രാജസ്ഥാന്‍ നിയമസഭയില്‍ ബജറ്റ് മാറി വായിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഗെഹ്ലോട്ട് വായിച്ചത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്.....
Rajasthan
അനധികൃത ഖനനക്കേസ് അന്വേഷണത്തിനെത്തിയ പൊലീസിന് നേരെ ഗ്രാമവാസികൾ കല്ലെറിഞ്ഞു. രാജസ്ഥാനിലെ ധോൽപൂരിലാണ് സംഭവം അരങ്ങേറിയത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസ്....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് വർഷത്തോളമായി പീഡിപ്പിച്ചിരുന്ന ആശ്രമ മേധാവി അറസ്റ്റിൽ. രാജസ്ഥാനിലെ ഭിൽവാറെ ജില്ലയിലെ ആശ്രമമേധാവി മഹന്ത് സ്വരാജ് ദാസാണ്....
രാജസ്ഥാന്‍ പ്രതിസന്ധിയില്‍(Rajasthan crisis) പക്ഷം പിടിയ്ക്കാതെ രാഹുല്‍ ഗാന്ധി(Rahul Gandhi). രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബര്‍....
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി അതിരൂക്ഷം. അശോക് ഗെഹ്ലോട്ടിനെ നീക്കി പകരം സച്ചിന്‍ പൈലറ്റിനെ കൊണ്ടു വരണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ ഒരു....
(Governor)ഗവര്‍ണ്ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്(congress) ഇരട്ട നിലപാട്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലും(Rajasthan) ഭരണസഖ്യത്തിന്റെ ഭാഗമായ തമിഴ് നാട്ടിലും(Tamil Nadu) ഗവര്‍ണ്ണറുടെ നിലപാടുകളെ....
ദില്ലി ഉള്‍പ്പടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍എന്‍ഐഎ റെയ്ഡ്. ദില്ലിക്ക് പുറമേ രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന എന്നി....
100 വയസുകാരിയുടെ കാൽപ്പാദം വെട്ടിമാറ്റി മോഷണം.രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പാദസരം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നൂറ് വയസുകാരിയെ....
(Rajasthan)രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെട്ടെങ്കിലും....
രാജസ്ഥാനില്‍(Rajasthan) കോണ്‍ഗ്രസ്(Congress) പ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പക്ഷക്കാരായ 92 എംഎല്‍എമാര്‍ രാജി നല്‍കി. ഞായര്‍ രാത്രി വൈകി....
രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയായുള്ള സച്ചിന്‍ പൈലറ്റിന്റെ വരവ് അത്ര എളുപ്പമായിരിക്കില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ താല്‍പര്യം സച്ചിന്‍ പൈലറ്റിനോടാണെങ്കിലും നിലവിലെ മുഖ്യമന്ത്രി....
രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ഏഴിന് ജയ്പൂരിൽ നടക്കും .സച്ചിൻ പൈലറ്റിനെ അടുത്ത....
രാജസ്ഥാനില്‍ നിര്‍ണ്ണായക നിയമസഭാകക്ഷിയോഗം ഇന്ന്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനു വഴിയൊരുങ്ങുന്നു. അശോക് ഗെഹ്ലോട്ട് സ്ഥാനമൊഴിഞ്ഞേക്കും. ഓം പ്രകാശ് ചൗടാല....
രാജസ്ഥാനിലെ ജോധ്പൂരിൽ തെരുവ് നായയെ കാറിൽ കെട്ടിവലിച്ച് ഡോക്ടർ. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ഡോക്ടർക്കെതിരെ കേസടെത്തു. രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിലെ....
രാജസ്ഥാനിലെ(Rajasthan) ജുന്‍ജുനുവില്‍ എസ്എഫ്ഐ(SFI) നേതാവിനെ സമൂഹവിരുദ്ധര്‍ കൊലപ്പെടുത്തി. ജുന്‍ജുനു പൂര്‍വവിദ്യാര്‍ഥി സംഘടന അധ്യക്ഷന്‍ കൂടിയായ രാകേഷ് ജജ്ജാദിയ റാവുവാണ് കൊല്ലപ്പെട്ടത്.....
യു.എസിലെയും ചൈനയിലേയും സ്ത്രീകള്‍ ശാസ്ത്രത്തിനൊപ്പമാണ് ജീവിക്കുമ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ ഇപ്പോഴും അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നതും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും....
ഉത്തരേന്ത്യയിൽ ശക്തമായ മഴ (rain) തുടരുന്നു.വിവിധ സംസ്ഥാനങ്ങളിലായി 38 പേർ മരിച്ചു.ഹിമാചൽ പ്രദേശിൽ 22 പേരും ഉത്തരാഖണ്ഡിൽ 4 പേരും....
രാജസ്ഥാനിൽ (Rajasthan) വിവാദ പരാമർശവുമായി ബിജെപി നേതാവ്.പശുവിനെ അറക്കുന്നവരെ കൊല്ലണമെന്ന് മുൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജയുടെ ആഹ്വാനം. ഇതുവരെ....
കുടത്തിൽ നിന്നും വെള്ളമെടുത്ത് കുടിച്ചതിന് ദളിത് വിദ്യാർഥിയെ അധ്യാപകൻ തല്ലിക്കൊന്നു. രാജസ്ഥാനിലെ ജാലോർ ജില്ലയിലാണ് സംഭവം. സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ്....
രാജസ്ഥാന്‍(Rajasthan) സിക്കാറിലെ ഘാട്ടു ശ്യാംജി ക്ഷേത്രത്തില്‍ തിക്കിലും തെരക്കിലുംപെട്ട് മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജയ്പൂരിലെ....
(Rajasthan)രാജസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (IAF) മിഗ്-21 യുദ്ധവിമാനം തകര്‍ന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടമുണ്ടായത്.....
കനത്ത മഴയിലും ( rain ) വെള്ളപ്പൊക്കത്തിലും ( flood ) ദുരിതത്തിലായിരിക്കുകയാണ് രാജസ്ഥാൻ. മഴക്കെടുതി തുടരുന്നതിനാൽ ജാഗ്രത തുടരണമെന്നും....
ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ട് പ്രധാന പ്രതികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്. ജയ്പൂരില്‍ മാര്‍ച്ച് 30ന് സ്‌ഫോടനം....
പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് (Nupur Sharma)നൂപുര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ട ആളെ രാജസ്ഥാനിലെ കടയില്‍ കയറി വെട്ടിക്കൊന്നതിനെ....