പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരവകാശവാദം കൂടി പൊളിയുന്നു. കൊച്ചി മെട്രോക്ക് മാത്രമാണ് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത്....
ramesh chennithala
സ്വർണക്കടത്ത് കേസിന്‍റെ രഹസ്യങ്ങൾ നീക്കാൻ സെക്രട്ടറിയേറ്റിലെ സിസിടിവി കേടാക്കിയെന്ന പ്രതിപക്ഷനേതാവിന്‍റെ വാദം പൊളിയുന്നു. ജൂലൈ മാസത്തിൽ സ്വർണ പിടിക്കുമെന്ന് കണ്ട്....
തിരുവനന്തപുരം: കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതയാണെന്ന് പ്രതിപക്ഷ നേതാവിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....
തീരദേശത്തെ മത്സ്യത്തൊഴിലാളിക്ക് വേണ്ടി എന്നു പറഞ്ഞു അടിക്കടി പ്രസ്താവന നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിന്റെ തീരപ്രദേശമാണിത്. മണ്ഡലത്തിലെത്തുന്ന....
കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ജനറല്‍ സെക്രട്ടറി അബൂബക്കറിനെതിരെ കേസ്. രമേശ്....
കേരളത്തിന്റെ സ്വന്തം ഹെലികോപ്ടർ ഹൃദയവുമായി രണ്ടാം തവണയും പറന്നത് കോവിഡ് പ്രതിരോധത്തിന് വിലങ്ങുതടിയിട്ട കള്ളപ്രചാരണങ്ങളുടെ കടപുഴക്കിയാണ്. അനാവശ്യമായി ഹെലികോപ്ടർ വാടകയ്ക്ക്....
നിയമന പ്രക്രിയയില്‍ സുതാര്യത ഉണ്ടാകണം എന്നു തന്നെയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ വ്യക്തമായ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകള്‍ പിഎസ്‌സിക്ക്....
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിനെ മറയാക്കി നടന്ന ദേശവിരുദ്ധ പ്രവർത്തനത്തിന്‍റെ കാണാപ്പുറങ്ങള്‍ പുറത്ത് വരുമെന്ന് മന്ത്രി കെ ടി ജലീല്‍. ഉപ്പു....
ഉന്നയിച്ച ആരോപണത്തില്‍ ഒന്നുകൂടി വ്യാജമെന്നു സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണം തെറ്റായിരുന്നു എന്ന് മെൈുബെയിലെ കമ്പനി ഉടമയോടു....
വ്യാജ അഴിമതി ആരോപണം ഉന്നയിച്ചതിന് ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഖനനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന....
ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന സന്ദേശം ഉയർത്തി കൊല്ലത്ത് കേരള കോൺഗ്രസ് എം. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലക്കും....
ഇ- മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഫയലുകൾ കൈരളി ന്യൂസ് പുറത്ത് വിട്ടു. പ്രതിപക്ഷ നേതാവ് ചെന്നിത്തല പുറത്ത് വിട്ട....
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ്....
എസ്എസ്എല്‍സി പരീക്ഷ നടത്തുന്നതിനെതിരെ നേരത്തെ ശക്തമായി രംഗത്ത് വന്നിരുന്ന രമേശ് ചെന്നിത്തല പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ചെന്നിത്തയുടെ....
തിരുവനന്തപുരം: കനത്ത ജാഗ്രതാനിര്‍ദേശങ്ങളുള്ള കൊല്ലത്ത് കൊവിഡ് സമൂഹവ്യാപനത്തിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസിന്റെ സമരം. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍....
തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടം നിർണായക ഘട്ടത്തിലേക്ക് പോകുമ്പോൾ മറ്റ് അജൻഡകളുടെ പിറകെ പോകാൻ സർക്കാരിന് താൽപര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....
തിരുവനന്തപുരം: പിഡബ്ല്യുസിക്ക് എതിരെ ചെന്നിത്തല ഉന്നയിച്ച ആരോപണം പൊളിയുന്നു. കമ്പനിക്ക് സെബി ഉള്‍പ്പെടെ ഒരു സ്ഥാപനത്തിലും വിലക്കില്ല. സത്യം കമ്പ്യൂട്ടറുമായി....
തിരുവനന്തപുരം: കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് ദിവസം മുന്‍പ്....
ആലപ്പുഴ: 144 പ്രഖ്യാപിച്ച പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 50 പേര്‍ക്കെതിരെ....
തിരുവനന്തപുരം: ചൈനയെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാത്തതെന്ത് എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം ദുരുദ്ദേശപരവും വക്രബുദ്ധിയോടെയുള്ളതുമാണെന്ന് മന്ത്രി എ കെ ബാലന്‍.....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളി പ്രതിപക്ഷം ‘കുത്തിത്തിരിപ്പ്’ തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്‍റെ ഇടപെടലുകളാണ് അത്. അതിനെ കുത്തിത്തിരിപ്പായാണ്....
തൃശൂര്‍: രമേശ് ചെന്നിത്തല തന്നെയാണോ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പു പറയാതെ ബെന്നി ബഹന്നാന്‍. തത്കാലം അത്തരം ചര്‍ച്ച ഇല്ലെന്നും....
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് നിര്‍ണായക സൂചനയുമായി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക ഹൈക്കമാന്റ് ആയിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. രമേശ്....
ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ നിലപാടില്‍ മലക്കം മറിയുന്നത് കൗതുകകരമാകുന്നു. വിശ്വാസികളുടെ ആവശ്യത്തിന് സര്‍ക്കാര്‍ മുഖം തിരിക്കരുതെന്ന്....