സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുന്നു . പത്തു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു . ആലപ്പുഴ മുതൽ കണ്ണൂർ....
Rain
സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുകയാണ് . കനത്ത മഴയിൽ ഏതു സാഹചര്യത്തെയും നേരിടും എന്ന് മന്ത്രി വി ശിവൻകുട്ടി....
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു (02 ഓഗസ്റ്റ്) മുതല്‍ ഓഗസ്റ്റ് നാലു വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്നു....
സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലവർഷക്കെടുതിയിൽ നിന്ന് നാടിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന് സിപിഐ എം(CPIM) സംസ്ഥാന....
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അപകടത്തിൽ പെടുന്നതിൽ ആശങ്കയെന്നും....
ചാലക്കുടി(chalakkudi) മേഖലയിലെ പ്രളയബാധിത സ്ഥലങ്ങൾ റവന്യൂ മന്ത്രി കെ രാജൻ(k rajan) സന്ദർശിച്ചു. വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും....
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ട്രെയിന്‍(train) ഗതാഗതത്തില്‍ നിയന്ത്രണം. ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കുകയും നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. കര്‍വാറില്‍ മുരുഡേശ്വറിനും ഭട്കലിനും ഇടയിലാണ്....
സംസ്ഥാനത്ത് പ്രവചനാതീതമായ മഴ(rain)യാണ് പെയ്യുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്(SHEKHAR KURIAKOSE). ദുരന്ത നിവാരണ....
സംസ്ഥാനത്ത് മഴ(rain) തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രാമുഖ്യമെന്ന് മന്ത്രി കെ രാജൻ(k rajan). ചാലക്കുടിയിലെ താഴ്ന സ്ഥലങ്ങളിൽ....
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്(state film awards) സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം(thiruvananthapuram) അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട്(red....
കനത്ത മഴയെ തുടര്‍ന്ന് കടല്‍ ഏറെ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് മന്ത്രി....
മഴക്കെടുതികൾ രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ(relief camps) തുറന്നു. 757 പേർ ഈ ക്യാംപുകളിലുണ്ട്. ഇതിൽ 251 പേർ....
തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയ(flood) സമാന സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷൻ. സംസ്ഥാനത്ത് 10 ജില്ലകളിൽ റെഡ് അലർട്ട്(red alert)....
കനത്ത മഴ(heavy rain)യെ തുടര്‍ന്ന് എറണാകുളം(eranakulam) ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ(aluva) ശിവക്ഷേത്രം....
ചാലക്കുടി(chalakkudi)യിൽ അഞ്ചിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ(relief camp)തുറന്നു. ചാലക്കുടി കാഞ്ഞിരപ്പള്ളിയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേലൂർ എരുമത്തടം കോളനിയിലെ കുടുംബങ്ങളെ....
സംസ്ഥാനത്ത് ശക്തമായ മഴ(rain)യിലും മലവെള്ളപ്പാച്ചിലിലുമായി മൂന്ന് മരണം. റിയാസ്, രാജേഷ്, രണ്ടരവയസുകാരി നുമ തസ്‌ലീന എന്നിവരാണ് മരിച്ചത്. കണ്ണൂര്‍(kannur) പേരാവൂരില്‍....
കൂട്ടിക്കലിൽ(koottickal) ഒഴുക്കിൽ പെട്ട് കാണാതായ റിയാസിൻ്റെ മൃതദേഹം(deadbody) കണ്ടെത്തി. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ....
കനത്ത മഴ(heavy rain)യെത്തുടർന്നുള്ള പ്രളയസമാന സ്ഥിതി നേരിടാൻ എൻഎസ്എസ്(nss), എൻസിസി(ncc) എന്നിവയുടെ സേവനം ഉറപ്പാക്കാൻ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു(r....
കനത്ത മഴയില്‍(heavy rain) ചാലക്കുടി പുഴയില്‍(chalakkudi river) ആന ഒഴുക്കില്‍പ്പെട്ടു. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന.....
സംസ്ഥാനത്ത് അതിശക്തമായ മഴ(rain) തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലർട്ട്(red alert) പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും....
തൃശൂർ ( Thrissur ) ജില്ലയിൽ ഓറഞ്ച് അലേർട്ട് ( Orange Alert ) പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലും വിവിധ ഭാഗങ്ങളിൽ....
ഒമാനിലെ (oman) ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ കാറ്റും മഴയുമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ പരിസരത്തുള്ളവർ സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ....
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേകം വാര്‍ഡുകള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
തമിഴ്നാട്ടിൽ (Tamil Nadu) ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. തെങ്കാശി, തിരുനെൽവേലി,കന്യാകുമാരി എന്നീ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....