Rajyasabha

‘യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പരാമർശം’; ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നോട്ടീസ് നൽകി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കേരള വിരുദ്ധപരാമർശത്തിനെതിരെ സിപിഐഎം എംപി ജോൺ ബ്രിട്ടാസ് രാജ്യസഭയിലെ റൂൾ 267 പ്രകാരം....

രാജ്യത്ത് വിസ്തൃതി വർധിച്ചുവെന്ന് കേന്ദ്രം; മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

രാജ്യത്ത് വിസ്തൃതി വർധിച്ചുവെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് 2015ൽ 7,01,495 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ടായിരുന്ന വനമേഖല 2021ൽ 7,13,789....

എത്രയും പെട്ടന്ന് സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണം ; എളമരം കരിം എം പി

എത്രയും പെട്ടന്ന് സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്ന് എളമരം കരിം എം പി. രാജ്യസഭയില്‍ ശൂന്യവേളയിലാണ് അദ്ദേഹം ഇക്കാര്യം....

‘അമ്മയ്ക്ക് ക്ലോസ്ട്രോഫോബിയ എന്ന അസുഖം’; ജയ ബച്ചന്റെ രോഷ പ്രകടനത്തിൽ വിശദീകരണവുമായി അഭിഷേക് ബച്ചൻ

സമാജ്‌വാദി പാർട്ടി (എസ്‌പി) രാജ്യസഭാ എംപി ജയാ ബച്ചൻ രാജ്യസഭയിൽ പൊട്ടിത്തെറിച്ചത് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ....

പ്രമേയം അവതരിപ്പിച്ച അംഗത്തിന്റെ അവകാശമാണ് ഡിവിഷൻ: സഭ ഓർഡറിൽ ആക്കേണ്ട ഉത്തരവാദിത്വം ചെയറിനാണ് :ജോൺ ബ്രിട്ടാസ് എം പി

കേന്ദ്രത്തിന്റെ ഏകപക്ഷീയ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി. വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഭ ശാന്തമാക്കിതന്നാൽ ഡിവിഷൻ....

ജോൺ ബ്രിട്ടാസ് എം പിയുടെ ഡിവിഷൻ അനുവദിക്കാത്തതിൽ ക്ഷുഭിതനായി റൂൾ ബുക്ക് സഭയിൽ വലിച്ചെറിഞ്ഞ ഡെറിക് ഒബ്രെയ്‌നെ സസ്പെൻഡ് ചെയ്തു.

തൃണമൂൽ എംപി ഡെറിക് ഒബ്രിയനെ രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. റൂൾ ബുക്ക് വലിച്ചെറിഞ്ഞതിനാണ് സസ്‌പെൻഷൻ. ജോൺ ബ്രിട്ടാസ് എംപിയുടെ....

രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം പി യെ പിന്തുണച്ച് കോണ്ഗ്രസും,തൃണമൂലും ഉൾപ്പെടെയുള്ള പ്രതിപക്ഷം

തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ജോണ് ബ്രിട്ടാസ് എംപിയുടെ പ്രമേയംവോട്ടിനിടണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം  സഭ....

തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

വോട്ടർ ഐഡിയും, ആധാറും ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. തെരഞ്ഞെടുപ്പ് ഭേദഗതി....

പാര്‍ലമെന്റില്‍ ബിജെപിക്കെതിരെ പൊട്ടിത്തെറിച്ച് ജയാ ബച്ചന്‍

ബി.ജെ.പിയ്‌ക്കെതിരെ പാർലമെന്റിൽ പൊട്ടിത്തെറിച്ച് സമാജ്‌വാദി പാർട്ടി എം.പി ജയാ ബച്ചൻ. ബി.ജെ.പിയുടെ മോശം ദിവസങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ജയ രാജ്യസഭയിൽ....

കേന്ദ്ര സർക്കാരിനെ സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കേന്ദ്രത്തിന്റെ മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

കേന്ദ്ര സർക്കാരിനെ സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി സര്‍ക്കാര്‍. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുളള....

പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭയും, ലോക്‌സഭയും 2 മണി വരെ നിര്‍ത്തിവെച്ചു

എംപിമാരുടെ സസ്പെന്‍ഷനില്‍ രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം. ലേഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ രാജ്യസഭയും ലോക്സഭയും പ്രക്ഷുബ്‌ദം. കൊലപാതകമെന്ന് തെളിഞ്ഞതോടെ കേന്ദ്ര....

എംപിമാരുടെ ചട്ട വിരുദ്ധമായ സസ്‌പെൻഷനിൽ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും

എംപിമാരുടെ ചട്ട വിരുദ്ധമായ സസ്‌പെൻഷനിൽ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും. എന്നാൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ മാപ്പ് പറയാതെ സസ്‌പെൻഷൻ പിൻവലിക്കാൻ....

എം പിമാരുടെ ചട്ടവിരുദ്ധ സസ്‌പെൻഷൻ; രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും

എംപിമാരുടെ ചട്ട വിരുദ്ധമായ സസ്‌പെൻഷനിൽ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും. കഴിഞ്ഞ ദിവസം രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ എംപിമാർ സംയുക്തമായി പ്രതിഷേധ....

കിഫ്ബിക്ക് എതിരായ വ്യാജ പ്രചരണം വ്യക്തമാക്കുന്ന മറുപടിയുമായി കേന്ദ്ര സർക്കാര്‍; മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

കടം കണക്കാക്കുന്ന കേരളത്തിന്റെ രീതി തന്നെയാണ് കേന്ദ്രത്തിനുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം..ഇതോടെ കിഫ്ബിക്കെതിരായി നടന്നു വന്ന വ്യാജ പ്രചാരണങ്ങള്‍ കൂടിയാണ് പൊളിയുന്നത്.....

രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും; എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് പ്രതിപക്ഷം

എംപിമാരുടെ ചട്ടവിരുദ്ധമായ സസ്‌പെൻഷനിൽ ഇന്നും രാജ്യസഭ പ്രക്ഷുബ്ധമാകും. എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. സസ്‌പെൻഡ് ചെയ്യപ്പെട്ട....

എംപിമാരുടെ സസ്‌പെൻഷൻ, പ്രതിപക്ഷ പ്രതിഷേധം ശക്തം; രാജ്യസഭ 12 മണി വരെ നിർത്തി

പാർലമെൻ്റിൽ നിന്ന് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്ക് എതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം. രാജ്യസഭ 12 മണിവരെ നിർത്തി. അതേസമയം,....

പ്രതിപക്ഷ പ്രതിഷേധം ശക്തം; രാജ്യസഭ രണ്ട് മണി വരെ നിർത്തിവെച്ചു

രാജ്യസഭാ എം പി മാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും ശക്തമായി. ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം നടന്നു. പ്രതിഷേധത്തെ....

എംപിമാരുടെ ചട്ട വിരുദ്ധ സസ്‌പെൻഷൻ; ഇന്നും പ്രതിഷേധം തുടരും

എംപിമാരുടെ ചട്ട വിരുദ്ധ സസ്‌പെൻഷനിൽ ഇന്നും പ്രതിഷേധം തുടരും.എംപിമാരുടെ പ്രതിഷേധ ധർണയും ഇന്നും തുടരും.അതേ സമയം രാജ്യസഭയിൽ ഇന്ധനവില വർധനവ്....

കറുത്ത ബാൻഡ് ധരിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽ; സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു

എംപിമാരെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ തുടർച്ചയായ രണ്ടാം ദിനവും ധർണ നടത്തി.....

ഏതെങ്കിലും മന്ത്രി നൽകുന്ന കാര്യങ്ങൾ അധികരിച്ച് നടപടി എടുക്കാം എന്ന ഏകപക്ഷീയ സമീപനത്തിലേക്ക് രാജ്യസഭാ ചെയർമാൻ മാറി :ജോൺ ബ്രിട്ടാസ് എം പി

ആഗസ്റ്റ് 11 ലെ പാർലമെന്ററി നടപടിക്രമങ്ങളുടെ ബുള്ളറ്റിനിൽ പ്രതിഷേധിച്ച 33 അംഗങ്ങളിൽ എളമരം കരീമിന്റെ പേരില്ല, പിന്നെങ്ങനെ നടപടിയെടുത്തു,” ജോൺ....

Page 6 of 9 1 3 4 5 6 7 8 9