ramesh chennithala

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 23 വരെ തുടരും; സമരം അവസാനിക്കുക രാഹുല്‍ ഗാന്ധി സമരപ്പന്തലിലെത്തുന്നതോടെ; തീരുമാനം ചെന്നിത്തല നടത്തിയ ചര്‍ച്ചയില്‍

സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന ഉദ്യോഗാര്‍ത്ഥികളുടേയും യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു സംഘടനകളുടെയും സമരം രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം വരെ....

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമില്ലാതെ കെ.വി. തോമസ് വര്‍ക്കിംഗ് പ്രസിഡിന്‍റ് ചുമതല ഏറ്റെടുത്തു

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമില്ലാതെ കെ.വി. തോമസ് വര്‍ക്കിംഗ് പ്രസിഡിന്റെ ചുമതല ഏറ്റെടുത്തു. വര്‍ക്കിംഗ് പ്രസിഡന്‍റുമാരുടെയും വൈസ് പ്രസിഡന്റ്മാരുടെയും പേരുകള്‍ വെച്ച ബോര്‍ഡുകളാല്‍....

മുസ്ലീം ലീഗിൻ്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ മടിച്ച് രമേശ് ചെന്നിത്തല

മുസ്ലീം ലീഗിൻ്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ മടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രിയത്തിലേക്ക് മടങ്ങി വന്നത്....

മുഖ്യമന്ത്രി ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവ്; എല്‍ഡിഎഫ് മന്ത്രിസഭ ജനങ്ങളോട് കമ്മിറ്റഡാണ്: ഒ രാജഗോപാല്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ ആവശ്യങ്ങളറിയുന്ന നേതാവാണെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. എല്‍ഡിഎഫ് മന്ത്രിസഭ ജനങ്ങളോട് കമ്മിറ്റഡാണെന്നും ചെന്നിത്തല....

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയെ അഭിവാദ്യം ചെയ്യാന്‍ പൊലീസുകാരും; ചട്ടലംഘനത്തില്‍ അന്വേഷണം ആരംഭിച്ച് സംസ്ഥാന ഇന്‍റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയ പോലീസുകാരുടെ നടപടി വിവാദമാകുന്നു. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ്സ് അനുഭാവികളായ പോലീസുദ്യോഗസ്ഥരാണ് ചട്ടലംഘനം....

തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞു കയറി തലയില്‍ മണ്ണെണ്ണയൊഴിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ റിജു തെരുവില്‍ നാട്ടിനിര്‍ത്തിയ കണ്ണാടിയാണ്: തോമസ് ഐസക്

തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കിടയിൽ നുഴഞ്ഞു കയറി തലയിൽ മണ്ണെണ്ണയൊഴിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിജു തെരുവിൽ നാട്ടിനിർത്തിയ കണ്ണാടിയാണെന്ന് ധനമന്ത്രി തോമസ്....

‘പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നു’; തുറന്ന് സമ്മതിച്ച് രമേശ് ചെന്നിത്തല

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്പ  പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നെന്ന് തുറന്ന് സമ്മതിച്ച് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്....

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം; കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടുതട്ടില്‍; വെട്ടിലായി യുഡിഎഫ്

യുഡിഎഫിന്‍റെ ജാഥാ സ്വീകരണ വേദിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ജാതി അധിക്ഷേപം നടത്തിയ കെ സുധാകരന്‍ എംപിയുടെ പരാമര്‍ശത്തില്‍....

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം; കെ സുധാകരനെതിരെ രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോ‍ഴിക്കോട് വാര്‍ത്ത സമ്മേളനത്തിനിടെയാണ് രമേശ് ചെന്നിത്തലയുടെ....

ഐശ്വര്യ കേരള യാത്ര എന്നല്ല, കൊറോണ വ്യാപന യാത്ര എന്നാണ് പേരിടേണ്ടത്; ഇത് കാണുമ്പോള്‍ പണ്ട് രാജന്‍ പാടിയ ആ പാട്ടാണ് വരുന്നത്;  ബെന്യാമിന്‍

ഐശ്വര്യ കേരള യാത്ര എന്നല്ല, കൊറോണ വ്യാപന യാത്ര എന്നാണ് ഇതിനു പേരിടേണ്ടതെന്ന് എഴുത്തുകാരന്‍ ബെന്ന്യാമിന്‍. ഈ ചിത്രം കാണുമ്പോള്‍....

ഐശ്വര്യ കേരള യാത്ര; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച കോണ്‍ഗ്രസ് നേതാക്കളടക്കം 400 പേര്‍ക്കെതിരെ കേസ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ ഐശ്വര്യ കേരള യാത്രക്കെതിരെ പൊലീസ് കേസ്. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി,....

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ മുഖ്യമന്ത്രിക്ക് എതിരെ ജാതീയ അധിക്ഷേപവുമായി കെ സുധാകരൻ

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ മുഖ്യമന്ത്രിക്ക് എതിരെ ജാതീയ അധിക്ഷേപവുമായി കെ സുധാകരന്‍.ചെത്തുകാരന്റെ മകനായ പിണറായി ഹെലികോപ്ടറിലാണ് ഇപ്പോള്‍ യാത്ര....

ഐശ്വര്യ കേരളയാത്രയില്‍ ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലി പ്രവര്‍ത്തകര്‍

ഗ്രൂപ്പ് വഴക്കുകള്‍ അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യത്തോടുകൂടി മുന്നോട്ട് പോവുകയെന്ന ഉദ്ദേശത്തോടുകൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍....

