Rain

കേരളത്തിൽ ഞായറാഴ്‌ച വരെ ശക്തമായ മഴ; നാല്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

ഞായറാഴ്‌ചവരെ കേരളത്തിൽ ശക്തമായ മഴ തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാലു വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യാഴാഴ്‌ച ഓറഞ്ച്‌....

കടല്‍ക്ഷോഭം; വള്ളം മറിഞ്ഞ് അഞ്ചുതെങ്ങില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍ യന്ത്രവല്‍കൃത വള്ളം തലകീഴായി മറിഞ്ഞ് തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മൂന്നു മത്സ്യതൊഴിലാളികള്‍ മരിച്ചു. അലക്‌സ്, അഗസ്റ്റിന്‍, തങ്കച്ചന്‍ എന്നിവരാണ്....

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരളത്തില്‍ ശക്തമായ മ‍ഴയ്ക്ക്....

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ആലപ്പുഴ, കൊല്ലം....

കൊച്ചി വെള്ളക്കെട്ട്: കോര്‍പ്പറേഷന്‍ സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്ന് ഹൈക്കോടതി; കോടതി ആവശ്യപ്പെട്ട രേഖകള്‍ നഗരസഭ നല്‍കുന്നില്ലെന്നും വിമര്‍ശനം

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് കേസില്‍ കൊച്ചി കോര്‍പ്പറേഷനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോര്‍പ്പറേഷന്‍ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ....

രാജമല ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; മരണം 52

ഇടുക്കി: രാജമല പെട്ടിമുടി ദുരന്തമേഖലയില്‍ നിന്നും മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെ തുടര്‍ന്ന തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.....

രാജമല ദുരന്തം; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസം; ഇനി കണ്ടെത്താനുള്ളത് 21 പേരെ

ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അഞ്ചാം ദിവസവും തുടരുന്നു. ഇനി കുട്ടികളടക്കം 21 പേരെയാണ് കണ്ടെത്താനുള്ളത്. പുഴകള്‍ കേന്ദ്രീകരിച്ചാണ്....

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അതിജീവനത്തിന്റെ കൈത്താങ്ങായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അതിജീവനത്തിന്റെ കൈത്താങ്ങാവുകയാണ് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍. കോഴിക്കോട്ടെ കിഴക്കന്‍ മലയോര മേഖലയായ കൂരാച്ചുണ്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്....

വയനാട് വനാന്തരത്തിലെ ചോലനായ്ക്കരെ മാറ്റിപ്പാര്‍പ്പിച്ചു; പുറംലോകവുമായി ബന്ധമില്ലാത്ത നിബിഢവനത്തില്‍ നിന്ന് അവര്‍ പുറത്തേക്ക്

മലപ്പുറം വയനാട് അതിര്‍ത്തിയിലെ പരപ്പന്‍പാറ വനമേഖലയിലാണ് ജനസംഖ്യയില്‍ വളരെകുറവുള്ള പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗമായ ചോലനായ്ക്കര്‍ താമസിക്കുന്നത്. അടുത്തകാലം വരെ പുറം....

പമ്പ ഡാം തുറന്നു

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാം തുറന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഷട്ടറുകള്‍ തുറന്നു തുടങ്ങിയത്. ആദ്യം രണ്ട് ഷട്ടറുകള്‍....

രാജമല ദുരന്തത്തില്‍ മരണം 15: രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഐ.ജി ഗോപേഷ് അഗര്‍വാള്‍; ലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: രാജമലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ക്രൈംബ്രാഞ്ച് ഐ. ജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചെന്ന്....

കക്കയം ഡാം ഷട്ടറുകള്‍ തുറന്നു

കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ്....

രാജമല ദുരന്തം; 14 മരണം, 16 പേരെ രക്ഷപ്പെടുത്തി; ലയങ്ങളിലുണ്ടായിരുന്നത് 78 പേര്‍; ആവശ്യമായ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണി

ഇടുക്കി: രാജമല പെട്ടിമുട്ടിയില്‍ മണ്ണിടിച്ചിലില്‍ മരണം 14 ആയി. അപകടത്തില്‍പ്പെട്ട 16 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ....

രാജമല ദുരന്തം; ദൃക്‌സാക്ഷിയുടെ വാക്കുകള്‍

നാടിനെ ഞെട്ടിച്ച രാജമല ദുരന്തത്തെക്കുറിച്ച് ദൃക്‌സാക്ഷിയായ വൃദ്ധന്‍ പറയുന്നു. ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദുരന്തമെന്ന് വൃദ്ധന്‍ പറഞ്ഞു.....

രാജമലയില്‍ കുടുങ്ങി കിടക്കുന്നത് 80 പേരെന്ന് പ്രാഥമികവിവരം; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 50 അംഗ സംഘം പുറപ്പെട്ടു മൂന്നു പേരെ രക്ഷപെടുത്തി

തിരുവനന്തപുരം: ഇടുക്കി രാജമലയില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചു.....

ചാലിയാറും പോഷക നദികളും കരകവിഞ്ഞു; നിലമ്പൂർ താലൂക്കിൽ 7 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; ആദിവാസികൾ സുരക്ഷിതർ

കനത്തമഴയിൽ ചാലിയാറും പോഷക നദികളും കരകവിഞ്ഞതിനെ തുടർന്ന് നിലമ്പൂർ താലൂക്കിൽ 7 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുറുമ്പലങ്ങോട് വില്ലേജിലെ എരുമമുണ്ട....

നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പ്പൊട്ടി; ചാലിയാറില്‍ ജലനിരപ്പുയര്‍ന്നു; മുണ്ടേരി പാലം ഒലിച്ചുപോയി

മലപ്പുറം: കനത്ത മഴയില്‍ മലപ്പുറം നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പ്പൊട്ടി. മലവെള്ളം ഒഴുകിയെത്തിയതോടെ ചാലിയാറിലും കൈവഴികളായ കരിമ്പുഴയിലും കാഞ്ഞിരപ്പുഴയിലും ജലനിരപ്പുയര്‍ന്നു. പോത്തുകല്ലില്‍....

വയനാട്ടിൽ അതിശക്തമായ മഴ; വീടിനുമുകളിൽ മരം വീണ്‌ 6 വയസുകാരി മരിച്ചു, അച്ഛന്റെ ഒരു കാല്‍ നഷ്ടമായി

വയനാട്ടിൽ അതിശക്തായ മഴ തുടരുന്നു.വൈത്തിരി മാനന്തവാടി താലൂക്കുകളിൽ ശക്തമായ കാറ്റും മഴയും.മേപ്പാടി പൊഴുതന പഞ്ചായത്തുകളിൽ അതിതീവ്ര മഴ രേഖപ്പെടുത്തി.വൃഷ്ടിപ്രദേശങ്ങളിൽ മഴ....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനനാലാണ് സംസ്ഥാനത്ത് മ‍ഴ ശക്തിപ്പെട്ടത്. ഇന്ന്....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്കു സാധ്യത; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് പരക്കെ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ഇന്നു രൂപം കൊള്ളുന്ന ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി....

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേതുടര്‍ന്ന്, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ചു. .....

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മ‍ഴ; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മ‍ഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസ‍ർകോട്, കണ്ണൂര്‍, വയാനാട്,....

Page 58 of 72 1 55 56 57 58 59 60 61 72