Rain

ദുരിത ബാധിതര്‍ക്കായി യുഎഇയിൽനിന്ന് ദുരിതാശ്വാസ വസ്തുക്കളുമായി എമിറേറ്റ്സ് വിമാനങ്ങൾ തിരുവനന്തപുരത്തെത്തി

12 വിമാനങ്ങളിലായിട്ടാണ് ആദ്യഘട്ടമെന്ന നിലയിൽ ഇത്രയും സാധനങ്ങൾ എത്തിച്ചതെന്നു അധികൃതര്‍ ....

ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ അമ്പത്തിരണ്ട് വര്‍ഷമായി ക‍ഴുത്തലണിഞ്ഞിരുന്ന താലിമാല ഊരി നല്‍കി ഈ അമ്മ

ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായ നിധിയിലേക്കുള്ള ചെറിയ സഹായമെന്ന നിലയിലാണ് ഇവര്‍ താലിമാല ഊരി നല്‍കിയത്....

‘കെെത്താങ്ങായി ഇവരുമുണ്ട്’; തകരാറിലായ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥികള്‍

വെളളത്തില്‍ മുങ്ങി കേടുവന്ന ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗപ്രദമാക്കി നല്‍കും....

കരുതലോടെ ശുചീകരണത്തിനായി കെെകോര്‍ത്ത് എറണാകുളം

എറണാകുളം ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സജീവമായി മുന്നോട്ടു പോകുന്നു. ക്യാന്പുകളില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേര്‍ വീടുകളിലേക്ക് തിരിച്ചുപോയിട്ടുണ്ട്.....

കണ്ണില്‍ ചോരയില്ലാതെ കേന്ദ്രം; കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

റെഡ്‌ക്രോസ് അടക്കമുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായവും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു....

പാമ്പുകള്‍ വീടിനുള്ളിലേക്ക് കടക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍ കരുതലുകള്‍ സ്വീകരിക്കണം; വാവാ സുരേഷ് പറയുന്നു

പാമ്പുകള്‍ വീടിനുള്ളിലേക്ക് കടക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍ കരുതലുകള്‍ സ്വീകരിക്കണം എന്നതിനെക്കുറിച്ച് വാവാ സുരേഷ് സംസാരിക്കുന്നു.....

വ്യാ​ജ പ്രചാരണക്കാര്‍ കുടുങ്ങുന്നു; മുല്ലപ്പെരിയാര്‍ പൊട്ടിയെന്ന വ്യാജ സന്ദേശമയച്ച യു​വാ​വ് അ​റ​സ്റ്റില്‍

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പൊ​ട്ടി​യെ​ന്നായിരുന്നു അശ്വിന്‍ അയച്ചത്....

നമുക്ക് മുന്നേറണം; മാതൃകാപരമായ രീതിയിൽ ഉയിർത്തെഴുന്നേറ്റ ജനത എന്ന അഭിമാനത്തോടെ

രക്ഷാപ്രവർത്തനത്തിൽ കാണിച്ച ഒരുമയും യോജിപ്പും പുനരധിവാസ പ്രവർത്തനങ്ങളിലും നമുക്ക് നിലനിർത്താനാകണം ....

കെെത്താങ്ങായി കെെരളിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി പത്തു ലക്ഷം രൂപ കെെമാറി

കൈരളി ടി വി മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസാണ് പത്തു ലക്ഷം രൂപക്കുള്ള ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത് ....

‘ദുരന്തത്തെ നേരിടാന്‍ ഒരുമിച്ച് ഒറ്റക്കെട്ടായി’; ദുരിതബാധിതർക്ക് പഞ്ചായത്ത് വകുപ്പിന്‍റെ കൈത്താങ്ങ്

ലോറികളിലും ബസുകളിലുമായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് 20 ലോഡ് അവശ്യവസ്തുക്കൾ എത്തിച്ചു....

കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തത്തില്‍ പെട്ടുപോയവരാണ് ഞങ്ങളും; രക്ഷപ്പെടുത്തിയ പൊലീസിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ച് ജയറാം

കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തത്തില്‍ പെട്ടുപോയ തങ്ങളെ രക്ഷപ്പെടുത്തിയ പൊലീസിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ച് ജയറാമും കുടുംബവും. ഫേസ്ബുക്ക് ലെെവിലാണ്....

‘ഒരുമിച്ച് ഒറ്റക്കെട്ടായി’; ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം; ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല; ആംബുലന്‍സുകള്‍ സജ്ജമാക്കി

അടിയന്തര സാഹചര്യം കണക്കിലെടുത്ത് അനാവശ്യ കാരണങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല എന്നും മന്ത്രി ....

Page 64 of 72 1 61 62 63 64 65 66 67 72
bhima-jewel
sbi-celebration

Latest News