Ranga

‘സൗത്ത് ഇന്ത്യക്കാര്‍ ഹിന്ദി വിരോധികൾ, അവര്‍ക്ക് രാജ്യത്തോട് ബഹുമാനമില്ല’, ഹിന്ദി വേണ്ട അണ്ണാ…അമ്പാൻ്റെ ആവേശം സംഘികൾക്ക് പിടിച്ചില്ല

‘രാഷ്ട്രഭാഷയെ ബഹുമാനിച്ചുകൂടെ’ എന്ന ആവേശം സിനിമയിലെ ഡയലോഗിനെതിരെ എക്‌സില്‍ പ്രതിഷേധവുമായി സംഘപരിവാർ പ്രൊഫൈലുകൾ. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ സിനിമ....