Ranji Trophy

നയിക്കാൻ സച്ചിൻ ബേബി; രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ഇറങ്ങുന്ന കേരള ടീമിൽ ഇവർ

രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിന് വേണ്ടിയുള്ള കേരള ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിനെ നയിക്കുക.സഞ്ജു വി സാംസൺ രഞ്ജിയിൽ....

ടെസ്റ്റിലെ മോശം പ്രകടനം; രഞ്ജി കളിക്കാന്‍ കോലിയും രോഹിത്തും പന്തും

സ്റ്റാര്‍ ബാറ്റ്സ്മാന്മാരായ വിരാട് കോഹ്ലിയെയും റിഷഭ് പന്തിനെയും രഞ്ജി ട്രോഫി സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി. ക്യാപ്റ്റൻ രോഹിത് ശർമയും....

രാജസ്ഥാൻകാരനായ മുംബൈ താരം; രഞ്ജി, ഇറാനി കിരീടധാരണത്തിലെ പ്രധാന പങ്കുവഹിച്ച കൊട്ടിയൻ

രാജസ്ഥാനില്‍ നിന്നുള്ള 22കാരനായ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആണ്, അശ്വിന് പകരം ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയ തനുഷ് കൊട്ടിയൻ.....

രഞ്ജി ട്രോഫി ക്രിക്കറ്റ്; ഹരിയാനയെ കേരളം സമനിലയില്‍ തളച്ചു

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് സിയില്‍ ഒന്നാമനായ ഹരിയാനയെ കേരളം സമനിലയില്‍ തളച്ചു. ലഹ്‌ലി ചൗധരി ബന്‍സിലാല്‍ സ്റ്റേഡിയത്തില്‍ നടന്ന....

ഇന്നിങ്ങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തി; ഹരിയാനയുടെ അന്‍ഷുലിന് ചരിത്രനേട്ടം; കേരളം 291 ന് പുറത്ത്

കേരളത്തിനെതിരായ രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഹരിയാന താരത്തിന് ചരിത്രനേട്ടം. കേരളത്തിന്‍റെ 10 വിക്കറ്റുകളും വീഴ്ത്തി ഫാസ്റ്റ് ബൗളര്‍ അന്‍ഷുല്‍ കാംബോജാണ് ചരിത്രം....

ഇതൊരൊന്നൊന്നര വരവാണ്; തരിച്ചുവരവിൽ മൈതാനത്ത് തീയുണ്ടകൾ വർഷിച്ച് ഷമി

കണങ്കാലിലെ പരുക്കിനെ തുടർന്ന് ഒരു വർഷമായി കളിക്കളത്തിൽ നിന്നും മാറി നിന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമി രഞ്ജിട്രോഫിയിലൂടെ തിരിച്ചെത്തി.....

സക്സസ് സേന; രഞ്ജിയിൽ കേരളത്തിന് യുപിക്കെതിരെ 117 റൺസിന്റെ വിജയം

ജലജ് സക്സേനയുടെ ബോളിങ് മികവിൽ കേരളത്തിന് രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ 117 റൺസിന്റെ ഉജ്ജ്വല വിജയം. ടോസ് നേടിയ കേരള....

അയ്യർ ദി ​ഗ്രേറ്റ്; രഞ്ജിയിൽ ഇരട്ട സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ശ്രേയസ് അയ്യർ. ‍തുടർച്ചയായി രണ്ടാം മത്സരത്തിലും മൂന്നക്കം കണ്ടെത്തിയിരിക്കുകയാണ് താരം. ഒഡീഷയ്ക്കെതിരായ മത്സരത്തിൽ....

സക്സേനയുടെ മികവിൽ കേരളത്തിന് രഞ്ജി ട്രോഫിയിൽ യുപിക്കെതിരെ ലീഡ്

ഉത്തര്‍പ്രദേശിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി കേരളം. 60.2 ഓവറിൽ ഓൾ റൗണ്ടർ ജലജ്....

രഞ്ജി ട്രോഫി: ബംഗാൾ- കേരളം മത്സരം സമനിലയിൽ

കൊല്‍ക്കത്തയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം- ബംഗാള്‍ മത്സരം സമനിലയില്‍. ആറ് വിക്കറ്റെടുത്ത ബംഗാളിന്റെ ഇഷാന്‍ പോരല്‍ ആണ്....

