വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് എന്റെ വീട്ടിലെക്ക് വരാം ....
Rain
മണിക്കൂറുളായി ഇവിടെ യാത്ര തടസപ്പെട്ടിരിക്കുകയാണ്....
സഹായത്തിനായി പ്രത്യേക വാട്ട്സ് അപ്പ് സൗകര്യം ഒരുക്കി. ലൊക്കേഷന്‍ അയക്കേണ്ട നമ്പന്‍ 9446568222 ....
വെള്ളം കയറിയ മൂവാറ്റുപുഴ ബസ്സ്റ്റാൻഡിൽ 50ലേറെപ്പേർ കുടുങ്ങി കിടക്കുന്നു ....
പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നൂറു കണക്കിന് പേർ കുടുങ്ങി കിടക്കുന്ന പത്തനംതിട്ടയില്‍ ഫയർഫോഴ്സ് കൺട്രോൾ റൂ തുറന്നു. പത്തനംതിട്ടയിലും....
ടോൾ ഫ്രീ നമ്പർ : 1077 ....
വിവിധ പ്രദേശങ്ങളിലായി നിരവധിപ്പേരാണ് കുടുങ്ങിക്കിടക്കുന്നത്....
ചാലക്കുടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി....
പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് 140 പേരടങ്ങുന്ന കൂടുതല്‍ കേന്ദ്രസേന എത്തിയത് ....
ശക്തമായ മലവെള്ളപാച്ചിലിൽ മലയോരത്താകെ രൂക്ഷമായ വെള്ളം പൊക്കം തുടരുകയാണ്....
മണ്ണിനടിയില്‍പ്പെട്ട ഒരാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്....
രക്ഷാപ്രവർത്തനം നടത്താൻ ഹെലികോപ്ടർ സംവിധാനം തേടിയിട്ടുണ്ട്....
സംസ്ഥാനത്ത് ആഗസ്റ്റ് 31 ആരംഭിക്കേണ്ടിയിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷകൾ മാറ്റി....
പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും ....
സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ....
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ഒരുങ്ങുകയാണ് കേരളത്തിന്റെ ഗജരാജൻ ....
ദുരന്തത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാറിന്റെ ഓണാഘോഷം പൂര്‍ണമായി ഒഴുവാക്കി....
അരിച്ചാക്കുകള്‍ തലയിലും ചുമലിലുമായി ചുമന്നിറക്കി എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷും ....
കോട്ടയത്ത് ചേർന്ന പി.ജി.അസോസിയേഷന്റെ സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം....
പൊതുജനങ്ങൾക്ക് അധികൃതര്‍ ആദ്യ ഘട്ട ജാഗ്രതാ നിർദേശം നൽകി ....
രണ്ടുദിവസംകൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്....
നാലുപേര്‍ പരുക്കുകളോടെ രക്ഷപെട്ടുനാലുപേര് പരുക്കുകളോടെ രക്ഷപെട്ടു.....
ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുന്നു....
മത്സ്യത്തൊഴിലാളികൾ അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുത് ....