കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രാജ്യസഭയില്‍ ഇടതുപക്ഷം; നയപ്രഖ്യാപനത്തില്‍ ജനകീയ വിഷയങ്ങള്‍ പരാമര്‍ശിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍; പ്രകോപിതരായി ഭരണപക്ഷം
ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ച് രാജ്യസഭയില്‍ പ്രതിപക്ഷം. സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സീതാറാം....