രഞ്ജി ട്രോഫി; ബംഗാള്‍ പൊരുതുന്നു കേരളം സമനിലയിലേക്ക്

കേരളം – ബംഗാള്‍ രഞ്ജി ട്രോഫി മത്സരം സമനിലയിലേക്ക്. മഴയെ തുടര്‍ന്ന് മത്സരത്തിന്റെ ആദ്യ ദിനം കളി ഉപേക്ഷിച്ചിരുന്നു. രണ്ടാം....

രഞ്ജിയില്‍ ബംഗാളിനെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച; മഴ മാറിനിന്നപ്പോള്‍ വിക്കറ്റുമഴ

പശ്ചിമ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് കൂട്ടത്തകര്‍ച്ച. സ്‌കോര്‍ബോര്‍ഡില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.....

രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി ജമ്മു കശ്മീർ താരം അബ്ദുൾ സമദ്

രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനായി ചരിത്രമെഴുതി അബ്ദുൾ സമദ്. ഒരു മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന ആദ്യ ജമ്മു....

എവിടെ നിർത്തിയോ അവിടുന്ന് തന്നെ വീണ്ടും അടി തുടങ്ങി സഞ്ജു; രഞ്ജി ട്രോഫിയിൽ കേരളം മികച്ച സ്‌കോറിലേക്ക്

രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച തുടക്കവുമായി കേരളം. മഴ കാരണം വൈകി ആരംഭിച്ച കളിയിൽ ഒന്നാം ദിനം 23....

രഞ്ജി ട്രോഫിയില്‍ കേരളത്തിന് വമ്പന്‍ ജയം; തിളങ്ങി സച്ചിന്‍ ബേബിയും രോഹനും, ജയം എട്ടു വിക്കറ്റിന്

രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ തകര്‍ത്ത് കേരളം. എട്ടു വിക്കറ്റിനാണ് കേരളത്തിന്റെ ജയം. സ്കോര്‍ ബോര്‍ഡ്: പഞ്ചാബ് ഒന്നാം ഇന്നിങ്‌സ് 194,....

ഇനിയും കാത്തിരിക്കണം: പരിക്ക് മൂലം ഷമിയുടെ തിരിച്ചുവരവ് വൈകിയേക്കും

കണങ്കാലിനേറ്റ പരിക്ക് ഭേദമാവാത്ത സാഹചര്യത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിന് ഇനിയും സമയമെടുത്തേക്കും. താരത്തിന് രഞ്ജി ട്രോഫിലയിലെ....

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി; പൊരുതി സമനില നേടി കേരളം

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സമനില പിടിച്ചുവാങ്ങി കേരളം. ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 383 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 2....

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ആറു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന....

രഞ്‌ജി ട്രോഫി; കേരളത്തെ സഞ്‌ജു സാംസൺ നയിക്കും; ആദ്യകളി 
ആലപ്പുഴയിൽ

വെള്ളിയാഴ്‌ച നടക്കുന്ന രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ ആദ്യകളിയിൽ കേരളം ഉത്തർപ്രദേശിനെ നേരിടും. നാലുദിവസത്തെ മത്സരം നടക്കുന്നത് ആലപ്പുഴ എസ്‌ഡി കോളേജ്‌....

Ranji Trophy; രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ബംഗാൾ ജാർഖണ്ഡിനെയും മുംബൈ ഉത്തരാഖണ്ഡിനെയും നേരിടും. കർണാടകയ്ക്ക് ഉത്തർപ്രദേശും പഞ്ചാബിന്....

Ranji Trophy;രഞ്ജി ട്രോഫിയിൽ സാഹ ബംഗാളിന് വേണ്ടി കളിക്കില്ല

രഞ്ജി ട്രോഫി നോക്ഔട്ട് മത്സരങ്ങളിൽ ബംഗാളിന് വേണ്ടി കളിക്കില്ലെന്ന് ഉറപ്പിച്ച് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. ഇത് താരം ഔദ്യോഗികമായി....

Page 1 of 31 2 3