Rajinikanth

‘പുറന്തനാൾ വാഴ്ത്തുക്കൾ’; ‘ദളപതി’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പിറന്നാൾ ആണിന്ന്. രജനികാന്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ച് ‘ദളപതി’ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്. ഇന്ന് ലോകത്തെമ്പാടുമുള്ള....

വേട്ടയ്യനില്‍ രജനിയുടെ പ്രതിഫലം 100 കോടിക്ക് മുകളില്‍, മഞ്ജു വാര്യയുടേയും അമിതാഭ് ബച്ചന്റെയും പ്രതിഫലം ഞെട്ടിപ്പിക്കുന്നത്

ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് വേട്ടയ്യനില്‍ രജനികാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കാണ്. രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന....

‘ഷൂട്ടിങ് ലൊക്കേഷനിൽ രജനീകാന്ത് ഉറങ്ങിയത് തറയിൽ’; അനുഭവം പങ്കുവച്ച് അമിതാഭ്‌ ബച്ചൻ

അമിതാബ് ബച്ചൻ രജനികാന്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച ‘ഹം’ ന്റെ സെറ്റിൽ നടന്ന....

ഡാൻസ് നമ്പറുമായി രജനികാന്ത്, ഓണം കളറാക്കി സൂപ്പർതാരം

തിരുവോണനാളിൽ പച്ച ഷർട്ടും കോടി മുണ്ടും ധരിച്ച് മലയാളികൾക്കായി സ്റ്റൈലൻ ഡാൻസുമായി രജനികാന്ത്. വേട്ടയ്യനിലെ ‘മനസിലായോ’ എന്ന പാട്ടിനാണ് താരവും....

ധ്യാനത്തിനായി രജനികാന്ത് വീണ്ടും ഹിമാലയത്തിലേക്ക്; കൂലിയുടെ ഷൂട്ടിന് മുൻപ് പോയേക്കും

ധ്യാനത്തിനായി സൂപ്പര്‍താരം രജനികാന്ത് ഹിമാലയത്തിലേക്ക് പോകുന്നതാണ് രജനി ആരാധകർക്കിടയിലെ പുതിയ ചർച്ച. വര്‍ഷത്തില്‍ ഹിമാലയ യാത്ര രജനികാന്തിന് പതിവുള്ളതാണ്.നേരത്തെ ജയിലര്‍....

’21 ദിവസം ഷൂട്ട് ചെയ്ത ഫൂട്ടേജ് കളഞ്ഞുപോയി’, ലാൽ സലാം പരാജയെപ്പെട്ടത് അതുകൊണ്ടെന്ന് ഐശ്വര്യ രജനികാന്ത്: ന്യായീകരിച്ച് മടുത്തില്ലേ എന്ന് ട്രോൾ

ലാൽ സലാം എന്ന രജനികാന്ത് ചിത്രം പരാജയപ്പെട്ടതിന്റെ കാരണവുമായി സംവിധായിക ഐശ്വര്യ രജനികാന്ത് രംഗത്ത്. 21 ദിവസം ഷൂട്ട് ചെയ്ത....

‘തമിഴ്‌നാട്ടിൽ തലൈവരെ വരെ പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്‌സ്’, മലയാളത്തിൽ ഇതാദ്യം: ആവേശത്തിൽ ആരാധകർ

തമിഴ്‌നാട്ടിൽ സൂപ്പർതാരം രജനികാന്തിന്റെ ലാൽസലാം എന്ന സിനിമയെ പിന്നിലാക്കി മലയാളത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. ലാൽസലാം നേടിയ 90 കോടിയെ മറികടന്ന്....

‘വന്തിട്ടെന്ന് സൊൽ’, ജയിലർ 2 സംഭവിക്കുന്നു? പ്രധാന താരത്തിന്റെ വെളിപ്പെടുത്തൽ: കാമിയോ വിട്ട് കളം നിറയാൻ മോഹൻലാൽ?

തമിഴ് സിനിമാലോകത്തെ റെക്കോർഡുകൾ തകർത്ത ചിത്രമാണ് സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ജയിലർ. മോഹൻലാൽ ശിവരാജ്‌കുമാർ തുടങ്ങിയവരുടെ കാമിയോ വേഷങ്ങൾ വലിയ....

