Rajasthan

സ്വർണ നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന കടുക് പാടങ്ങൾക്ക് പറയാനുള്ളത് കണ്ണീരിന്‍റെ കഥകൾ

കർഷക പ്രക്ഷോഭങ്ങൾക്കിടയിൽ കൈരളി വാർത്താ സംഘം കണ്ട കടുക് പാടങ്ങൾ… സ്വർണ നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന കടുക് പാടങ്ങൾക്ക് ആരുടെയും....

ആസിഫലി ചിത്രം ‘കുറ്റവും ശിക്ഷയും’ രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി

രാജീവ് രവി സംവിധാനം ചെയ്യുന്ന ആസിഫലി ചിത്രം ‘കുറ്റവും ശിക്ഷയും’ രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. കൊവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന രാജസ്ഥാന്‍....

വധു പോസിറ്റീവ് , കോവിഡ് സെന്റര്‍ വിവാഹവേദിയായി:പിപിഇ കിറ്റ് ധരിച്ചു വരനും വധുവും

കോവിഡ് കാലത്ത് പലരും വിവാഹങ്ങള്‍ മാറ്റിവയ്ക്കുകയാണ്.കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ സ്വീകരിച്ച് വിവാഹം നടത്തുന്നവരുമുണ്ട് . രാജസ്ഥാനിലെ ഒരു കോവിഡ് സെന്റര്‍....

രാജസ്ഥാനിലെ രാഷ്ട്രീയ തര്‍ക്കത്തിന് പരിഹാരം

രാജസ്ഥാനിലെ രാഷ്ട്രീയ തര്‍ക്കത്തിന് പരിഹാരമായി. ഇന്നലെ രാത്രി രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് വാര്‍റൂമില്‍ നടന്ന യോഗത്തില്‍ സച്ചിന്‍ പൈലറ്റ്....

രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; ഓഗസ്റ്റ് 14 ന് നിയമസഭ ചേരാന്‍ തീരുമാനം

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന രാജസ്ഥാനിൽ ഓഗസ്റ്റ് 14 ന് നിയമസഭ ചേരാൻ തീരുമാനിച്ചു. അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ നിർദേശം ഗവർണ്ണർ....

സച്ചിനും എംഎല്‍എമാര്‍ക്കുമെതിരെയുള്ള നടപടി തടഞ്ഞ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സ്പീക്കര്‍ പിന്‍വലിച്ചു

സച്ചിൻ പൈലറ്റിനും വിമത എംഎൽഎമാർക്കുമെതിരെയുള്ള നടപടി തടഞ്ഞ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി രാജസ്ഥാൻ നിയമസഭ സ്പീക്കർ പിൻവലിച്ചു.....

രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; എംഎൽഎ മാരെ അടച്ചിടരുതെന്ന് ഗവർണ്ണർ

രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. എംഎൽഎമാരെ അടച്ചിടരുത് എന്ന് ഗവർണ്ണർ കൽരാജ് മിശ്ര ആവശ്യപ്പെട്ടു. അതേ സമയം നിയമസഭ വിളിച്ചു....

രാജസ്ഥാന്‍ രാഷ്ട്രീയ തർക്കം; ഹൈക്കോടതി തീരുമാനത്തിനെതിരെ സ്പീക്കർ സുപ്രീംകോടതിയിലേക്ക്

രാജസ്ഥാനിലെ രാഷ്ട്രീയ തർക്കം സുപ്രീംകോടതിയിലേക്ക്. സച്ചിൻ പൈലറ്റിനെയും 18 വിമത എം. എൽ. എ മാരെയും അയോഗ്യരാക്കാനുള്ള നീക്കം വൈകിപ്പിക്കുന്ന....

സച്ചിൻ പൈലറ്റും വിമത എംഎൽഎ മാരും നൽകിയ ഹർജി;രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക്

അയോഗ്യരാക്കിയതിന് എതിരെ സച്ചിൻ പൈലറ്റും വിമത എം. എൽ. എ മാരും നൽകിയ ഹർജിയിൽ രാജസ്ഥാൻ ഹൈ കോടതി ഉച്ചയ്ക്ക്....

സച്ചിൻ പൈലറ്റും വിമത കോൺഗ്രസ്‌ എംഎൽഎമാരും നൽകിയ ഹർജിയിൽ ഇന്ന് വാദം തുടരും

രാജസ്ഥാൻ നിയമസഭയിൽ നിന്നും അയോഗ്യരാക്കുന്നതിനെതിരെ സച്ചിൻ പൈലറ്റും വിമത കോൺഗ്രസ്‌ എംഎൽഎ മാരും നൽകിയ ഹർജിയിൽ ഇന്ന് വാദം തുടരും.....

രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; സച്ചിനെ ഉറ്റുനോക്കി കോൺഗ്രസും ബിജെപിയും

രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. സച്ചിൻ പൈലറ്റിന്റെ തുടർ നീക്കം അറിയാൻ ഉറ്റു നോക്കി കോൺഗ്രസും ബിജെപിയും. അനുനയ നീക്കങ്ങളോട്....