വർഗീയതയുടെ ഐശ്വര്യ കേരളമാണ് ചെന്നിത്തലയുടെ കേരള യാത്രയുടെ ലക്ഷ്യം; പി ജയരാജന്‍

ശ്രീമാൻ രമേശ് ചെന്നിത്തലയുടെ കേരള യാത്ര ഇന്ന് തുടങ്ങുകയാണല്ലോ.”വർഗീയതയുടെ ഐശ്വര്യ കേരളമാണ്” ലക്ഷ്യം. കേരള ജനത കൈവിട്ട കൂട്ടുകെട്ടാണ് യു.ഡി.ഫ്....

ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് ‘ആദരാഞ്ജലി’ നേര്‍ന്ന് കോണ്‍ഗ്രസ് മുഖപത്രം; ദീര്‍ഘ’വീക്ഷണം’ എന്ന് സോഷ്യല്‍മീഡിയ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. യാത്രയുടെ ഉദ്ഘാടനാര്‍ഥം ഇറക്കിയ സപ്ലിമെന്റിലാണ്....

മതനിരപേക്ഷ മൂല്യങ്ങളിൽ നിന്ന് ചെന്നിത്തലയും കോൺഗ്രസും അകന്ന് പോകുന്നുവെന്ന് എ വിജയരാഘവൻ

ചെന്നിത്തലയും കോൺഗ്രസും മത നിരപേക്ഷ മൂല്യങ്ങളിൽ നിന്ന് അകന്ന് പോകുന്നുവെന്ന് എ വിജയരാഘവൻ. അത് മനസിലാക്കാൻ ഉള്ള കഴിവുകുറവിനെ വെറുതെ....

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന് പറയാനാകാതെ എഐസിസി നിരീക്ഷകരും നേതാക്കളും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആരു നയിക്കുമെന്ന് പറയാനാകാതെ എഐസിസി നിരീക്ഷകരും നേതാക്കളും. എഐസിസി നേതാക്കള്‍ പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് മേല്‍നോട്ട....

പ്രതിപക്ഷ നേതാവിന്റെ അഭിമുഖം അടിയന്തിരമായി സഭ ടിവി എടുക്കണമെന്നായിരുന്നു ആവശ്യം, സഭാ ടിവി എങ്ങനെയാണ് ഇപ്പോള്‍ ധൂര്‍ത്തിന്റെ ഇടമായി:വീണ ജോര്‍ജ്ജ് എംഎല്‍എ

സ്പീക്കര്‍ക്കെതിരായ പ്രമേയാവതരണത്തിനിടെ സഭാ ടിവി തട്ടിപ്പിന്റെ കൂടാരമാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി വീണ ജോര്‍ജ്ജ് എംഎല്‍എ. സഭ ടിവിയുടെ ഉദ്ഘാടനത്തിന്....

പ്രതിപക്ഷ നേതാവ് കെ.എസ്.യു നേതാവില്‍ നിന്ന വളര്‍ന്നിട്ടില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണനെതിരായ അവിശ്വാസ പ്രമേയം നിയമസഭ തള്ളി. സ്‌പീക്കറുടെ പ്രസംഗത്തിനു ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയി. അതുകൊണ്ട് വോട്ടിങ് ഇല്ലാതെയാണ് പ്രമേയം....

രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി; ഉമ്മന്‍ചാണ്ടിയ്ക്ക് മേല്‍നോട്ട ചുമതല; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്ന് എ കെ ആന്റണി

രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി. ചെന്നിത്തലയെ വെട്ടി ഉമ്മന്‍ചാണ്ടിയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷ ചുമതല നല്‍കി. തദ്ദേശ തെരഞ്ഞടുപ്പില്‍....

ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിൽ മലക്കം മറിഞ്ഞു ചെന്നിത്തല

ഉമ്മൻചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിൽ മലക്കം മറിഞ്ഞു ചെന്നിത്തല. ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിസ്ഥാനം നൽകില്ലെന്നും അത്തരം വാർത്തകൾ മാധ്യമങ്ങൾ പടച്ചുവിടുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.....

തടയിട്ട് ചെന്നിത്തല; അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു ടേം എന്നത് മാധ്യമവാര്‍ത്തയെന്ന് രമേശ് ചെന്നിത്തല

അധികാരത്തിലെത്തിയാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു ടേം എന്നത് മാധ്യമവാര്‍ത്തകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയുമായി രണ്ടര വര്‍ഷം പങ്കിടും എന്നത്....

എറണാകുളത്തെ ട്വന്റി 20 യുമായി രഹസ്യക്കൂടിക്കാഴ്ച നടത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

നിയസമഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എറണാകുളത്തെ കിഴക്കമ്പലം ട്വന്റി 20 യുമായി രഹസ്യക്കൂടിക്കാഴ്ച നടത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ബുധനാഴ്ച രാത്രിയാണ്....

ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് കള്ളവോട്ട് ചേർക്കുന്നു; പ്രതിഷേധ സമരം നടത്തി ഡിവൈഎഫ്ഐ

ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് കള്ളവോട്ട് ചേർക്കുന്നതായി പരാതി. ഇതിനെതിരെ ഡിവൈഎഫ്ഐ ഹരിപ്പാട് പ്രതിഷേധ സമരം നടത്തി. കള്ളത്തരം കാണിച്ച്....

Page 9 of 22 1 6 7 8 9 10 11 12 22