ramesh chennithala

സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം അധികമാണോ എന്ന് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി; ശമ്പള പരിഷ്‌കരണം ഈ മാസം അവസാനത്തോടെ നടപ്പാക്കുമെന്നും ചെന്നിത്തല

ഗുണം ജനങ്ങള്‍ക്ക് കിട്ടുന്നുണ്ടൊ എന്ന് നോക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ചെന്നിത്തല....

ചെന്നിത്തലയുടെ കത്തില്‍ വ്യക്തമായ മറുപടിയില്ലാതെ നേതാക്കള്‍; കെപിസിസിയില്‍ വെടിനിര്‍ത്തല്‍; പരസ്യവിമര്‍ശനം ഒഴിവാക്കും

സോണിയയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കളുടെ നിലപാട് ....

തര്‍ക്കങ്ങളൊഴിവാക്കി ഒത്തൊരുമയോടെ പോകണമെന്ന് സോണിയയുടെ നിര്‍ദ്ദേശം; കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത പത്രസമ്മേളനം ഇന്ന് 3 മണിക്ക്

കെപിസിസി ആസ്ഥാനത്താണ് സംയുക്ത വാര്‍ത്താസമ്മേളനം നടക്കുക. ഗ്രൂപ്പ് പ്രവര്‍ത്തനം അതിരുവിടേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയാ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നു. ....

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കിപുറത്തേക്ക്; ശൈലി മാറ്റില്ലെന്ന് ഉമ്മന്‍ചാണ്ടി; കരുണാകരന്‍ എല്ലാവരെയും നിര്‍ത്തേണ്ടിടത്തു നിര്‍ത്തി ഭരിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെ കരുണാകരന്റെ ചരമവാര്‍ഷിക ദിനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പോര് മറനീക്കി പുറത്തേക്ക്. താന്‍ പ്രവര്‍ത്തനശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി....

ഉമ്മന്‍ചാണ്ടിക്കെതിരെ അങ്ങനെയൊരു കത്തില്ല; രമേശ് ചെന്നിത്തല കത്തയച്ചെന്ന വാദം തള്ളി മുകുള്‍ വാസ്‌നിക്

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്തയച്ചിട്ടില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്.....

രമേശ് ചെന്നിത്തല ദില്ലിയിലെത്തിയത് വ്യക്തിപരമായ ആവശ്യത്തിനല്ല; ചെന്നിത്തല അഹമ്മദ് പട്ടേലിനെ കണ്ടു; ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക്

കത്തുവിവാദം പുകഞ്ഞു കൊണ്ടിരിക്കെ ദില്ലിയിലെത്തിയ രമേശ് ചെന്നിത്തല സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കണ്ടു. ....

ദില്ലിയിലെത്തിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്; കത്തിനെക്കുറിച്ച് പറയാനുള്ളത് കെപിസിസി യോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എകെ ആന്റണി എന്നിവരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തും.....

സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച് ചെന്നിത്തല; ബിജുവിന്റെ യാത്ര അറിയിച്ചില്ല; കൊലക്കേസ് പ്രതി രക്ഷപ്പെട്ടാല്‍ പൊലീസിനെ പഴിക്കുമായിരുന്നില്ലേയെന്ന് ആഭ്യന്തരമന്ത്രി

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരേക്ക് തെളിവെടുപ്പിനു കൊണ്ടുപോയതില്‍ സോളാര്‍ കമ്മീഷന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രൂക്ഷവിമര്‍ശനം.....

ബാബുവിനെതിരെ തെളിവില്ലെന്ന് ചെന്നിത്തല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; കേസ് അട്ടിമറിച്ചെന്ന് പ്രതിപക്ഷത്തിന്റെ സബ്മിഷന്‍

കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിഷേധിച്ചു....

വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയതിന് വെള്ളാപ്പള്ളിക്കെതിരെ കേസ്; ആലുവ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം

കേസ് വിഎസ് നല്‍കിയ കത്തില്‍; ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരം കേസ്; വെള്ളാപ്പള്ളിയുടെ പ്രസ്താവന അപകടകരമെന്ന് ആഭ്യന്തരമന്ത്രി....

ബാര്‍ കോഴ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; സഭ ഇന്നത്തേക്ക് പിരിഞ്ഞു; കേസില്‍ ഇരട്ടനീതിയെന്ന് പ്രതിപക്ഷം

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ സഭയെ അറിയിച്ചു.....

പൊലീസ് നിയമനത്തട്ടിപ്പില്‍ ക്ഷോഭത്തോടെ ചെന്നിത്തല; മന്ത്രിയുടെ സീല്‍ ഉണ്ടെങ്കില്‍ മാത്രം ജോലി കിട്ടില്ല; ആരോപണം അല്‍പ്പത്തമെന്നും ചെന്നിത്തല

പൊലീസ് നിയമനത്തട്ടിപ്പിലെ പങ്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷോഭത്തോടെ പൊട്ടിത്തെറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ ഓഫീസിലെ സീല്‍ കണ്ടതു കൊണ്ട്....

പൊലീസ് നിയമനത്തട്ടിപ്പ്; എന്തു സമ്മര്‍ദ്ദമുണ്ടായാലും മൊഴി മാറ്റില്ലെന്ന് ശരണ്യ; ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അഴിമതികള്‍ തെളിയില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള

പൊലീസ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് എന്തുസമ്മര്‍ദ്ദമുണ്ടായാലും മൊഴി മാറ്റില്ലെന്ന് കേസിലെ മുഖ്യപ്രതി ശരണ്യ. താന്‍ നല്‍കിയ മൊഴിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു.....

പൊലീസ് നിയമനത്തട്ടിപ്പ്; ചെന്നിത്തലയെയും നൈസലിനെയും രക്ഷിക്കാന്‍ നീക്കം; ശരണ്യയുടെ സഹോദരന്റെ ഫോണ്‍ സംഭാഷണം പുറത്ത്

ശരണ്യയുടെ സഹോദരന്‍ ശരത്തിനെ ഉപയോഗിച്ചാണ് രമേശ് ചെന്നിത്തലയെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസലിനെയും രക്ഷിക്കാനുള്ള നീക്കം....

Page 21 of 22 1 18 19 20 21 22