Ram Charan

ഗെയിം ചെയ്ഞ്ചര്‍ കലക്ഷന്‍ വ്യാജമോ? ചിത്രത്തിന്റെ ടീമിനെതിരെ വിമര്‍ശനം

ശങ്കര്‍ -രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ ആദ്യദിന കളക്ഷനില്‍ നൂറു കോടി പെരുപ്പിച്ച് കാട്ടിയെന്ന് വിമര്‍ശനം. സിനിമയുടെ അണിയറക്കാര്‍....

കളി മാറുമോ? രാം ചരൺ നായകനാകുന്ന ശങ്കറിന്‍റെ ‘ഗെയിം ചേഞ്ചർ’ ട്രെയ്‌ലർ പുറത്ത്

സൂപ്പർ സംവിധായകൻ ശങ്കർ അണിയിച്ചൊരുക്കുന്ന രാം ചരൺ നായകനായ ബിഗ് ബജറ്റ് ചിത്രം ‘ഗെയിം ചേഞ്ചറി’ ന്‍റെ ട്രെയ്‌ലർ പുറത്ത്.....

എന്തോന്നാടെ ഈ ചെയ്തുവെച്ചേക്കുന്നത്: 450 കോടി പടമാണോ അതോ പഴയ കല്യാണ ആൽബമോ; ഗെയിം ചേഞ്ചറിലെ ഗാനത്തിന് ട്രോള്‍ മഴ

ഷങ്കറിന്റെ പടം എന്നാൽ അതൊരു ദൃശ്യവിസ്മയമാണ്. വിഎഫ്എക്‌സിന്റെ അനന്ത സാധ്യതകൾ സിനിമയിൽ മികച്ചതായി ഉപയോ​ഗിക്കുന്ന ടെക്നിക്കലി അപ്ഡേറ്റഡായ സംവിധായകൻ എന്ന....

മാസ് ആക്ഷൻ റോളിൽ രാം ചരൺ; ശങ്കറിന്‍റെ ‘ഗെയിം ചേഞ്ചറി‍’ന്‍റെ ടീസര്‍ പുറത്ത്

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം രാം ചരണ്‍ നായകനാകുന്ന ‘ഗെയിം ചേഞ്ചറിന്‍റെ’ ടീസര്‍ പുറത്തിറങ്ങി. ലഖ്‌നൗവില്‍ നടക്കുന്ന ഗംഭീര....

100 കോടി ക്ലബ്ബിൽ കയറിയ ആദ്യ തെലുങ്ക് ചിത്രം റീ- റിലീസിനൊരുങ്ങുന്നു

രാം ചരണിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രം റീ- റിലീസിനൊരുങ്ങുന്നത്. 2009ൽ പുറത്തിറങ്ങി 150 കോടി....

‘ഹേ ഇഡ്ഡലി വട രാം ചരണ്‍ എവിടെയാണ് താങ്കള്‍’? ഷാറുഖ് അപമാനിച്ചുവെന്ന് രാം ചരണിന്റെ മേക്കപ്പ് ആര്‍ടിസ്റ്റ്, ഒടുവില്‍ ഇറങ്ങിപ്പോക്ക്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത് ജാംനഗറില്‍ നടന്ന അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ നടന്‍ ഷാറുഖ് ഖാന്‍ നടത്തിയ പരമാര്‍ശമാണ്. നാട്ടു....

‘ഗെയിം ചേഞ്ചര്‍’ എവിടെ? ശങ്കറിനെതിരെ പ്രതിഷേധവുമായി രാംചരൺ ആരാധകർ

രാം ചരണിനെ നായകനാക്കി ‘ഗെയിം ചേഞ്ചര്‍’ എന്ന സിനിമ ശങ്കർ സംവിധാനം ചെയ്യുന്നു എന്ന് 2021 ൽ പ്രഖ്യാപനം ഉണ്ടായിരുന്നു.....

നായകനാകാൻ താല്‍പര്യമുണ്ട്; വിരാട് കോഹ്‌ലിയായി രാംചരൺ ?

വിരാട് കോഹ്ലിയുടെ ജീവചരിത്ര സിനിമ വരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വിരാട് ആയി ആരെത്തും എന്ന ചോദ്യങ്ങളും ഇതിനോടകം ഉയർന്നിരുന്നു. ഇപ്പോഴിതാ....

എനിക്ക് അവരെ പോലെ ഡാന്‍സ് കളിക്കാനോ ഫൈറ്റ് ചെയ്യാനോ പറ്റില്ല: ദുല്‍ഖര്‍ സല്‍മാന്‍

രാം ചരണിനേയും ജൂനിയര്‍ എന്‍.ടി.ആറിനേയും പോലെ ഫൈറ്റ് ചെയ്യാനോ ഡാന്‍സ് കളിക്കാനോ പറ്റില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അവര്‍ ഡാന്‍സ്....

