ramesh chennithala

വൈദ്യുതി കരാര്‍ ആരോപണത്തില്‍ ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി എകെ ബാലന്‍

വൈദ്യുതി കരാര്‍ ആരോപണത്തില്‍ ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി എകെ ബാലന്‍. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് വൈദ്യുതി കരാറുണ്ടാക്കിയത്. ചെന്നിത്തലക്ക് പ്രത്യേക മാനസികാവസ്ഥയാണ്.....

നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മിക്കുന്ന വാസ്തുശില്‍പികളായി പ്രതിപക്ഷം മാറി: മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും അല്ലെങ്കില്‍ ചിലകാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും....

യുഡിഎഫ് കാലത്ത് റഗുലേറ്ററി കമ്മീഷന്‍ അനുമതിയില്ലാതെ 66225 കോടിയുടെ കരാറുണ്ടാക്കി; ഇല്ലെന്ന് ചെന്നിത്തല തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: എകെ ബാലന്‍

പ്രതിപക്ഷ നേതാവിന് വല്ലാത്ത മാനസികാവസ്ഥയാണെന്നും ഒരു ക‍ഴമ്പുമില്ലാത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി എകെ ബാലന്‍ പാലക്കാട് മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു....

ചെന്നിത്തലയ്ക്ക് വീണ്ടും തിരിച്ചടി; കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ വൈദ്യുതി വാങ്ങുന്നത് കേരളത്തിന്‍റെ ഇരട്ടി വിലയ്ക്ക്

പ്രതിപക്ഷ നേതാവിന്‍റെ ക‍ഴമ്പില്ലാത്ത മറ്റൊരു ആരോപണം കൂടി പൊളിയുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സോളാര്‍, കാറ്റാടി വൈദ്യുതികള്‍ വാങ്ങുന്നത് കേരളത്തെക്കാള്‍....

ഇനിയും ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്? ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. മൂക്കറ്റം കടത്തിൽ മുങ്ങിനിൽക്കുന്ന ഒരു സംസ്ഥാനമെങ്ങനെ 5000 കോടി....

നുണയുടെ കളരി അടക്കി വാഴുകയാണ് പ്രതിപക്ഷ നേതാവ്: മന്ത്രി തോമസ് ഐസക്

സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങശളെന്ന് ധനമന്ത്രി തോമസ് ഐസക്. കെഎസ്ഇബി ഫെബ്രുവരി 15 ന്....

കോണ്‍ഗ്രസില്‍ നടക്കുന്നത് മക്കള്‍ രാഷ്ട്രീയം; ചെന്നിത്തല ഹരിപ്പാട് ബിജെപിയുമായി വോട്ടുകച്ചവടം നടത്തി

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കോണ്‍ഗ്രസില്‍ നടക്കുന്നത് മക്കള്‍ രാഷ്ട്രീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നിയാസ് ഭാരതി.....

കെ.പി.സി.സി ആയിരം വീട് പ്രഖ്യാപനത്തില്‍ ഉത്തരംമുട്ടി ; എംഎം ഹസന്‍

കെ.പി.സി.സി ആയിരം വീട് പ്രഖ്യാപനത്തില്‍ ഉത്തരംമുട്ടി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വാര്‍ത്താ സമ്മേളനത്തില്‍ പണിത വീടുകളുടെ കണക്കു പറയാന്‍....

ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍; പ്രതിപക്ഷ നേതാവിനായി പരസ്യ പ്രചാരണത്തില്‍

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍. ഹരിപ്പാട് നിന്ന് മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടിയാണ്....

രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും

രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും രംഗത്തെത്തി. ഇരട്ടവോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട സഹോദരങ്ങള്‍ ചെന്നിത്തലക്കെതിരെ പോലീസില്‍ പരാതി നല്‍കി.....

കെഎസ്ഇബിയെക്കുറിച്ച് പ്രതിപക്ഷ നേതാവിന്‍റെ ആരോപണവും വസ്തുതയും

പ്രതിപക്ഷ നേതാവിൻ്റെ ആരോപണവും KSEB യുടെ മറുപടിയും ആരോപണം 1 സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്റെ....

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടു ; എംഎം മണി

യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടുവെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. യുഡിഎഫ് സര്‍ക്കാര്‍ 25 വര്‍ഷത്തേക്ക്....

പ്രതിപക്ഷ നേതാവിന്‍റെ സോഷ്യല്‍ മീഡിയ സ്വീകാര്യത വ്യാജം

സമൂഹ മാധ്യമങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് ഏറെയും ഓട്ടോലൈക്കര്‍ സംവിധാനം ഉപയോഗിച്ച് വ്യാജമായി സൃഷ്ടിച്ച ലൈക്കുകളെന്ന്....

ഇരട്ടവോട്ട് ആരോപണത്തില്‍ ചെന്നിത്തല കൂടുതല്‍ കുരുക്കിലേക്ക്; പ്രതിപക്ഷ നേതാവിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്

ചെന്നിത്തലയുടെ ഇരട്ട വോട്ട് ആരോപണത്തിനെതിരെ കൂടുതൽ പേർ രംഗത്ത്. കോഴിക്കോട് കുന്ദമംഗലത്തെ ഇരട്ട സഹോദരങ്ങളും ചെന്നിത്തല പുറത്ത് വിട്ട ഇരട്ട....

രമേശ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ പരാതി

രമേശ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ പരാതി. കോണ്‍ഗ്രസ്സ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. നിയാസ് ഭാരതിയാണ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ്....

ചെന്നിത്തലയുടെ ഇരട്ട വോട്ട് ഓപ്പറേഷന്‍ പാളി ; മുഖ സാദൃശ്യം ഉള്ള ഇരട്ടകളെ ചെന്നിത്തല ഇരട്ട വോട്ടാക്കി

ചെന്നിത്തലയുടെ ഇരട്ട വോട്ട് ഓപ്പറേഷന്‍ പാളി. മുഖ സാദൃശ്യം ഉള്ള ഇരട്ടകളെയാണ് ചെന്നിത്തല ഇരട്ട വോട്ടാക്കി കാണിച്ചത്. ഇതോടെ ചെന്നിത്തലയ്‌ക്കെതിരെ....

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി; വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറുണ്ടോ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിനില്‍ക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം പോയ....

ഒരാൾക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഒരാൾക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഒന്നിലധികം വോട്ടുള്ളവരിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങണമെന്നും കോടതി.ഇരട്ട വോട്ട് തടയാൻ....

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്ത്. പോസ്റ്റൽ....

അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധി: കോടിയേരി

കേരളത്തിലെ സാധാരണക്കാരുടെ അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഈ തെരഞ്ഞെടുപ്പില്‍....

ഇരട്ട വോട്ട് ആരോപിച്ചുള്ള ചെന്നിത്തലയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇരട്ടവോട്ടാരോപണത്തില്‍ ചെന്നിത്തലയ്ക്ക് വീണ്ടും തിരിച്ചടി.സംസ്ഥാനത്ത് 4.34ലക്ഷം വ്യാജ, ഇരട്ട വോട്ടര്‍മാരുണ്ടെന്ന രമേശ് ചെന്നിത്തലയുടെ വാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമരഹിത....

രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബിജെപി നീക്കത്തെ ചെറുക്കുന്നത് ഇടതുമുന്നണി മാത്രം: ബൃന്ദ കാരാട്ട്

രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബിജെപി നീക്കത്തെ ചെറുക്കുന്നത് ഇടതുമുന്നണി മാത്രമാണെന്ന് ബൃന്ദ കാരാട്ട്. ഗുരുവായൂരില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന....

ആരും പട്ടിണി കിടക്കാന്‍ പാടില്ല; വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

കേരളത്തില്‍ ആരും പട്ടിണികിടക്കാന്‍ പാടില്ലെന്നും വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ്....

Page 6 of 22 1 3 4 5 6 7 8 9 22