സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത പ്രതികരണ....
Rain
പാലായിൽ മീനച്ചിലാർ കരകവിഞ്ഞു, മൂന്നാനിയിൽ റോഡിൽ വെള്ളം കയറി, കൊട്ടാരമറ്റം സ്റ്റാൻഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വർഷം തുടർച്ചയായി രണ്ടാം....
കവളപ്പാറയിലെ മണ്ണിടിച്ചിലില്‍ സുമേഷിന് നഷ്ടമായത് സ്വന്തം അച്ഛനെയും അമ്മയെയുമാണ്. ഭാര്യയെയും കുട്ടികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം അച്ഛനെയും അമ്മയെയും....
എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, ഇടുക്ക ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ....
തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്കു സാധ്യത.നെയ്യാര്‍ അണക്കെട്ട് തുറന്നു.നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണു തുറന്നത്. കനത്ത....
യാത്രക്കാര്‍ക്ക് ആശ്വാസമായി ഷൊര്‍ണൂര്‍ –കോഴിക്കോട് പാതയിലെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പകല്‍ 12.30ന് പരീക്ഷണയോട്ടം നടത്തി. രണ്ടുദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണമായും....
സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ 85 മരണം സ്ഥിരീകരിച്ചു. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ ആറ് മൃതദേഹങ്ങളാണ് തിങ്കളാഴ്ച മാത്രം കണ്ടെത്തിയത്. ഇനി 40....
ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന് പോയ കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. പുതിയ മണ്ണ് മാന്തി യന്ത്രങ്ങള്‍ കൊണ്ട് വന്നും....
മഴയുടെ ശക്തി കുറയുന്നു. അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തം. ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ആറ്....
മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നു മുഖ്യമന്ത്രി. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം....
കവളപ്പാറയിൽ വൻ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായപ്പോൾ മുങ്ങിയത് നിലമ്പൂർ പട്ടണം മുഴുവനാണ്. കവള പറയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് ആദ്യ....
ദുരിതബാധിതരെ ദ്രോഹിക്കുന്ന സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങൾ നിർത്തണമെന്ന് ക്യാമ്പിൽ കഴിയുന്നവർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തകർക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും....
ചിറയൻകീഴ് ശക്തമായ കാറ്റിൽപ്പെട്ട് മൽസ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികൾ മരണപ്പെട്ടു. അഞ്ച് തെങ്ങ് സ്വദേശി ലാസർ തോമസ് , പൂത്തുറ....
സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ടു....
സംസ്ഥാനത്തെ പ്രളയത്തിലാഴ്‌ത്തിയ അതിതീവ്രമഴയ്ക്ക് ശക്തികുറഞ്ഞതോടെ രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ....
സംസ്ഥാനത്തെ ദുരിതത്തിലാഴ്ത്തിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.....
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. പകര്‍ച്ചവ്യാധി ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ....
കോഴിക്കോട് ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ 29 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. മാവൂർ, ചാത്തമംഗലം, നല്ലളം, അരീക്കോട് കുണ്ടായിത്തോട്, വേങ്ങേരി,....
കോഴിക്കോട് ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പുഴ കരകവിഞ്ഞൊഴുകി പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. ഈ സ്‌ഥലങ്ങളിൽ കേന്ദ്ര സേന, ഫയർഫോഴ്സ് രക്ഷാപ്രവർത്തനം....
സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി. തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴയുടെ തോത്....
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കന്‍ ജില്ലകളിലാണ് മഴ കനക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. അതേസമയം....
സംസ്ഥാനത്ത് കനത്ത മഴയാണ് കഴിഞ്ഞ കുറച്ചുദിവസമായി ലഭിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായിത്തന്നെ നടക്കുന്നുമുണ്ട്. എന്നാല്‍ ാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കുമെന്ന് തുറന്നു....
തിരുവനന്തപുരം: കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ആരോഗ്യ....
തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ അവലോകനം....