ഈ കെട്ട സംഘികാലത്ത്‌ , സംഘിയെന്ന് വിളിക്കുന്നത്‌ അപമാനമായും കമ്മ്യൂണിസ്റ്റ്‌ എന്നത്‌ അഭിമാനമായും കാണുന്ന മനുഷ്യർ, പ്രതീക്ഷകൾ

ഫാസിസ്റ്റുകളുടെ കെട്ടകാലത്ത് നടി സുഹാസിനിയും രജനികാന്തിന്റെ മകൾ ഐശ്വര്യയും എടുത്ത നിലപാടുകളെ അഭിനന്ദിച്ച് നിരവധി കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു.....

‘അച്ഛനെ സംഘിയെന്ന് വിളിക്കരുത്, അത് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു’, സംഘിയായിരുന്നെങ്കിൽ ലാൽസലാം അദ്ദേഹം ചെയ്യില്ല

നടൻ രജനികാന്തിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മകൾ ഐശ്വര്യ രജനികാന്ത് രംഗത്ത്. ലാൽസലാം സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് രജനികാന്തിനെ സംഘിയെന്ന്....

ഒരേ ഫ്രെയിമിൽ തമിഴകത്തിന്റെ സൂപ്പർ താരങ്ങൾ, കൂടെ വിജയകാന്തും; വൈറലായ ചിത്രത്തിന് ഓൾഡ് ഈസ് ഗോൾഡ് എന്ന് കമന്റ്

കഴിഞ്ഞ ദിവസമാണ് തമിഴകത്തിൻ്റെ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചത്. തമിഴ് സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കാനും, തെറ്റിനെതിരെ പോരാടാൻ ജനങ്ങളെ പ്രേരിപ്പിക്കാനും വിജയകാന്തിന്....

ലിസ്റ്റിൽ ഒന്നാമത് തലൈവരല്ല, ഞെട്ടലോടെ ആരാധകർ; മുന്നിലെത്തിയത് ആ താരം, രണ്ടാമനെ ട്രോളി സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച നവംബറിലെ താരങ്ങളുടെ പട്ടികയിൽ രജനികാന്തിനെ പിന്തള്ളി വിജയ് മുന്നിൽ. ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റിലാണ് നാലാം സ്ഥാനത്തേക്ക്....

28 വർഷത്തിനുശേഷം ആദ്യമായി തിയേറ്ററിൽ നിന്ന് സൂപ്പർ ഹിറ്റ് സിനിമ കണ്ട മീന

28 വർഷം പൂർത്തിയാക്കിയ രജനികാന്ത് നായകനായ ‘മുത്ത്’ 2023 ഡിസംബർ 8 ന് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തിരുന്നു. എന്നത്തേയും....

‘രജനി ലോകേഷ് ചിത്രത്തിൽ മമ്മൂക്ക’, വാർത്തകൾ സത്യമോ? പ്രതികരിച്ച് മെഗാസ്റ്റാർ

സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ ചർച്ചയായ ഒരു വാർത്തയായിരുന്നു ലോകേഷ് കനകരാജ്-രജനി ചിത്രത്തിൽ മമ്മൂക്ക അഭിനയിക്കുന്നു എന്നത്. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ....

ടോയ്‌ലെറ്റിൽ വെച്ചാണ് രജിനി അദ്ദേഹത്തിന്റെ പ്രശസ്തമായ ആ സ്റ്റൈൽ പരിശീലിച്ചത്: ഓർമ്മ പങ്കുവെച്ച് നടൻ ജോസ്

മലയാളികളുടെ എക്കാലത്തെയും പ്രിയനടനാണ് ജോസ്. 77- 85 കാലത്തെ റൊമാന്റിക് ഹീറോയായിരുന്ന ഇദ്ദേഹം അഭിനയിച്ച ദ്വീപ്, മീൻ എന്നീ ചിത്രങ്ങളിലേതടക്കമുള്ള....

ഗേള്‍സ് ലിഫ്റ്റ് വേണോ? സുന്ദരിയായ എന്റെ ചേച്ചിയെ കണ്ട് രജനി സാർ ചോദിച്ചു, അദ്ദേഹത്തിന് ഇപ്പോഴും അത് ഓർമ്മയുണ്ടാകും

സൂപ്പർസ്റ്റാർ രജനികാന്തിനെ കുറിച്ച് നടി സുഹാസിനി പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെറുപ്പത്തിൽ താനും ചേച്ചിയും....

