നേമത്ത് കെ മുരളീധരൻ സ്ഥാനാർഥിയാവുമെന്ന് സൂചന നൽകി ഉമ്മൻചാണ്ടിയും ചെന്നിത്തലയും. മുരളീധരൻ എല്ലാ മണ്ഡലത്തിലും മത്സരിക്കാൻ ശക്തനായ നേതാവെന്നും മത്സരിപ്പിക്കാൻ....
ramesh chennithala
‘അയ്യോ അച്ഛാ പോവല്ലേ…’; ഡയലോഗിന് കൂട്ടായി ചെന്നിത്തലയുടെ ഉസ്മാനും; കോണ്‍ഗ്രസിനെ ട്രോളി സോഷ്യൽ മീഡിയ ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍....
ഉമ്മന്‍ചാണ്ടിയ്ക്ക് പിന്നാലെ നേമത്ത് മത്സരിക്കില്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തലയും. ഹരിപ്പാട് തന്നെ മത്സരിക്കും. ഹരിപ്പാട് അമ്മയെ പോലെയാണെന്നും രമേശ് ചെന്നിത്തല.....
അമ്പലപ്പുഴ, ആലപ്പുഴ സീറ്റുകള്‍ക്കായി കോണ്‍ഗ്രസ്സില്‍ തര്‍ക്കം മുറുകുന്നു. ഡിസിസി ഓഫീസിലും, നഗരത്തിലും പോസ്റ്ററുകള്‍. കെ സി വേണുഗോപാല്‍ , ഉമ്മന്‍....
കോണ്‍ഗ്രസ് വിശ്വാസ വഞ്ചന കാണിച്ചെന്ന് തുറന്നടിച്ച് ആര്‍. എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. കോണ്‍ഗ്രസ് വിശ്വാസ വഞ്ചന കാണിച്ചെന്നും....
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു. കെ. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാന്‍ നീക്കം. ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന കെ മുരളീധരന്‍ ഹൈക്കമാന്‍ഡ്....
രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ആറാട്ടുപുഴയില്‍ കോണ്‍ഗ്രസ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി വാക്കേറ്റം. രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കൊടികളും....
പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ആറാട്ടുപുഴയിൽ കോൺഗ്രസ് ഇരുവിഭാഗങ്ങൾ തമ്മിൽ പരസ്യമായി വാക്കേറ്റം. രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചരാനർത്ഥം....
നാട് നന്നാവാന്‍ അവനവന്‍ നന്നാവലാണ് എളുപ്പവഴിയെന്ന് പറഞ്ഞ് യുഡിഎഫിനെ ട്രോളിക്കൊന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വാമി പരിഹാസമുയര്‍ത്തിയത്.....
പ്രതിപക്ഷ നേതാവിന്‍റെ ചുമതല എന്തെന്ന് മറന്നുപോയ അഞ്ച് വർഷങ്ങളിലൂടെയാണ് കേരളം കടന്നുപോയത്. ഒരേ സമയം സ്വന്തം പാര്‍ട്ടിയുടെയും ജനങ്ങളുടെയും വ്ശ്വസ്യത....
പ്രതിപക്ഷ നേതാവിൻ്റെ ചുമതല എന്തെന്ന് മറന്നുപോയ അഞ്ച് വർഷങ്ങളിലൂടെയാണ് കേരളം കടന്നുപോയത്. ഒരേ സമയം സ്വന്തം പാര്‍ട്ടിയുടെയും ജനങ്ങളുടെയും വ്ശ്വസ്യത....
അഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട കേസില്‍ എന്‍ പ്രശാന്ത് ഐഎഎസിന് പിന്‍തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നയത്തിന്....
ആഴക്കടല്‍ മത്സ്യബന്ധന ആരോപണത്തില്‍ തെളിവ് നല്‍കാതെ ചെന്നിത്തലയുടെ ഒഴിഞ്ഞുമാറല്‍. കെ എസ് ഐ ഡി സി യുടെ ഭൂമി കൈമാറ്റം....
പ്രതിപക്ഷ നേതാവ് വിശ്വാസ്യതയില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രതിപക്ഷനേതാവിന് ഏതെങ്കിലും ഒരു കടലാസ്....
ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ മുഖ്യമന്ത്രി വിഷയം വ്യക്തമാക്കിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. വിദേശ....
ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ്; ബിജെപിയെ കുറിച്ച് ചെന്നിത്തല മിണ്ടുന്നില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന....
തെരഞ്ഞെടുപ്പടുത്തതോടെ പിണറായി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ തൊടുത്തുയര്‍ത്താനായി പരക്കം പായുകയാണ് പ്രതിപക്ഷം. എന്നാല്‍ പ്രതിപക്ഷം വളരെ കഷ്ടപ്പെട്ട് എവിടുന്നെങ്കിലുമൊക്കെ കണ്ടുപിടിച്ചുകൊണ്ടുവരുന്ന ആരോപണങ്ങളെല്ലാം....
അമേരിക്കന്‍ കമ്പനിയുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കരാറുണ്ടാക്കിയെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കുപ്രചരണങ്ങളെല്ലാം പൊളിച്ചെ ഴുതിക്കൊണ്ടായിരുന്നു മന്ത്രി രംഗത്തെത്തിയത്. സര്‍ക്കാരിന്റെ സുതാര്യമായ....
മന്ത്രിമാര്‍ക്കെതിരായ ആരോപണത്തില്‍ രമേശ് ചെന്നിത്തലയുടെ വാദങ്ങളെ നിരാകരിക്കുന്ന രേഖകള്‍ പുറത്ത് ഇഎല്‍സിസി കമ്പനി സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിക്ക് നല്‍കിയ അപേക്ഷ....
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ സംസ്ഥാന സര്‍ക്കാറിനും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയ്ക്കും....
ഇഎംസിസി അപേക്ഷ നല്‍കിയത് മത്സ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ ചെന്നിത്തലയുടെ വാദം പൊളിക്കുന്ന രേഖ കൈരളി ന്യൂസിന് ഇഎംസിസി കരാറുമായി....
‘സംസ്ഥാനത്തിന്‍റെ തീരപ്രദേശത്തെ ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ല’ ; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മേഴ്സിക്കുട്ടിയമ്മ....
സംസ്ഥാനത്തിന്‍റെ തീരപ്രദേശത്തെ ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് മറുപടിയുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. അമേരിക്കൻ കമ്പനിയായ....
സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ അക്രമ സമരത്തെ തള്ളി ചെന്നിത്തല. പൊലീസിനെ വളഞ്ഞിട്ട്....