സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പ്രതിപക്ഷ പിന്തുണയില്ലാതെ ബില്ല് പാസ്സാക്കാനാകില്ലെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി....
Rajyasabha
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ചു പ്രതിപക്ഷം; സമവായത്തിന് ശ്രമിച്ച് കേന്ദ്രം
നാടകീയ നിമിഷങ്ങള്‍ക്ക് അവസാനമായി; അഹമ്മദ് പട്ടേലിന് വിജയം
രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമീഷന് റദ്ദാക്കി....
യുപിയിലെ ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ അക്രമം; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; മതിയായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം
മതിയായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം....
പ്രസവാവധി ആറുമാസമാക്കിയ നിയമഭേദഗതി ലോക്‌സഭ പാസാക്കി; ദിവസം നാലു തവണ കുഞ്ഞിനെ സന്ദർശിക്കാൻ അമ്മമാർക്ക് അനുമതി നൽകണം
ദില്ലി: പ്രസവാവധി ആറുമാസമാക്കിയ നിയമഭേദഗതി ബില്ലിനു ലോക്‌സഭയുടെ അംഗീകാരം. സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും പ്രസവാവധി ആറുമാസമാക്കിക്കൊണ്ടുള്ള....
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്നു മുതൽ; ഉത്തരാഖണ്ഡ് രാഷ്ട്രപതിഭരണം, വിജയ്മല്യ, വരൾച്ച പ്രശ്‌നങ്ങൾ ചർച്ചയാകും
ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ വിഷയം ചർച്ച ചെയ്യണമെന്ന്....
സുരേഷ് ഗോപി അടക്കം പുതിയ അഞ്ച് പേര് രാജ്യസഭാംഗങ്ങള്‍; കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് രാഷ്ട്രപതിയുടെ അംഗീകാരം
രാഷ്ട്രപതിഭവന് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി....
നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളിയുടെ മോചനം; ബാലനിയമഭേദഗതി ബില്‍ രാജ്യസഭ ചര്‍ച്ച ചെയ്യും; പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം
കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 18ല്‍ നിന്നും കുറയ്ക്കുന്ന ചട്ടത്തിലെ നിയമഭേദഗതിയാണ് രാജ്യസഭ ഇന്ന് ചര്‍ച്ചക്കെടുക്കുന്നത്. ....