Rajya Sabha

രാജ്യസഭ അധ്യക്ഷനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി; കാരണമിതാണ്!

അവിശ്വാസ പ്രമേയത്തിന് രണ്ടാഴ്ച മുമ്പ്, അതായത് പതിനാല് ദിവങ്ങള്‍ക്ക് മുമ്പ് നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ലെന്നും ജഗ്ദീപ് ധന്‍കറിന്റെ പേര്....

രാജ്യസഭാ ചെയര്‍മാനെതിരായ അവിശ്വാസപ്രമേയം; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം, രാജ്യസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ രാജ്യസഭ ഇന്നും പ്രഷുബ്ധം. കര്‍ഷകരോടും പിന്നോക്ക വിഭാഗക്കാരോടുമുളള....

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാക്ടീസ് പ്രൊഫസര്‍മാരുടെ നിയമനം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്രം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാക്ടീസ് പ്രൊഫസര്‍മാരുടെ നിയമനം സംബന്ധിച്ച ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി....

അദാനി വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി നോട്ടീസ് നല്‍കി

അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ചട്ടം....

വിരമിച്ചവരെ വീണ്ടും ജോലിയില്‍ ഉള്‍പ്പെടുത്താനുള്ള റെയില്‍വേയുടെ തീരുമാനം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം : എഎ റഹീം

വിരമിച്ചവരെ വീണ്ടും ജോലിയില്‍ ഉള്‍പ്പെടുത്താനുള്ള റെയില്‍വേയുടെ തീരുമാനം അംഗീകരിക്കില്ലെന്നും ഇത് യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും എഎ റഹീം എംപി. ഒരു കേന്ദ്രസര്‍ക്കാര്‍....

‘ദയവായി മനസിലാക്കൂ… ഈ ദുരന്തത്തിന്റെ ആഴം’… ആഭ്യന്തരമന്ത്രിയോട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി, വീഡിയോ

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനുത്തരമായി അങ്ങനൊരു വ്യവസ്ഥ ഇല്ലെന്നാണ് ആഭ്യന്തമന്ത്രി അമിത്ഷാ പറഞ്ഞതെന്നും എന്നാല്‍ ഈ....

രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് സിപിഐഎം അംഗം സുനീറും ജോസ് കെ മാണിയും

രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് സിപിഐഎം അംഗം സുനീറും ജോസ് കെ മാണിയും രാജ്യസഭയില്‍ പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. സിപിഐ....

രാജ്യസഭാ തെരഞ്ഞെടുപ്പ്; കൂറുമാറ്റം ഭയന്ന് സമാജ് വാദി പാര്‍ട്ടി, യോഗത്തില്‍ നിന്ന് വിട്ട് നിന്ന് എട്ട് എംഎല്‍എമാര്‍

ഉത്തര്‍പ്രദേശില്‍ പത്ത് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂറുമാറ്റ പേടിയുമായി സമാജ് വാദി പാര്‍ട്ടി. യുപിയില്‍ ബിജെപിക്ക് ഏഴും എസ്പിക്ക്....

സോണിയ ഗാന്ധി ഇനി രാജ്യസഭാംഗം

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഇനി രാജ്യസഭ എം പി. രാജസ്ഥാനില്‍ നിന്നും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആറ് തവണ....

നരേന്ദ്രമോദിയും പാര്‍ട്ടിയും പാര്‍ലമെന്റിനോട് വിധേയപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

നരേന്ദ്ര മോദിയും മോദിയുടെ പാര്‍ട്ടിയും പാര്‍ലമെന്റിനോട് വിധേയപ്പെട്ടല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പാര്‍ലമെന്റ് പോലും സുരക്ഷിതമല്ലെന്ന് രണ്ടു....

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് രാജ്യസഭ സീറ്റ്

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് രാജ്യസഭ സീറ്റ് നല്‍കി ബിജെപി. അശോക് ചവാന്‍ മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കും. രാജ്യസഭാ....

സോണിയ ഗാന്ധി ഇത്തവണ ലോക്സഭയിലേക്കില്ല; രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്ന് പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. ജയ്പൂരിലെത്തി സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക....

രാജ്യസഭ തെരഞ്ഞെടുപ്പ്: മത്സരിക്കാനൊരുങ്ങി സോണിയാ ഗാന്ധി, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കും . രാജസ്ഥാനിൽ നിന്നാകും സോണിയ രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. ഇത്....

