കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 10സെ.മീ വീതം ഉയർത്തി. 10 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. കല്ലാർ, ചിന്നാർ പുഴകളുടെ....
Rain
പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള....
ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ ഏറ്റവും കൂടുതൽ....
ജലനിരപ്പ് താഴ്ന്നതിനെത്തുടന്ന് അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം തുറന്നു. അപകട ഭീഷണിയെത്തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി,....
മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും മലയോരജില്ലയായ പത്തനംതിട്ടയില്‍ മഴ മാറി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം തുറന്ന രണ്ട് ഡാമുകളിലെയും വെള്ളം നദിയിലേക്കൊഴുകിയെത്തിയെങ്കിലും ജലനിരപ്പ്....
സംസ്ഥാനത്ത് മഴ ഭീതി കുറയുന്നു. ശക്തമായ മഴ സാധ്യത മുന്നില്‍ കണ്ട് 11 ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടില്‍....
ഇടുക്കി, ഇടമലയാർ ഡാമുകളിൽ നിന്നുള്ള വെള്ളം ആലുവയിലെത്തിയെങ്കിലും പെരിയാർ തീരത്ത് ആശങ്കയൊഴിഞ്ഞു. ഇടുക്കിയിൽ നിന്നുള്ള വെള്ളം അർധരാത്രിയോടെ ആലുവയിൽ എത്തിയപ്പോൾ....
അടുത്ത മൂന്ന് ദിവസത്തില്‍ കനത്ത മഴ ഉണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് റവന്യു വകുപ്പ് മന്ത്രി കെ....
ഒക്ടോബർ 11-ന് തുടങ്ങിയ മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്താകെ 254 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,....
മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ 20 ബുധനാഴ്ച മുതൽ....
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ നാളെ മുതൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ....
കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20 ) മുതല്‍....
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കോഴിക്കോട് ജില്ലയില്‍ അടുത്ത രണ്ട് ദിവസങ്ങളിൽ(ഒക്ടോബർ 20, 21) ഓറഞ്ച് അലേര്‍ട്ട്....
തൃശൂർ ജില്ലയിൽ ഇന്നലെ രാത്രിമുതല്‍ മഴയ്ക്ക് ശമനം. ഇതോടെ ചാലക്കുടി പുഴയിൽ ജലനിരപ്പ് അല്പം താഴ്ന്നു. ജില്ലയിൽ 22 ദുരിതാശ്വാസ ....
സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യത. 8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നാളെ 11 ജില്ലകളില്‍ നാളെ ഓറഞ്ച്....
ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ 5 പേർ മരിച്ചു. പൗരി ജില്ലയിൽ ടെന്റിൽ താമസിച്ചിരുന്ന നേപ്പാൾ....
മണ്ണാർക്കാട് കോടതിപ്പടിയിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു. ആളപായം ഇല്ല. പുലർച്ചെ നാലരയോടെയാണ് സംഭവം. വട്ടമ്പലത്തു നിന്നും അഗ്നിശമന സേനയെത്തി....
പമ്പ ഡാമിന്റെ 2 ഷട്ടറുകള്‍ തുറന്നു.അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. 25 മുതൽ 50 ക്യൂമെക്സ്....
ഇടമലയാർ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറന്നത്.80 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാം തുറന്നതിനോടനുബന്ധിച്ച് പെരിയാർ....
തൃശൂരിലെ ഡാമുകള്‍ തുറന്നെങ്കില്ലും സ്ഥിതി നിയന്ത്രണ വിധേയമാണ്. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. ഷോളയാര്‍ ഡാം....
സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബിക്ക് കനത്ത നാശനഷ്ടം. 17.54 കോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. കോട്ടയം ജില്ലയിലാണ്....
ഗ്ലോബൽ ഫോർകാസ്റ്റിംഗ് സിസ്റ്റം മോഡൽ പ്രകാരം വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ,....
സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍....
ദുരിതപ്പെയ്ത്തിൽ നൊമ്പരമായി മാർട്ടിനും കുടുംബവും. കൊക്കയാർ ഉരുൾപൊട്ടലിൽ മരിച്ച ഒരു കുടുംബത്തിലെ ആറ് പേരുടേയും മൃതദേഹം സംസ്കരിച്ചു. കാവാലി സെന്റ്....