ramesh chennithala

ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല; സമരാഭാസം പിന്‍വലിച്ച് ചെന്നിത്തല ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐഎം

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട്....

സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പുപറഞ്ഞ് ചെന്നിത്തല

പത്രസമ്മേളനത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞു. പരാമര്‍ശത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം....

ചെന്നിത്തലയുടെ പരാമര്‍ശം; മാപ്പ് പറയണമെന്ന് പി.കെ ശ്രീമതി ടീച്ചര്‍; എന്തൊരു അപമാനമാണ് കേരളത്തിനിത്?

തിരുവനന്തപുരം: കോവിഡ് ബാധിതയല്ലെന്ന സര്‍ട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ ലൈഗികമായി പീഡിപ്പിച്ചതിനെ ന്യായീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരാമര്‍ശം....

പീഡകനെ ന്യായീകരിച്ച ചെന്നിത്തലയുടെ നിലപാട് പ്രതിഷേധാര്‍ഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയും; മാപ്പ് പറയാന്‍ തയ്യാറാവണമെന്ന് കോടിയേരി

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ രമേശ് ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീ സമൂഹമൊന്നാകെ മുന്നോട്ടു വരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

സ്ത്രീ വിരുദ്ധ പരാമര്‍ശം: ചെന്നിത്തല മാപ്പ് പറയണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....

ക്വാറന്‍റൈനില്‍ ക‍ഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ കുറിച്ചുള്ള ചോദ്യം; ഞങ്ങള്‍ക്ക് പീഡിപ്പിക്കാമെന്ന് പരോക്ഷമായി വാദിച്ച് ചെന്നിത്തല

ക്വാറന്‍റൈനില്‍ ക‍ഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ കുറിച്ചുള്ള ചോദ്യത്തിന് പീഡനമെന്ന കുറ്റകൃത്യത്തെ തന്നെ ന്യായീകരിച്ചും ഞങ്ങള്‍ക്കും പീഡിപ്പിക്കാമെന്ന് പരോക്ഷമായി....

ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി സഖ്യത്തില്‍ കോണ്‍ഗ്രസില്‍ പോര് രൂക്ഷം; മറുനീക്കങ്ങളുമായി ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടി സഖ്യത്തില്‍ കോണ്‍ഗ്രസില്‍ പോര് രൂക്ഷം. മറുനീക്കങ്ങളുമായി ചെന്നിത്തല.....

കൊന്നു തള്ളിയിട്ടും പക തീരാതെ ചെന്നിത്തല: കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: രണ്ടുചെറുപ്പക്കാരെ അരുംകൊല ചെയ്തിട്ട് ന്യായീകരിക്കാനും കൊല്ലപ്പെട്ട സഖാക്കളെ അപമാനിക്കാനും കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങുന്നത് കൊലപാതകത്തേക്കാള്‍ ഭീകരമാണെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ....

സ്വര്‍ണ്ണക്കടത്ത് കേസ്; അനില്‍ നമ്പ്യാരിലേക്ക് അന്വേഷണം നീണ്ടതോടെ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിയുന്നു; ഗത്യന്തരമില്ലാതെ അനിലിനെ തള്ളി ചെന്നിത്തലയും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരിലേക്ക് അന്വേഷണം നീണ്ടതോടെ പ്രതിപക്ഷം മുന്‍പ് ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിയുന്നു. ഗത്യന്തരമില്ലാതെ അനില്‍ നമ്പ്യാരെ....

‘തീ കത്തി ജി-മെയില്‍ മരണപ്പെട്ടു, യാഹുവിന് പരിക്കുപറ്റി”യെന്നതും കേട്ട് സമരത്തിന് ഇറങ്ങല്ലേ പ്രതിപക്ഷ നേതാവേ….

തിരുവനന്തപുരം: പ്രതിപക്ഷത്തിന് മരണ വ്യാപാരികള്‍ എന്ന ലേബല്‍ ചാര്‍ത്തികൊടുക്കാതെ നിര്‍വാഹമില്ലെന്ന് മന്ത്രി തോമസ് ഐസക്. കോവിഡ് രോഗവ്യാപനം കുത്തനെ ഉയരുകയാണ്.....

കോണ്‍ഗ്രസിന് അധികാരക്കൊതി; മതനിരപേക്ഷ സര്‍ക്കാരുകളെ തകര്‍ത്ത പാരമ്പര്യമാണ് അവര്‍ക്ക് ഈ നാടും ജനങ്ങളും ഞങ്ങളെ ശരിവയ്ക്കും: മുഖ്യമന്ത്രി

അധികാരത്തിനായി രാജ്യത്തെ മതനിരപേക്ഷ സർക്കാരുകളെ തകർത്ത പാരമ്പര്യമാണ്‌ കോൺഗ്രസിനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ അധികാരക്കൊതിയാണ്‌ എൽഡിഎഫ്‌ സർക്കാരിനെതിരായ....

അവിശ്വാസ പ്രമേയം തിരിച്ചടിയായി; ഫ്ലോര്‍ മാനേജ്മെന്‍റില്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം

അവിശ്വാസ പ്രമേയത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. ഫ്ലോർ മാനേജ്മെന്‍റ് പൂർണമായി പരാജയപ്പെട്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം. നേട്ടം സർക്കാരിനും മുഖ്യമന്ത്രിക്കുമെന്നും....

ചെന്നിത്തലയ്ക്ക് കനത്ത തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി; കൊവിഡ് രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ല; സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച് കോടതി

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. രോഗികളുടെ....