രാജസ്ഥാനില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നു; സച്ചിന്‍ പൈലറ്റിന്റെയും ബിജെപിയുടെയും ചാക്കിട്ട് പിടിത്തം ഭയന്ന് എംഎല്‍എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റി കോണ്‍ഗ്രസ്

ദില്ലി: രാജസ്ഥാനില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നു. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെയും ബിജെപിയുടെയും ചാക്കിട്ട് പിടിത്തം ഭയന്ന് പാര്‍ട്ടി എം.എല്‍.എമാരെ കോണ്‍ഗ്രസ്....

രാജസ്ഥാനിലും കോൺഗ്രസ്‌ സർക്കാരിനെ ബിജെപി അട്ടിമറിക്കുന്നു

രാജസ്ഥാനിലും കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിയ്‌ക്കാൻ ബിജെപി ശ്രമം നടക്കുന്നതായി ആരോപണം . കോണ്ഗ്രസ് എല്‍എല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. മുഖ്യമന്ത്രി അശോക്....

മദ്യം തൊണ്ടയിലെ കൊറോണ വൈറസിനെ നശിപ്പിക്കും; മദ്യവില്‍പനശാലകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ

മദ്യം തൊണ്ടയിലുള്ള് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും, അതിനാല്‍ മദ്യവില്‍പനശാലകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാനിലെ സാങ്കോഡില്‍ നിന്നുള്ള കോണ്‍ഗ്രസ്....

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഡാറ്റകള്‍ പൂര്‍ണമായി കൈകാര്യം ചെയ്യുന്നത് അമേരിക്കന്‍ കമ്പനി; പഞ്ചാബിലും ഇതേ മാതൃക

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്റെ ഔദ്യോഗിക ഡേറ്റകള്‍ കൈകാര്യം ചെയ്യുന്നത് അമേരിക്കന്‍ കമ്പനി.പഞ്ചാബിലും ഡേറ്റ ശേഖരണത്തിനുള്ള അനുമതി കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്....

കൊറോണ; രാജ്യത്ത് ഒരാള്‍ക്ക് വൈറസ് ബാധ; സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍

രാജ്യത്ത് ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.....

കോട്ട ശിശുമരണം; ആരോഗ്യമന്ത്രിക്ക് പരവതാനി വിരിച്ച് സ്വീകരണം; കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

നൂറോളം കുഞ്ഞുങ്ങള്‍ ഒരു മാസത്തിനിടെ മരിച്ച സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ രാജസ്ഥാന്‍ ആരോഗ്യമന്ത്രിക്ക് പരവതാനി വിരിച്ച് സ്വീകരണമൊരുക്കി. രാജസ്ഥാനിലെ കോട്ട....

കാണാതായ ആറുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍

ശനിയാഴ്ച രാജസ്ഥാനില്‍ കാണാതായ ആറുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍. രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍നിന്ന് കാണാതായ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി.ബലാത്സംഗത്തിന്....

പശുവിനെ കൊന്നുവെന്ന് സംശയിച്ച് അംഗപരിമിതനെ തല്ലിക്കൊന്നു

പശുവിനെ കൊന്നുവെന്നു സംശയിച്ച് ജാര്‍ഖണ്ഡില്‍ ഒരാളെ തല്ലിക്കൊന്നു. മര്‍ദനമേറ്റ മറ്റു 2 പേരെ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച....

ബിഎസ്പിയുടെ മുഴുവന്‍ എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്; കൂടുമാറ്റങ്ങള്‍ പതിവാകുമ്പോള്‍…

തിരഞ്ഞെടുപ്പ് ട്രെന്റിന് അനുസരിച്ച് രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ നിരവധി നേതാക്കള്‍ ബിജെപിയിലേക്കും....

വിവാഹം കഴിക്കാതെ ഒരുമിച്ച്‌ ജീവിക്കുന്ന സ്ത്രീകളെ വെപ്പാട്ടിയായി കണക്കാക്കണമെന്ന്‌  രാജസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ

വിവാഹം കഴിക്കാതെ ഒരുമിച്ച്‌ ജീവിക്കുന്ന സ്ത്രീകളെ വെപ്പാട്ടിയായി കണക്കാക്കണമെന്ന്‌  രാജസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ. ജസ്റ്റിസുമാരായ പ്രകാശ്‌ ടാറ്റിയ, മഹേഷ്‌ ചന്ദ്‌....

വീണ്ടും ആള്‍ക്കൂട്ട ആക്രമണം; രാജസ്ഥാനില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

ജയ്പൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചരണത്തെ തുടര്‍ന്ന് യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. രാജസ്ഥാനിലാണ് വീണ്ടും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്‌.....

Page 8 of 11 1 5 6 7 8 9 10 11