രാജസ്ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും. ചാന്‍സലര്‍മാരെ മുഖ്യമന്ത്രി നേരിട്ട് നിയമിക്കും. ഗവര്‍ണര്‍മാര്‍ക്ക് സര്‍വകലാശാല വിസിറ്റര്‍ പദവി നൽകാനാണ്....
Rajasthan
(Rajyasabha Seat)രാജ്യസഭാ സ്ഥാനാര്‍ത്ഥിപ്പട്ടികയെ ചൊല്ലി രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ തമ്മിലടി. നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് രാജസ്ഥാനിലെ ഒരു വിഭാഗം (Congress Leaders)കോണ്‍ഗ്രസ്....
രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നല്കണമെന്ന് കായിക മന്ത്രി അശോക് ചന്ദ്ന. കായിക....
ഉദയ്പ്പൂര്‍ പ്രഖ്യാപനത്തോടെ രാജസ്ഥാനില്‍ നടക്കുന്ന ചിന്തന്‍ശിബിരിന് (Chintan Shivir ) ഇന്ന് സമാപനം. രാഹുല്‍ ഗാന്ധി ( Rahul Gandhi....
രാജസ്ഥാനില്‍ ( Rajasthan ) വന്‍ സംഘര്‍ഷം. ഈദ് നമസ്‌കാരത്തിനിടെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറും ഏറ്റുമുട്ടലും നടക്കുന്നു. രാജസ്ഥാനിലെ....
സന്തോഷ് ട്രോഫി ( Santhosh trophy ) ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്ന് രാജസ്ഥാന്‍ ( Rajasthan )....
IPL ക്രിക്കറ്റിൽ ഇന്ന് മുംബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ് പോരാട്ടം.രാത്രി 7:30 ന് നവി മുംബൈയിലെ DY പാട്ടീൽ....
പഞ്ചാബില്‍ നേടിയ മിന്നുന്ന ജയത്തിന് പിന്നാലെ പുതിയ ലക്ഷ്യത്തിലേക്ക് ചുവടുറപ്പിച്ച് ആം ആദ്മി പാര്‍ട്ടി. 2023 ഡിസംബറില്‍ നടക്കാനിരിക്കുന്ന രാജസ്ഥാന്‍....
പശ്ചിമ ബംഗാളില്‍ നടന്ന ബികാനീര്‍ എക്‌സ്പ്രസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും 36 പേരെ വിവിധ....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ സിപിഐഎമ്മിന് നേട്ടം. ശ്രീഗംഗാനഗർ ജില്ലയിലെ എട്ട് പഞ്ചായത്തിൽ 13 സീറ്റിൽ സിപിഐഎം....
രാജസ്ഥാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ എം മുന്നേറ്റം തുടരുന്നു. ശ്രീഗംഗാനഗർ ജില്ലയിൽ എട്ട് പഞ്ചായത്തിൽ 13 സീറ്റിൽ സിപിഐ എം....
കുനൂർ അപകടത്തിന്റെ ഞെട്ടൽ ബാക്കി നിൽക്കേ ഇപ്പോഴിതാ വീണ്ടും വ്യോമസേനാ വിമാനം അപകടത്തിൽപ്പെട്ടു. രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപമാണ് വ്യോമസേനാ വിമാനം....
ഒമൈക്രോൺ ഭീതി രാജ്യം. രാജസ്ഥാനിലും രോഗം സ്ഥിരീകരിച്ചു. ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ....
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാരത്തര്‍ക്കം പരിഹാരത്തിലേക്ക്. ഇരു നേതാക്കളുടെയും അനുയായികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കും.5....
രാജസ്ഥാന്‍ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. നാളെ പിസിസി യോഗം ചേരും. പുതിയ മന്ത്രിമാരെ സംബന്ധിച്ച് അന്തിമ തീരുമാനം യോഗത്തിൽ....
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ രാജസ്ഥാനിലെ ബിജെപി എം എൽ എയ്‌ക്കെതിരെ കേസെടുത്തു. ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധിയായ....
രാജസ്ഥാനിൽ ഇന്ധന വില കുറയ്ക്കില്ലെന്ന് കോൺഗ്രസ്. പെട്രോളിയം ഉൽപന്നങ്ങൾക്ക് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന സംസ്ഥാനമാണ് കോൺഗ്രസ്....
യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു. ശേഷം മൃതദേഹം വീടിന് മുന്നില്‍ ഉപേക്ഷിച്ചു. രാജസ്ഥാനിലെ ഹനുമാന്‍ഘട്ട് ജില്ലയിലെ പ്രേംപുര....
മലയാളി യുവാവിനെ ദുരഭിമാനക്കൊല നടത്തിയ കേസിലെ പ്രതിക്ക് നൽകിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. രാജസ്ഥാൻ ഹൈക്കോടതി ഉത്തരവാണ് ചീഫ്....
വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത്, ഏപ്രില്‍ 19 മുതല്‍ മെയ് 3 വരെ രാജസ്ഥാനില്‍ ലോക് ഡൗണ്‍. ചില ഇളവുകളോടെയാണ്....
രാജസ്ഥാനിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഏപ്രിൽ 16 മുതൽ 30 വരെ വൈകിട്ട് 6 മണി മുതൽ രാവിലെ 6....
ട്രെയിനില്‍ നിന്ന വീണ വയോധികനെ അത്ഭുതകരമായി രക്ഷിക്കുന്ന പൊലീസുകാരന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. രാജസ്ഥാനിലെ സവായ് മധോപൂര്‍ സ്റ്റേഷനില്‍....
കർഷക പ്രക്ഷോഭം 82ആം ദിനത്തിലേക്കെത്തിയതോടെ കൂടുതൽ ശക്തമാകുന്നു. അതേസമയം രാജസ്ഥാനിലെ മുഴുവൻ ടോൾ പ്ലാസകളും കർഷകർ നാളെ പിടിച്ചടക്കും. പുൽവമായിൽ....
പ്രണയം നിരസിച്ച 19കാരിയെ വെടിവെച്ച് കൊന്ന വാര്‍ത്തയില്‍ നടുങ്ങിയിരിക്കുകയാണ് ഒരു ഗ്രാമം. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം....