Rain

കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി; വ്യാപകനാശം

സംസ്ഥാനത്ത് ശക്തമായ മഴയെത്തുടർന്ന് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വ്യാപക നാശം. കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടലുണ്ടായി. പലയിടത്തും പാലങ്ങളിലും റോഡുകളിലും വെള്ളം....

ജനങ്ങൾ കർശനമായ ജാഗ്രത പുലർത്തണം; സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം; മുഖ്യമന്ത്രി

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി....

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി

ശക്തമായ മ‍ഴയില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ....

വിനോദ സഞ്ചാര, തോട്ടം മേഖലകളിൽ നിയന്ത്രണം; ഇടുക്കിയിൽ ജാഗ്രതാ നിർദ്ദേശം

ഇടുക്കി ജില്ലയില്‍ ശക്തമായ മഴയും ഉരുള്‍ പൊട്ടല്‍ ഭീഷണിയും ഉള്ളതിനാലും, മരങ്ങള്‍ ഒടിഞ്ഞു വീഴാന്‍ സാധ്യത ഉള്ളതിനാലും തൊഴിലുറപ്പ് ജോലികള്‍....

പൊൻമുടി ഹിൽസ്റ്റേഷനിലേക്കുള്ള യാത്ര നിരോധിച്ചു

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പുള്ളതിനാൽ ജില്ലയിൽ....

സംസ്ഥാനത്ത് ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നദികളിൽ ജലനിരപ്പുയരാനും ചില....

അതിശക്തമായ മഴ; തൃശൂർ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു

സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടർന്ന് തൃശൂരിൽ....

കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയിൽ; മണിമലയാറിലും മീനച്ചിലാറ്റിലും ജല നിരപ്പ് ഉയരുന്നു

നിര്‍ത്താതെ പെയ്യുന്ന കനത്ത മ‍ഴയില്‍  കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയിൽ.  പാതാമ്പുഴ തോട് കര കവിഞ്ഞൊഴുകി.  മണിമലയാറിലും മീനച്ചിലാറ്റിലും ജല....

കനത്ത മഴ; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍

ആലപ്പുഴ ജില്ലയില്‍ നിലവിലുണ്ടായിരുന്ന യെല്ലോ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ടായി മാറിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ എ.....

സംസ്ഥാനത്ത്‌ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ജാഗ്രത

അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയി. തെക്കൻ-മധ്യ ജില്ലകളിൽ ഇതിനോടകം....

ചെമ്പകമംഗലത്ത് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് നാല് പേർക്ക് പരിക്ക്

ചെമ്പകമംഗലത്ത് കൈലത്തുകോണത്ത് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് നാല് പേർക്ക് പരിക്ക്.കൈലാത്തുകോണത്ത് പ്രിജിത ഭവനിൽ ബിനുകുമാർ, ഭാര്യ സജിത മക്കളായ....

കൊല്ലം ജില്ലയില്‍ കനത്ത മഴ; കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുന്നു; വീടുകളില്‍ വെള്ളം കയറി

കേരളത്തിന്‍റെ  കിഴക്കൻ മേഖലയിൽ മഴ ശക്തം. കൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തെന്മല ഡാമിൻറെ ഷട്ടർ ഉയർത്തിയതിനാൽ....

സംസ്ഥാനത്ത് മഴ ശക്തം; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മ‍ഴ ശക്തമായി. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുകയാണ്. കനത്ത മ‍ഴയെത്തുടര്‍ന്ന് കേരളത്തിലെ 11 ജില്ലകളില്‍ ഓറഞ്ച്....

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ;  6 ജില്ലകളില്‍ ഇടിയോടുകൂടിയ മഴ മുന്നറിയിപ്പ്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ. 6 ജില്ലകളില്‍ അടുത്ത 3 മണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. പാലക്കാട് , മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്ത്....

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു

ഇടുക്കി അണക്കെട്ടിൽ ആദ്യത്തെ ജാഗ്രത നിർദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടർന്നാണ് ആദ്യ ജാഗ്രത....

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ നൽകിയിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും നാളെയും സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല എന്നാണ്....

ഉൾവനങ്ങളിലെ കനത്ത മഴ; നദികളിൽ ഇറങ്ങരുതെന്ന് നിർദേശം

അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ അപകട സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിലെ പുഴകളിൽ ജനങ്ങൾ ഇറങ്ങാൻ പാടില്ലെന്ന് ജില്ലാകളക്ടർ ഡോ. എൻ തേജ് ലോഹിത്....

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ ങ്ങ​ളി​ല്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.....

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് അറിയിപ്പ്. മഴ ശക്തമായി തുടരുന്ന സാഹചര്യം കണക്കിലെടുത്ത്....

മഴ : ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പൊലീസിന് നിർദ്ദേശം

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പൊലീസുദ്യോഗസ്ഥര്‍ക്ക്....

പാലക്കാട് കനത്ത മഴ; അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

പാലക്കാട് ജില്ലയിലും കനത്ത മഴ. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ്....

കോഴിക്കോട് ജില്ലയില്‍ കനത്ത മഴ; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.....

Page 48 of 72 1 45 46 47 48 49 50 51 72