പ്രളയത്തെ തുടര്‍ന്ന് കണ്ണൂര്‍ പുഴകളില്‍ അടിഞ്ഞ് കൂടിയ മാലിന്യം നീക്കംചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ കരാറില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളെ....
ramesh chennithala
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ക്ലേ ആന്‍ഡ് സെറാമിക്സ് ചെയര്‍മാന്‍ ടികെ ഗോവിന്ദന്‍. പമ്പാ മണൽ നീക്കവുമായി....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ജന്മദിനാശംസകള്‍....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി എല്ലാ ദിവസവും നടത്തുന്ന പത്രസമ്മേളനം തത്സമയം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത് പ്രതിപക്ഷ....
തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കബളിപ്പിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളെ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രചരണം വ്യാജം.....
മിറ്റിഗേഷൻ മെത്തേഡിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രചരണം തെറ്റാണെന്ന് ഫെയസ്ബുക്ക് പറഞ്ഞെന്നും ഇടക്ക് ഇടക്ക് ഇത് ഓർമ്മിക്കുന്നുണ്ടേല്ലോ....
തിരുവനന്തപുരം: രാജ്യത്ത് പ്രത്യേക റൂട്ടുകളില്‍ ട്രെയിന്‍ ഓടിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെമുതല്‍ വിവിധയിടങ്ങളിലേക്ക് ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍....
ആലപ്പുഴ: പ്രവാസികളെ നാട്ടിലെത്തിക്കാനും, അവിടെ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാനും ചെന്നിത്തല ചുമതലപ്പെടുത്തിയ പ്രവാസി കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ പ്രവാസികളെ ഉപേക്ഷിച്ച് ആദ്യ....
തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്ക് 1000 വീടുകള്‍ നല്‍കുമെന്ന കെപിസിസി വാഗ്ദാനത്തില്‍ എംഎം ഹസ്സനെ പഴിചാരി പ്രതിപക്ഷ നേതാവ് രമേശ്....
വീട്ടില്‍ വ്യാജവ്യാറ്റ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ഐന്‍ടിയുസിയുടെ വൈപ്പിന്‍ നിയോജകമണ്ഡലം സെക്രട്ടറി കൂടിയായ നിവിന്‍ കുഞ്ഞപ്പനാണ് പിടിയിലായത്.....
കേരളത്തിന്റെ ചരിത്രത്തില്‍ത്തന്നെ അഴിമതി നിറഞ്ഞ ഭരണമായിരുന്നു കഴിഞ്ഞ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ് സര്‍ക്കാര്‍. സോളാറും, ബാര്‍ അഴിമതിയും അതില്‍ ചിലത്....
തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ കരാറിന്റെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷത്തിന് തിരിച്ചടിയായി ഹൈക്കോടതിയുടെ ഇടക്കാലവിധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍....
ആരോഗ്യമന്ത്രിക്ക് ‘മീഡിയ മാനിയ’ എന്ന് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ കുറെ ദിവസങ്ങളായി മുടങ്ങാതെ വാര്‍ത്താസമ്മേളനം നടത്തുകയാണ്.....
സ്പ്രിന്‍ക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും....
പ്രവാസി മലയാളികളുടെ ക്ഷേമം അന്വേഷിക്കാന്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ലൈവ് ഇട്ടത്. എന്നാല്‍ ചെന്നിത്തലയുടെ ഈ....
അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലൂടെ പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷനേതാവ് അടക്കമുള്ളവരുടെ ശ്രമം വിലപ്പോകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എംപി ഫണ്ട് വെട്ടിക്കുറച്ചതിനെ വിമര്‍ശിക്കാന്‍പോലും....
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി കെകെ ശൈലജ ടീ്ച്ചര്‍. ”ഇതൊരു യുദ്ധമാണ്. മരിക്കാതിരിക്കാനുള്ള യുദ്ധം.....
തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ആരോഗ്യമന്ത്രി കെ കെ....
ഒരു നാടും ആരോഗ്യപ്രവര്‍ത്തകരും ഒരു മഹാ വൈറസിനെതിരെ പൊരുതുമ്പോള്‍ അതിനെ പരിഹസിക്കുന്ന പ്രതിപക്ഷ നേതാവിനെയാണ് ഇന്ന് കേരളം കണ്ടത്. കൃത്യമായ....
കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി സമാനതകളില്ലാത്ത തരംഗമാണ് പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. പാവങ്ങള്‍ക്ക് സമയബന്ധിതമായി 2 ലക്ഷം ഭവനങ്ങള്‍ ലഭ്യമാക്കി....
ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പ്രതികരണം അടിസ്ഥാന രഹിതമെന്ന് ഡി ജി പി.കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ്....
പൊലീസിൽ ഡിജിറ്റല്‍ വയര്‍ലെസിനുളള സ്പെക്ട്രം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടതായി സിഎജി. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് രമേശ് ചെന്നിത്തല....
പ്രതിപക്ഷ നേതാവിനെതിരെ സ്പീക്കറുടെ റൂളിംഗ്. കാര്യപദേശക സമിതി യോഗത്തിന്റെ തീരുമാനം നിയമസഭ പരിഗണിക്കും മുൻപ് പരസ്യ പെടുത്തിയതിനാണ് സ്പീക്കറുടെ റൂളിംഗ്.....
ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാനെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയം കാര്യോപദേശക സമിതി തള്ളി. പ്രമേയം തെറ്റായ കീഴ്‌വഴക്കമാണെന്ന് നയമമന്ത്രി എകെ....