....
റവന്യൂ മന്ത്രി കെ രാജൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓഫീസ് സന്ദർശിച്ചു .ഒരു സ്ഥലത്ത് തന്നെ നിരന്തരമായി മഴ പെയ്യുന്നു....
പത്തനംതിട്ട സീതത്തോട് മലവെള്ളപച്ചിലിൽ ഒഴികി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവക്കെതിരെ കേസെടുത്ത് പോലീസ്....
മോശം കാലാവസ്ഥയയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ( nedumbassery airport) ഇറങ്ങേണ്ട വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ( nedumbassery airport) ഇറക്കി.....
പത്തനംതിട്ട( Pathanamthitta ) കോന്നി താലൂക്കില്‍ അരുവാപ്പുലം വില്ലേജില്‍ കല്ലേലിത്തോട്ടം എസ്റ്റേറ്റിലെ 34-ാം നമ്പര്‍ അംഗണവാടി കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു....
പമ്പ , മണിമല , അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാല്‍ ജാഗ്രതാ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. പത്തനംതിട്ടയില്‍ നദികള്‍....
എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് എറണാകുളം ( ernakulam ) ജില്ലാ കലക്ടർ ഡോ. രേണു രാജ്....
പത്തനംതിട്ടയില്‍ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ രാത്രി ശക്തമായ മഴ പെയ്തു , നീരൊഴുക്ക് ശക്തമായി. ഇന്നലെ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി....
തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. അറബികടലിൽ....