കേന്ദ്രം ഏകപക്ഷീയമായി സെസും സര്‍ചാര്‍ജും ചുമത്തി, കേരളത്തിന്റെ നഷ്ടം കുറഞ്ഞത് 20000 കോടി: ഡോ.ജോണ്‍ ബ്രിട്ടാസ് എംപി

കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി സെസും സര്‍ചാര്ജും ചുമത്തിയ വകയില്‍ മാത്രം കേരളത്തിന്റെ നഷ്ടം കുറഞ്ഞത് ഇരുപതിനായിരം കോടി രൂപയാണെന്ന് ഡോ. ജോണ്‍....

ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള 11 എംപിമാർക്ക് സസ്‌പെൻഷൻ 3 മാസത്തേക്ക്

പാര്‍ലമെന്റിലെ പുകയാക്രമണത്തില്‍ പ്രതിഷേധിച്ചതിന് പ്രതിപക്ഷ എംപിമാര്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍. ലോക്‌സഭയില്‍ നിന്നും 33 എംപിമാരെയും, രാജ്യസഭയില്‍ നിന്ന് 45 അംഗങ്ങളെയും....

2047നെ കുറിച്ചുള്ള സ്വപ്നങ്ങള്‍ വില്‍ക്കുകയാണവര്‍; എന്തുകൊണ്ട് 2014ല്‍ മോദി വനിതാ സംവരണ ബില്‍ പാസാക്കിയില്ല? കപില്‍ സിബല്‍ എംപി

എന്തുകൊണ്ട് 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണ ബില്‍ പാസാക്കിയില്ലെന്ന ചോദ്യവുമായി കപില്‍ സിബല്‍ എംപി. അദ്ദേഹത്തിന്....

ആം ആദ്മി എംപി രാഘവ് ഛദ്ദയ്ക്ക്‌ രാജ്യസഭയിൽ നിന്ന് സസ്പെൻഷൻ

ആം ആദ്മി എംപി രാഘവ് ഛദ്ദയെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ട് വരുന്നതുവരെയാണ് നടപടി. ദില്ലി ഓർഡിനൻസിനെ എതിർത്തുകൊണ്ട് നൽകിയ....

ബ്രിട്ടാസ് വന്നതിന് ശേഷം രാജ്യസഭയില്‍ താന്‍ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയെന്ന് അബ്ദുള്‍ വഹാബ് എംപി

ജോണ്‍ ബ്രിട്ടാസും താനും തമ്മിലുള്ള സൗഹൃദം ഒരുപാട് കാലമായി തുടരുന്നതാണ്. മാധ്യമ പ്രവര്‍ത്തകനായും പിന്നീട് മാധ്യമ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായും....

അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. അദാനിക്കെതിരെ ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോകസഭ 2....

പാര്‍ലമെന്റിന്റെ ബജറ്റ് സെഷന്‍ ഇന്ന് പുനരാരംഭിക്കും, കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കുമോ

പാര്‍ലമെന്റി സമ്മേളനത്തിന്റെ ബജറ്റ് സെഷന്റെ രണ്ടാം പാദത്തിന് ഇന്ന് തുടക്കം. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്ന ബജറ്റ് സെഷന്‍....

പ്രാദേശിക വികസന പദ്ധതിയുടെ പുതുക്കിയ മാര്‍ഗ്ഗരേഖ, കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി

എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയുടെ (എംപിലാഡ്‌) പുതുക്കിയ മാര്‍ഗ്ഗരേഖ കേരളത്തിന് പ്രതികൂലമാണെന്നും ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്തണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ്....

എ എ റഹീം, പി സന്തോഷ്‌കുമാര്‍, ജെബി മേത്തര്‍ എന്നിവര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

കേരളത്തിൽനിന്ന്‌ രാജ്യസഭയിലേക്ക്‌ ഒഴിവുവന്ന സീറ്റുകളിലേക്ക്‌ എ എ റഹിം (സിപിഐ എം), ജെബി മേത്തർ ഹിഷാം (കോൺഗ്രസ്‌), സന്തോഷ്‌ കുമാർ....

ചരക്ക്കയറ്റുമതിയിൽ ഉണ്ടായ ഇടിവിനെ പറ്റി രാജ്യസഭയില്‍ വ്യോമയാന മന്ത്രിയോട് ചോദ്യം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി.

നോണ്‍ ഷെഡ്യൂള്‍ കാര്‍ഗോ സര്‍വീസുകള്‍ളുടെ പൊതു അനുമതി റദ്ദാക്കിയതിനെ പറ്റി രാജ്യസഭയില്‍ വ്യോമയാന മന്ത്രിയോട് ചോദ്യം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ്....

Page 1 of 31 2 3