വര്‍മന്‍ ഇല്ലാതെ ജയിലറില്ല, രാമനും രാവണനും പോലെ: വാനോളം പുക‍ഴ്ത്തി രജനീകാന്ത്

നെല്‍സണ്‍ – രജനികാന്ത് ചിത്രമായ ജെയ്ലറിലെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രമാണ് വിനായകന്‍ അവതരിപ്പിച്ച ‘വര്‍മന്‍’. രജനികാന്ത്, മോഹന്‍ലാല്‍, ശിവരാജ് കുമാര്‍....

ഇത് കലക്കും, തകര്‍ക്കും, തീപാറും..! തലൈവർ 171, ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു

തലൈവര്‍ രജിനികാന്തിന്റെ 171-ാം ചിത്രം കഥയെഴുതി സംവിധാനം ചെയ്യാനൊരുങ്ങി ലാകേഷ് കനകരാജ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ....

ജോലി ചെയ്തിരുന്ന ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം: ജീവനക്കാരെ ഞെട്ടിച്ച് സ്റ്റൈൽ മന്നൻ

ബാംഗ്ലൂരിൽ മുൻപ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി സ്റ്റൈൽ മന്നൻ രജനീകാന്ത്‌. ചൊവ്വാഴ്ച രാവിലെയായിരുന്നു ജയനഗറിലെ....

യോഗി ആദിത്യനാഥിന്റെ കാലില്‍ വീണ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജിനികാന്ത്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വണങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജിനികാന്ത് രംഗത്ത്. ഉത്തരേന്ത്യന്‍ യാത്രക്ക് ശേഷം....

വിജയക്കുതിപ്പില്‍ ജയിലര്‍; ആശംസകള്‍ അറിയിച്ച് സാക്ഷാല്‍ കമല്‍ഹാസനും

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായ ജയിലര്‍ വന്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പൊഴിതാ ഇപ്പോഴിതാ ജയിലറിന്റെ വിജയത്തില്‍....

ലാസ്റ്റ് മിനിട്ടില്‍ ഒരേ ഒരു മൊമെന്റിലാണ് ഞാനുള്ളത്, തമന്നയോട് മര്യാദക്ക് സംസാരിക്കാന്‍ പോലും പറ്റിയില്ല: രജനികാന്ത്

ജയിലര്‍ സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ രജനികാന്ത്. കാവാലയ്യ എന്ന പാട്ടിനായി താന്‍ നേരത്തെ റെഡിയായി ചെന്നുവെന്ന് ജയിലറിന്റ....

ആ ശീലം ഇല്ലായിരുന്നെങ്കില്‍ താന്‍ കുറച്ചുകൂടി നല്ല മനുഷ്യനും നടനുമാകുമായിരുന്നു: രജനികാന്ത്

മദ്യപാനശീലമില്ലായിരുന്നെങ്കില്‍ താന്‍ കുറച്ചുകൂടി നല്ല മനുഷ്യനും നടനുമായേനെയെന്ന് നടന്‍ രജനികാന്ത്. മദ്യപാനശീലമില്ലായിരുന്നെങ്കില്‍ താനൊരു നല്ല മനുഷ്യനും നടനുമായേനേ. നിങ്ങളാരും സ്ഥിരമായി....

എന്തൊരു മനുഷ്യന്‍, മഹാ നടനാണ് മോഹന്‍ലാല്‍; പ്രശംസിച്ച് രജനികാന്ത്

‘ജയിലര്‍’ ഓഡിയോ ലോഞ്ചിനിടെയാണ് മോഹന്‍ലാലിനെ പ്രശംസിച്ച് രജനികാന്ത്. മോഹന്‍ലാല്‍ മഹാ നടനാണെന്നും അദ്ദേഹം തന്നെ അദ്ഭുതപ്പെടുത്തിയെന്നും രജനികാന്ത്. സണ്‍ പിക്‌ചേഴ്‌സിന്റെ....

Page 1 of 31 2 3