Rain

നേവി സംഘം എത്തി; കോഴിക്കോട്‌ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; മഴയ്ക്ക് നേരിയ ശമനം

കോഴിക്കോട്‌ ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. പുഴ കരകവിഞ്ഞൊഴുകി പലയിടത്തും  വെള്ളക്കെട്ട്  രൂക്ഷമാണ്‌. ഈ സ്‌ഥലങ്ങളിൽ  കേന്ദ്ര സേന, ഫയർഫോഴ്സ് രക്ഷാപ്രവർത്തനം....

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി ദുരന്ത നിവാരണ അതോറിറ്റി. തെക്കന്‍ ജില്ലകളില്‍ പരക്കെ മ‍ഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മ‍ഴയുടെ തോത്....

തലസ്ഥാനത്ത് മഴ കനക്കുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; ജാഗ്രതാ നിര്‍ദേശം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കന്‍ ജില്ലകളിലാണ് മഴ കനക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. അതേസമയം....

മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ല; ഇത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കും: ഇ പി ജയരാജന്‍

സംസ്ഥാനത്ത് കനത്ത മഴയാണ് കഴിഞ്ഞ കുറച്ചുദിവസമായി ലഭിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായിത്തന്നെ നടക്കുന്നുമുണ്ട്. എന്നാല്‍ ാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കുമെന്ന് തുറന്നു....

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം; പ്രളയത്തെ ഒറ്റക്കെട്ടായി നേരിടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കനത്ത മഴയും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ആരോഗ്യ....

മഴ തുടരുന്നു; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം; ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം; ദുരന്തനിവാരണ സേനയുടെ സഹായം തേടി; മലബാറില്‍ ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും

തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ അവലോകനം....

കലിതുള്ളി കാലവര്‍ഷം; മഴ അതി ശക്തമാകുന്നു

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും മരം വീണ്....

മഴ കനക്കുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ടും ഓറഞ്ച് അലേര്‍ട്ടും; മുന്നറിയിപ്പുമായി അധികൃതര്‍; ആശങ്കയോടെ ജനങ്ങളും

23 വരെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂലൈ 20 ന് കാസർഗോഡ്, 21 ന് കോഴിക്കോട്,....

സംസ്ഥാനത്ത് മഴ ശക്തം; വിവിധ ഡാമുകള്‍ തുറന്നു; ആശങ്കയോടെ ജനങ്ങള്‍; മൂവാറ്റുപുഴയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് മഴ ശക്തം. മഴ ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. ജല നിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും....

തെക്കൻ കേരളത്തിൽ മഴ കനക്കുന്നു;   മത്സ്യബന്ധനത്തിനിടെ 7 പേരെ കാണാതായി

തെക്കൻ കേരളത്തിൽ മഴ കനത്തതോടെ കടലിൽ  മത്സ്യബന്ധനത്തിനിടെ 7 പേരെ കാണാതായി.വിഴ്ഞ്ഞത്ത് നിന്നും നീണ്ടകരയിൽ നിന്നും കടലിൽ പോയവരാണ് അപകടത്തിൽ....

ബ്രേക്ക് പിടിച്ചിട്ടും നിന്നില്ല; പാഞ്ഞുവന്ന ബസ് ഇടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക് -വീഡിയോ കാണാം

കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ശ്രദ്ധയില്ലാതെ വാഹനം ഓടിച്ച് അപകടം ക്ഷണിച്ചു വരുത്തുകയാണ് ചില സ്വകാര്യ ബസുകള്‍. അമിതവേഗതയില്‍ പാഞ്ഞുവന്ന....

ഇടുക്കിയില്‍ കനത്ത മഴയില്‍ മരം കാറിന് മുകളിലേക്ക് വീണ് ഡ്രൈവര്‍ക്ക് പരിക്ക്

ഇടുക്കിയില്‍ കനത്ത മഴയില്‍ മരം കാറിന് മുകളിലേക്ക് മറിഞ്ഞുവീണ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ആയിരമേക്കര്‍ സ്വദേശി പാറയില്‍ ഗിരീഷിനാണ് പരിക്കേറ്റത്. ഗിരിരീഷിനെ....

വെള്ളത്തില്‍ മുങ്ങി യുഎസ്; ഒരു ദിവസം പെയ്തത് ഒരു മാസം കിട്ടേണ്ട മഴ; കനത്ത മഴയില്‍ വിറങ്ങലിച്ച് ജനങ്ങള്‍

യുഎസ്സില്‍ കഴിഞ്ഞ ദിവസം പെയ്തത് ഒരു മാസം കിട്ടേണ്ട മഴയാണ്. തിങ്കളായഴ്ചയാണ് യു.എസ് തലസ്ഥാന നഗരമായ വാഷിങ്ടന്‍ ഡിസിയില്‍ കനത്ത....

Page 62 of 72 1 59 60 61 62 63 64 65 72