Rajasthan

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു; സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. തന്റെ മകന്‍ വൈഭവ്....

പറഞ്ഞ വാക്കിനെ കാറ്റില്‍ പറത്തി കോണ്‍ഗ്രസ്; രാജസ്ഥാനില്‍ കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു

രണ്ടുലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്ന് അധികാരത്തിലേറി രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചതാണ്....

രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ്: പത്തുവര്‍ഷം കൈവശംവച്ച മണ്ഡലം ബിജെപിക്ക് നഷ്ടമായി; ഭരണം നഷ്ടമായ ക്ഷീണം മാറും മുന്‍പാണ് 10 വര്‍ഷം കൈവശം വച്ച രാംഗഡ് മണ്ഡലം നഷ്ടമായത്

ബി എസ് പി യുടെ വോട്ട് ശതമാനം മൂന്നിരട്ടിയോളം വർധിച്ചതാണ് ബിജെപിക്ക് തിരിച്ചടിയായത്. ജയത്തോടെ 200 അംഗ നിയമസഭയില്‍....

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പശു രാഷ്ട്രിയം; ബിജെപി പിന്തുടരുന്ന ഹിന്ദു വര്‍ഗിയ പ്രീണന നയങ്ങളുമായി കോണ്‍ഗ്രസ് സര്‍ക്കാരും

ബിജെപിയ്ക്ക് സമാനമായ ഹിന്ദുത്വ പ്രീണന നയങ്ങള്‍ നടപ്പിലാക്കുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.....

23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; രാജസ്ഥാനില്‍ ബാക്കിയുള്ളത് 5 മന്ത്രിപദങ്ങള്‍ കൂടി

ജയ്പൂരിലെ രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗ് സത്യവാചകം ചൊല്ലികൊടുത്തു....

ഛത്തീസ്ഗഢിലും രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

ഇന്ന് രാത്രി എട്ട് മണിയ്ക്ക് ചത്തീസ്ഗഡ് നിയമസഭാകക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്ന് ഹൈക്കമാന്റ് അറിയിച്ചു....

സെമി പോരാട്ടത്തില്‍ പൂര്‍ണ പരാജയമായി ബിജെപി; പ്രാദേശിക കക്ഷികള്‍ക്ക് മുന്നില്‍ കാലിടറി കോണ്‍ഗ്രസ്; ഹിന്ദി ഹൃദയഭൂമിയില്‍ ചരിത്ര മുന്നേറ്റവുമായി സിപിഎെഎം

രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത് മിസോറാമില്‍ കോണ്‍ഗ്രസിനെതിരെയും കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടായി....

രാജസ്ഥാനിലെ വിജയത്തിനൊപ്പം ഹിന്ദി മേഖലയില്‍ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റം; എട്ട് നിയമസഭകളില്‍ സിപിഎെഎമ്മിന് പ്രാതിനിധ്യം

പാര്‍ട്ടിയ്ക്ക് ഒരു ഇടവേളയ്ക്കു ശേഷമാണ് ഹിന്ദി മേഖലയില്‍ നിയമസഭാ പ്രാതിനിധ്യം ലഭിയ്ക്കുന്നത്....

രജപുത്രമണ്ണില്‍ ചുവപ്പുദിക്കുന്നു; രണ്ടിടങ്ങളില്‍ വിജയമുറപ്പിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍

ധോദ് മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ത്ഥി പേമാറാം 46863 വോട്ടുകളുമായി രണ്ടാംസ്ഥാനത്താണ്....

ഛത്തീസ്ഗഡ് ജനത ഇത്തവണ കാവി കൊടി കൈവിടും; രാജസ്ഥാനില്‍ വസുന്ധരാ രാജെ സിന്ധ്യയ്ക്ക് വന്‍തിരിച്ചടിയുണ്ടാകും

അപ്രതീക്ഷിത തിരിച്ചടി നല്‍കി ചത്തീസ്ഗഡില്‍ ബിജെപി പരാജയപ്പെടുമെന്ന് അഭിപ്രായ സര്‍വ്വേകള്‍....

പരസ്യ പ്രചാരണം അവസാനിച്ചു; രാജസ്ഥാന്‍ വെള്ളിയാ‍ഴ്ച ബൂത്തിലേക്ക്; ബിജെപിക്ക് തിരിച്ചടിയെന്ന് അഭിപ്രായ സര്‍വ്വേ

ഏഴ് ശതമാനം വരുന്ന രജപുത്ര വോട്ടുകളും 15 ശതമാനം വരുന്ന ജാട്ട് വോട്ടുകളുമാണ് വിജയശതമാനം നിര്‍ണ്ണയിക്കുക....

മദ്യപാനികള്‍ക്ക് എട്ടിന്‍റെ പണി; മദ്യം വാങ്ങുമ്പോള്‍ ഇനി ‘പശു സെസ്സും’ നല്‍കണം

മദ്യം വാങ്ങുമ്പോള്‍ കൂടെ സര്‍ചാര്‍ജ് ആയി നിശ്ചിത തുക കൂടി ഈടാക്കിയാണ് പശു ക്ഷേമത്തിന് ഉപയോഗിക്കുക....

സല്‍മാന്‍ ഖാന് വന്‍തിരിച്ചടി; ജയില്‍വാസം തുടരും; ജാമ്യാപേക്ഷ പരിഗണിക്കാനിരുന്ന ജഡ്ജിയെ രാജസ്ഥാന്‍ ഹൈക്കോടതി സ്ഥലംമാറ്റി

സല്‍മാന്റെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍....

രാജസ്ഥാനില്‍ കര്‍ഷക സമരത്തിനുനേരെ പൊലീസ് വെടിവെയ്പ്പ്; നിരവധിപേര്‍ക്ക് പരുക്ക്; കിസാന്‍ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അറസ്റ്റില്‍

കിസാന്‍ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അംറ റാം പ്രസംഗിച്ചുകൊണ്ടിരിക്കവെയാണ് ജനക്കൂട്ടത്തിനുനേരെ പൊലിസ് വെടിവെച്ചത്.....

Page 9 of 11 1 6 7 8 9 10 11