ആ വാര്‍ത്ത എന്നെ വളരെയധികം വേദനിപ്പിച്ചു, ഇത്തരം അഭ്യൂഹങ്ങളോട് താന്‍ പ്രതികരിക്കാറില്ല- എന്നാല്‍ ഇക്കാര്യത്തില്‍ ഇനി അങ്ങനെയായിരിക്കില്ല; സായ്പല്ലവി
തനിക്കെതിരെ വ്യാജ വാര്‍ത്തകളും ഗോസ്സിപ്പുകളും നല്‍കുന്നതിനെതിരെ ആദ്യമായി പ്രതികരിച്ച് നടി സായ് പല്ലവി. രാമായണം ഇതിവൃത്തമായി ഒരുങ്ങുന്ന രാമായണ എന്ന....