Rajasenan

നവകേരള സദസ് അഭിമാനകരം, ഈ അപൂർവ്വമായ കൂടിച്ചേരലിൽ അഭിപ്രായം പറയാനും അകൽച്ചയില്ലാതെ ചേർന്ന് നിൽക്കാനും നമുക്ക് കഴിയും; ഇന്ദ്രൻസ്

നവകേരള സദസ് അഭിമാനമാണെന്ന് നടൻ ഇന്ദ്രൻസ്. ഈ അപൂർവ്വമായ കൂടിച്ചേരലിൽ അഭിപ്രായം പറയാനും അകൽച്ചയില്ലാതെ ചേർന്ന് നിൽക്കാനും നമുക്ക് കഴിയുന്നതിൽ....

‘ഇത്രയും മനോഹരമായ അവസരം മുൻപ് ഉണ്ടായിട്ടില്ല’: പ്രഭാതയോഗത്തിൽ പങ്കെടുത്ത് സംവിധായകനും നടനുമായ രാജസേനൻ

രാഷ്ട്രീയപരമായോ ചിന്താപരമായോ വ്യത്യാസമില്ലാതെ നവകേരള സദസെന്ന പരിപാടിയുടെ സമാപനത്തിലേക്കാണ് കടക്കുന്നത് എന്ന് സംവിധായകനും നടനുമായ രാജസേനൻ . തീർച്ചയായും ആശയപരമായ....

‘കണ്ണെഴുതി പൊട്ടുംതൊട്ട്’; തീയറ്ററില്‍ സ്ത്രീവേഷത്തിലെത്തി ഞെട്ടിച്ച് രാജസേനന്‍; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

സിനിമയുടെ റിലീസ് ദിനത്തില്‍ സ്ത്രീവേഷത്തിലെത്തി പ്രേക്ഷകരേയും സഹപ്രവര്‍ത്തകരേയും ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്റെ റിലീസ്....

ബിജെപിയില്‍ നിന്ന് ആര്‍ക്കും മാന്യമായ പരിഗണന ലഭിക്കാറില്ല; പാര്‍ട്ടി വിട്ടത് സീറ്റ് മോഹിച്ചല്ലെന്ന് രാജസേനന്‍

കലാകാരന്മാര്‍ക്ക് ബിജെപിയുമായി യോജിച്ചു പോകാന്‍ സാധിക്കുകയില്ലെന്നതിന്റെ തെളിവാണ് പലരും പാര്‍ട്ടി വിടുന്നതിന്റെ പിന്നിലെന്ന് സംവിധായകന്‍ രാജസേനന്‍. മാന്യമായ പരിഗണന പോലും....

ബിജെപി അവഗണിച്ചു; സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ രാജസേനന്‍

ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന് സംവിധായകന്‍ രാജസേനന്‍. കലാകാരന്‍ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും പരിഗണന കിട്ടിയില്ല.....

”സഹോ, ഒരല്പം, സാമാന്യ ബോധം ഉണ്ടാവുന്നത് നല്ലതാ.. നല്ല ഒന്നാന്തരം മിത്രങ്ങളുടെ കൂടെയല്ലേ സഹവാസം… അപ്പോള്‍ ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട…”

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ കേരളത്തില്‍ നിന്നും പുറത്താക്കണമെന്നും പറഞ്ഞ രാജസേനന് മറുപടിയുമായി സംവിധായകന്‍ എംഎ നിഷാദ്....

കലാപ ആഹ്വാനം; കുടുങ്ങുമെന്ന് ഉറപ്പായതോടെ മാപ്പ് പറഞ്ഞ് കണ്ടംവഴി ഓടി രാജസേനന്‍

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് തുരത്തണമെന്ന വിവാദപരാമര്‍ശത്തില്‍ സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍ മാപ്പ് പറഞ്ഞു. അതിഥി തൊഴിലാളികള്‍....

കലാപ ആഹ്വാനവുമായി രാജസേനന്‍: അതിഥി തൊഴിലാളികളെ ഓടിക്കണമെന്ന് ആവശ്യം; ഇത് കേരളമാണ്, മറ്റു ചിലരെയാണ് ആദ്യം ഓടിക്കേണ്ടതെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് ഓടിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ രാജസേനന്‍. ‘അന്യസംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണെന്നും അവരെ നാട്ടില്‍....