Rain

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

ഏപ്രില്‍ 16 മുതല്‍ 19 വരെ കേരളത്തില്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

രാജ്യത്ത് ‘സാധാരണ’ മണ്‍സൂണ്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

2020ല്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) സാധാരണ മഴയായിരിക്കും രാജ്യത്ത് ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ....

വേനലിന് മുമ്പേ വിയര്‍ത്ത് കേരളം; സംസ്ഥാനം പൊള്ളിത്തുടങ്ങുമ്പോള്‍…

വേനലെത്തും മുന്‍പേ വിയര്‍ത്ത് കേരളം. കാലാവസ്ഥാ മാറ്റം കേരളത്തിലും യാഥാര്‍ഥ്യമാവുകയാണെന്ന പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് വേനലെത്തും മുന്‍പേ ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്തെ....

ഒമാനില്‍ കനത്ത മഴ: കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി മരിച്ച ആറുപേരും ഇന്ത്യക്കാര്‍

ഒമാനില്‍ കനത്ത മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി മരിച്ച ആറുപേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.....

ബുള്‍ബുള്‍ ചുഴലിക്കാറ്റ്; കേരളത്തിലെ ഈ ജില്ലകളില്‍ കനത്ത മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത നാശം വിതച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ ചുഴലിക്കാറ്റ് കരയില്‍....

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; പരീക്ഷകള്‍ മാറ്റിവെച്ചു

അറബിക്കടലിൽ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മ‍ഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ....

‘മഹാ’ ചുഴലിക്കാറ്റ്: അതിശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ ‘മഹാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ലക്ഷദ്വീപിൽ അതീവ ജാഗ്രത നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്നും,....

അഞ്ച്‌ ജില്ലകളിലെ റെഡ്അലർട്ട്‌ പിൻവലിച്ചു; ഇടുക്കിയിൽ ഓറഞ്ച്‌ അലർട്ട്‌

സംസ്ഥാനത്ത്‌ അഞ്ച്‌ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ്‌ അലർട്ട്‌ കേന്ദ്ര കാലാവസ്‌ഥാ വിഭാഗം പിൻവലിച്ചു. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,....

ജനങ്ങള്‍ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.....

എറണാകുളത്തെ വോട്ടെടുപ്പ് മാറ്റില്ല, സമയം നീട്ടി നല്‍കുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: എറണാകുളത്ത് വോട്ടെടുപ്പ് മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കുമെന്നും വോട്ടര്‍മാര്‍....

ശക്തമായ മഴ: ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കൊല്ലം ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം....

മഴ മൂന്നാഴ്ചകൂടി തുടരും; കാല്‍നൂറ്റാണ്ടിനിടയിലെ കനത്ത മഴ

മൂന്നാഴ്ചകൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും ശക്തമായ കാലവര്‍ഷമാണിത്. രാജ്യത്താകമാനം ഇതുവരെ 10 ശതമാനം....

കനത്ത മഴയ്‌ക്ക്‌ സാധ്യത; നാല് ജില്ലകളില്‍ അലര്‍ട്ട്‌

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ച കനത്ത മഴയ്‌ക്ക്‌ സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം,....

ക്ലാസ് മുറിയില്‍ കുട ചൂടി വിദ്യാര്‍ഥികള്‍; ചിത്രം വൈറല്‍

വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാനുള്ള നല്ല സാഹചര്യം ഒരുക്കേണ്ടത് ഒരു സര്‍ക്കാരിന്റെ പ്രാധാന കര്‍ത്തവ്യമാണ്. എന്നാല്‍ ക്ലാസ് മുറിയില്‍ കുടചൂടി നില്‍ക്കേണ്ട ദുരവസ്ഥയിലാണ്....

മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു; നിരവധി വീടുകളില്‍ വെള്ളം കയറി; മുപ്പതോളം വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു

മലയോര പ്രദേശങ്ങളില്‍ വീണ്ടും ശക്തമായ മഴ തുടരുന്നു. വഴിക്കടവില്‍ കാരക്കോടന്‍ പുഴ കരകവിഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറി.പുന്നക്കല്‍ അംഗനവാടിയിലും....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശ്കമതായ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, വയനാട്....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയിക്ക് സാധ്യത. ഇതേതുടര്‍ന്ന് ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്....

വന്‍മേഘാവരണം കേരളതീരത്തുനിന്നു മാറി; മഴ കുറഞ്ഞു, എല്ലാ കാലാസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു

സംസ്ഥാനത്ത് മഴ കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ എല്ലാ കാലാസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. ഒരിടത്തും ‘യെല്ലോ’ അലര്‍ട്ട് നിലവിലില്ല.വരുന്ന....

കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍

സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ട്. മലയോരമേഖലകളില്‍ മാത്രമല്ല ഇടനാട്ടിലും തീരപ്രദേശങ്ങളിലും ഒരുപോലെ....

സംസ്ഥാനത്ത് മഴ കുറയുന്നു; മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചു

സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം ഓറഞ്ച് അലേര്‍ട്ട്. അടുത്ത 5 ദിവസങ്ങളില്‍ മഴ താരതമ്യേന....

നമ്മളിലുള്ള മനുഷ്യരെ നേരില്‍ കാണാന്‍ ഇത്ര പേര്‍ ഉയിര്‍ നല്‍കേണ്ടി വരുന്നല്ലോ; വൈറലായി ഡോക്ടറുടെ കുറിപ്പ്

മഹാപ്രളയത്തെ ഒരുമനസ്സോടെയാണ് കേരളജനത അതിജീവിക്കുന്നത്. അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെയാണ് ദുരിതാശ്വാസനിധിയിലേക്ക് സഹായമെത്തുന്നത്. കവളപ്പാറയിലെ ദുരിതമനുഭവിച്ച ജനങ്ങളെ പരിചരിച്ച ഡോക്ടര്‍ ഷിംന....

മഴയുടെ ശക്തി കുറഞ്ഞു; ‘റെഡ്’ അലര്‍ട്ടില്ല; മൂന്ന് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് മാത്രം

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച്....

കലിതുളളി കാലവര്‍ഷം; പ്രളയക്കെടുതിയുടെ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങള്‍

അപ്രതീക്ഷിതമായിരുന്നു കവളപ്പാറയെ ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ തേടിയെത്തിയ ആ ദുരന്തം. ഓരോ മൃതദേഹങ്ങളും പുറത്തെടുക്കുമ്പോള്‍ ആ അപ്രതീക്ഷ എത്രത്തോളമായിരുന്നെന്ന് വ്യക്തമാകും. കവളപ്പാറയില്‍....

Page 59 of 71 1 56 57 58 59 60 61 62 71
GalaxyChits
bhima-jewel
sbi-celebration

Latest News