കൊവിഡ് ടെസ്റ്റില്‍ കേരളം മുന്നില്‍ തന്നെ; ലോകാരോഗ്യ സംഘടനയ്‌ക്കോ ആരോഗ്യവിദഗ്ദ്ധര്‍ക്കോ ആക്ഷേപമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് ടെസ്റ്റില്‍ പിന്നിലാണെന്ന് രമേശ് ചെന്നിത്തല ഇപ്പോഴും ആരോപിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകാരോഗ്യ സംഘടനയ്‌ക്കോ മറ്റ്....

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ സൈബര്‍ ആക്രമണം; ഗത്യന്തരമില്ലാതെ നേതാക്കളെ തള്ളി പറഞ്ഞ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ സൈബര്‍ ആക്രമണത്തെ ഇതാദ്യമായി തളളി പറഞ്ഞ് രമേശ് ചെന്നിത്തല. അത്തരം ആക്രമണം ശരിയല്ല. തെളിവ് ഉണ്ടെങ്കിലേ....

ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുകയാണോ?; പൊയ്വെടികളുടെ സത്യം പുറത്തുവന്നാലും അദ്ദേഹത്തിന് ജാള്യമില്ല: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെ കൂടി ആരോപണം ഉന്നയിക്കുന്നുണ്ടോ എന്നാണ് ഇന്ന് തോന്നിയ സംശയമെന്ന്....

മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പണിക്ക് ചെന്നിത്തലയുടെ മറുപണി; ഉമ്മന്‍ചാണ്ടിക്കെതിരെ എണ്ണിയെണ്ണിപ്പറയാന്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ച് രമേശ് ചെന്നിത്തല; ആര്‍എസ് എസുകാരുടെ കേസ് പിന്‍വലിച്ചത് ഞാനല്ല ഉമ്മന്‍ചാണ്ടി

എംജി കോളേജിലെ എബിവിപിക്കാരുടെ ബോംബേറ് കേസ് പിന്‍വലിച്ചത് ഞാനല്ല അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിക്കെതിരെ എണ്ണിയെണ്ണിപ്പറയാന്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ച് രമേശ്....

ആര്‍എസ്എസുകാര്‍ പ്രതിയായ എംജി കോളേജ് കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടി; തീരുമാനത്തില്‍ തനിക്ക് അറിവില്ലെന്ന് ചെന്നിത്തല

എംജി കോളേജിൽ എബിവിപി, ആർഎസ്‌എസ്‌ പ്രവർത്തകർ പൊലീസിനെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്‌ പിൻവലിച്ചത്‌ ഉമ്മൻചാണ്ടി ആണെന്ന്‌ രമേശ്‌ ചെന്നിത്തല.....

ചെന്നിത്തല ആര്‍എസ്എസ് അടിമ; തെളിവായി അധികാരത്തിലുള്ളപ്പോള്‍ ചെയ്ത നാലു കാര്യങ്ങള്‍; കണ്ടെത്തലുമായി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംഘ്പരിവാര്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍. ചെന്നിത്തലയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ആര്‍എസ്എസിന്റെ ജില്ലാ....

ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ട്രഷറി സര്‍വ്വീസില്‍ നിന്നും ഡിസ്മിസ് ചെയ്തത് മൂന്നു പേരെ; ഇതില്‍ രണ്ടുപേരും കുറ്റകൃത്യം ചെയ്തത് യുഡിഎഫ് ഭരണകാലത്ത്: ചെന്നിത്തലയ്ക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. മന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍: എല്‍ഡിഎഫിന്റെ....

കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ് ചാലകായി ചെന്നിത്തല മാറിയെന്ന് കോടിയേരി; ആര്‍എസ്എസുകാരേക്കാള്‍ നന്നായി അവരുടെ കുപ്പായം അണിയുന്നത് ചെന്നിത്തല; ആര്‍എസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവ് ചെന്നിത്തല: രൂക്ഷവിമര്‍ശനവുമായി കോടിയേരി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘ്....

ചെന്നിത്തലയുടേത് മൂല്യം ഇല്ലാത്ത ആരോപണങ്ങള്‍; പ്രതിപക്ഷം ബിജെപിയുമായി കൂട്ടുചേര്‍ന്ന് കോവിഡ് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു: എ വിജയരാഘവന്‍

തൃശൂര്‍: പ്രതിപക്ഷ നേതാവ് രാമേശ് ചെന്നിത്തല പി.ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാരിന് എതിരെ മൂല്യം ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതായി എല്‍ഡിഎഫ്....

സ്വന്തം ആരോപണം തിരുത്തി ചെന്നിത്തല; ടെക്‌നോസിറ്റിയില്‍ ആശാപുര ഖനനം നടത്തിയിട്ടില്ല; സ്വയം അപഹാസ്യനായി പ്രതിപക്ഷ നേതാവ്‌

ടെക്നോ സിറ്റിയിൽ ആശാ പുര ഗ്രൂപ്പ് ഓഫ് കമ്പനീസ ഖനനത്തിനെത്തിയെന്ന നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആശാപുര....

”വീണിടത്ത് കിടന്ന് പിന്നേം വിദ്യ കാണിക്കാന്‍ നോക്കുക, അതാണല്ലോ സംഭവിക്കുന്നത്, അതിനെന്ത് ചെയ്യാന്‍ പറ്റും”: ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിസിടിവി കേടായ സംഭവത്തില്‍ രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഇതിലെന്താ....

Page 12 of 22 1 9 10 11 12 13 14 15 22