കനത്ത മഴയ്ക്കു ( Heavy Rain ) സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയില്‍ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ കേന്ദ്ര കാലാവസ്ഥാ....
Rain
മഴക്കെടുതിയെ നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി....
അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും പോലീസിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര....
സംസ്ഥാനത്താകെ ഏഴ് ക്യാംപുകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan ) . കൊല്ലം 1,....
സംസ്ഥാനത്ത് ട്രോളിംഗ് അവസാനിച്ചെങ്കിലും സാഹചര്യം അനുകൂലമല്ലെന്നും അതിനാല്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൃഗങ്ങളെ....
സംസ്ഥാനത്ത് മഴ വലിയ തോതില്‍ ശക്തമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan ). അടുത്ത 4 ദിവസം....
ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. റാന്നി അറയാഞ്ഞിലിമണ്‍ ഗവ എല്‍പി സ്‌കൂള്‍, പുറമറ്റം....
കനത്ത മഴയെ( Heavy Rain ) തുടര്‍ന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും (....
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ റെഡ് അലർട്ട് നിലവിൽ വന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജില്ലാകളക്ടർമാരുമായും റവന്യൂ....
കനത്ത മഴ(rain) തുടരുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളി(athirappilly), വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ഈ മാസം അഞ്ചുവരെയാണ് വിനോദസഞ്ചാരകേന്ദ്രം അടച്ചത്. അതിരപ്പിള്ളി,....
കനത്ത മഴ ( rain ) തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.....
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനും ഇന്ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) ജില്ലാ കലക്ടർമാരുടെ യോഗം....
സംസ്ഥാനത്ത് മഴ ശക്തമായി(Heavy Rain) പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. 7 വകുപ്പുകളിലെ....
ഈരാറ്റുപേട്ട മൂന്നിലവില്‍ ഉണ്ടായ (heavy rain)ഉരുള്‍പൊട്ടലില്‍ വരുമാനമാര്‍ഗങ്ങള്‍ സര്‍വ്വതും നഷ്ടമായ കര്‍ഷകനാണ് ഔസേപ്പച്ചന്‍. ഗര്‍ഭിണികളായിരുന്ന രണ്ട് എരുമകളും 17 പന്നികളും....
മലയോര മേഖലയില്‍ മഴ ശക്തം(Heavy Rain). ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ട അവസ്ഥയില്‍. നെയ്യാറ്റിന്‍കര വെള്ളറടയില്‍ നിര്‍ത്തിയിട്ട കാറിനു പുറത്ത് മണ്ണിടിഞ്ഞ്....
സംസ്ഥാനത്ത് മഴ(rain) കനക്കുകയാണ്. ഇന്നുമുതൽ തീവ്രമഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളിൽ....
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ അതിതീവ്രമഴയെന്ന്(Heavy Rain) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന്....
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി....
പത്തനംതിട്ടയിലെ കൊല്ലമുള വില്ലേജിൽ പലകക്കാവിൽ രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു . സാമുവൽ 22 വയസ്സ് ,....
തിരുവനന്തപുരം ജില്ലയിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത . ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദികൾ,....
കാഞ്ഞിരപ്പള്ളിയിലെ എരുമേലിയിൽ ഇന്ന് പെയ്ത മഴയിൽ കനത്ത നാശ നഷ്ട്ടം .കാഞ്ഞിരപ്പള്ളിയിലെ എരുമേലി നോർത്ത് വില്ലേജിൽ വണ്ടൻപതാൽ എന്ന സ്ഥലത്ത്....
സംസ്ഥാനത്ത് വരുന്ന 5 ദിവസങ്ങളിൽ അതി ശക്തമായ മഴക്ക്(heavy rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍....
സംസ്ഥാനത്ത് ശക്തമായ മഴ(Rain kerala) തുടരുന്നു. നാളെ മുതല്‍ അതി ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കി.....
കേരളത്തില്‍ അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ (Rain)മഴക്കും, ഓഗസ്റ്റ് 1 മുതല്‍ 3 വരെ അതി ശക്തമായ മഴക്കും....