ഓസ്‌കറില്‍ നാട്ടു നാട്ടുവിന് ചുവടുവയ്ക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി രാം ചരണ്‍

ഓസ്‌കറില്‍ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം നടന്‍ രാം ചരണ്‍ ചുവടുവയ്്ക്കാനില്ലാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്തു കൊണ്ട് ഓസ്‌കര്‍ വേദിയില്‍....

അര്‍ബുദം ബാധിച്ച കുട്ടി ആരാധകന് സര്‍പ്രൈസുമായി രാം ചരണ്‍

അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒന്‍പതു വയസുകാരനായ കുഞ്ഞ് ആരാധകനെ സൂപ്പര്‍താരം രാം ചരണ്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍....

ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ നായകന്മാരാക്കി ഹിറ്റുകളുടെ മജീഷ്യന്‍ രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍ 2022 ജനുവരി 7 ന്....

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത്

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍ ആര്‍ ആറിന്റെ (രുദിരം, രൗദ്രം, രണം) മെയ്ക്കിങ്ങ് വീഡിയോ....

പ്രശസ്‌ത ഗായകൻ ഹരിചരൺ ആലപിച്ച തമിഴ് ഗാനം ദൂരിക സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു

പ്രണയവും വിരഹവും കലര്‍ന്ന ദൂരിക; ശ്രേദ്ധേയമായ ഹരിചരൺ ആലപിച്ച തമിഴ് ആൽബം ചര്‍ച്ചയാവുന്നു പ്രശസ്‌ത ഗായകൻ ഹരിചരൺ ആലപിച്ച തമിഴ്....

കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളാവാൻ ആഹ്വാനം ചെയ്ത് ആര്‍.ആര്‍.ആര്‍ ടീം

കൊവിഡ് രണ്ടാം തരംഗത്തില്‍ ഒരുമിച്ച് നിന്ന് പോരാടാനും വാക്‌സിന് വിധേയരാകാനും ആഹ്വാനം ചെയ്ത് രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ ടീം. മലയാളം,....

‘ധീരതയെയും മഹാത്മ്യത്തെയും നിര്‍വചിച്ച മനുഷ്യന്‍’: രാജമൗലിയുടെ ആര്‍.ആര്‍.ആറിലെ രാം ചരണിന്റെ ലുക്ക് പുറത്ത്

രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ട ചിത്രമായ ആര്‍.ആര്‍.ആറിലെ രാം ചരണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ രാം....

ഷങ്കറിന്‍റെ ചിത്രത്തിൽ രാം ചരൺ തേജ

ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​സം​വി​ധാ​യ​ക​ൻ​ ​ഷ​ങ്ക​ർ​ ​ഒ​രു​ക്കു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​തെ​ലു​ങ്കി​ലെ​ ​യു​വ​ ​സൂ​പ്പ​ർ​ ​താ​രം​ ​രാം​ ​ച​ര​ൺ​ ​തേ​ജ​ ​നാ​യ​ക​നാ​കു​ന്നു.​....

മെഗാ മാസ്സ്” ചിരഞ്ജീവിയുടെ ‘ആചാര്യ’ ടീസർ പുറത്ത്

ചിരഞ്‍ജീവിയും മകൻ രാം ചരണും ഒന്നിക്കുന്ന ചിത്രമായ ‘ആചാര്യ’യുടെ ടീസർ റിലീസ് ചെയ്തു. ചിരഞ്ജീവിയുടെ ആക്ഷൻ രംഗങ്ങൾ ടീസറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.....

രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു

തെന്നിന്ത്യന്‍ താരം രാം ചരണിന് കൊവിഡ് 19 സ്ഥിരീകരിച്ചു. രാം ചരണിന് രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്നും, വീട്ടില്‍ നിരീക്ഷണത്തിലാണെന്നുമാണ് താരം....

ചിരഞ്ജീവിയുടെ മകൾ വിവാഹിതയായി; കിംഗ്ഖാന്റെ ഗാനങ്ങൾക്കൊത്ത് വിവാഹവേദിയിൽ ചുവടുവയ്ക്കുന്ന ശ്രീജ; ചിത്രങ്ങളും വീഡിയോയും കാണാം

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ മകൾ ശ്രീജ കോനിഡെല വിവാഹിതയായി. കഴിഞ്ഞ ദിവസമായിരുന്നു കല്യാൺ ആണ് ശ്രിജയുടെ വരൻ. ശ്രിജയുടെ സഹോദരൻ....

പോലീസും ഡോക്ടറും എന്‍ജിനീയറും ഗുണ്ടയുമൊക്കെ സിനിമയ്ക്കു പുറത്ത്; ഇപ്പോള്‍ തരംഗം ടെക്കീ റോളുകള്‍; തെന്നിന്ത്യന്‍ സിനിമയിലെ മാറുന്ന കാഴ്ചകള്‍

തെലുങ്കു സിനിമയുടെ പറുദീസയായ ഹൈദരാബാദ് ഐടി നഗരമായി വികസിക്കുന്ന വേഗത്തിലാണ് ടോളിവുഡില്‍ ഐടി താരങ്ങള്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുമായത്.....