രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. എട്ട് വിക്കറ്റിനാണ് കേരളം ഗുജറാത്തിനെ തകര്‍ത്തത്. ടി20 ശൈലിയില്‍ ബാറ്റ് വീശി....
Ranji Trophy
രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും. മൂന്ന് സ്റ്റേഡിയങ്ങളുള്ള നഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന് മത്സരം അനുവദിച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്....
രഞ്ജി ട്രോഫിയിൽ ദുര്‍ബലരായ രാജസ്ഥാനെതിരേ കേരളത്തിന് ദയനീയ തോല്‍വി. ഒന്നര ദിവസം മാത്രം നീണ്ട മത്സരത്തില്‍ ഇന്നിംഗ്സിനും 96 റണ്‍സിനുമാണ്....
രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് രാജസ്ഥാനെ നേരിടും. സീസണിലെ കേരളത്തിന്റെ അവസാന ഹോം മത്സരമാണ് .കഴിഞ്ഞ മത്സരത്തിലെ വിജയം തുടരാനാകുമെന്ന....
ചണ്ഡീഗഡ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ കേരളം 227 റണ്‍സിന് ഓള് ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ സല്മാന് നിസാറിന്റെ മികച്ച....
രഞ്ജി ട്രോഫിയില്‍ സീസണിലെ നാലാമത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ....
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ കേരളം വിക്കറ്റ് നഷ്ടം കൂടാടെ....
രഞ്ജി ട്രോഫിയില്‍ കരുത്തരായ ഗുജറാത്തിനെ 127 റണ്‍സിന് പുറത്താക്കിയ കേരളത്തിന് ഒന്നാം ഇന്നിങ്ങ്സില്‍ കൂട്ടത്തകര്‍ച്ച. 70 റണ്‍സിന് പുറത്തായ കേരളം....
കേരള – ഡല്‍ഹി രഞ്ജി ട്രോഫി മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിംഗ്സില്‍ 125 നേടിയ കുനാല്‍ ചന്ദേലയും 114....
ഏഴ് റണ്ണ് എടുക്കുന്നതിനിടെയാണ് കേരളത്തിന്റെ 7 വിക്കറ്റുകള്‍ വിദര്‍ഭ പേസര്‍മാര്‍ പിഴുതെറിഞ്ഞത്....
ക്വാര്‍ട്ടര്‍ഫൈനലില്‍ സ്വന്തം തട്ടകമായ കൃഷ്ണഗിരിയില്‍ 2017ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ പ്രഥമ സെമി പ്രവേശം....
195 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്നാം ദിനം 81 റണ്‍സിന് തകരുകയായിരുന്നു.....
നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 185 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത്, 51.4 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായിരുന്നു....
33 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്സും സഹിതം 37 റണ്‍സെടുത്ത ബേസില്‍ തമ്പിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍....
കേരള താരങ്ങള്‍ക്ക് അടുത്തറിയാവുന്ന ഗ്രൗണ്ടും കാണികളുടെ പിന്തുണയും ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ....
ജയത്തോടെ കേരളം നോക്കൗട്ട് റൗണ്ടില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.....
നേരത്തെ ഇന്നിങ്ങ്സ് ലീഡ് ലക്ഷ്യമിട്ട് മൂന്നാം ദിനം ബാറ്റിങ്ങ് ആരംഭിച്ച കേരളം 18 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി....
ഹിമാചലിന് വേണ്ടി അർപിത് എൻ ഗുലേറിയ അഞ്ച് വിക്കറ്റ് വീഴ്ത്തി....
നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഹിമാചലിനെ 40 റണ്‍സ്....
എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കേരളത്തിന് ആറ് മത്സരങ്ങളില്‍ നിന്ന് 20 പോയിന്റും പഞ്ചാബിന് 13 പോയിന്റുമാണുള്ളത്....
രണ്ട് ഇന്നിങ്സുകളിലുമായി 9 വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് ഡല്‍ഹിയെ തകര്‍ത്തത്്.....
5 വിക്കറ്റുകള്‍ ശേഷിക്കെ ഡല്‍ഹിക്ക് ഇന്നിങ്ങ്സ് തോല്‍വി ഒഴിവാക്കാന്‍ 140 റണ്‍സ് കൂടി വേണം....
ക്യാപ്റ്റന്‍ സച്ചിന് ബേബിയും വി എ ജഗഗീഷും റണ്‍സൊന്നുമെടുക്കാതെ പുറത്തായി....
ഒന്നാം ഇന്നിങ്ങ്സില്‍ കേരളം 63 റണ്‍സും മധ്യപ്രദേശ് 328 റണ്‍സുമാണെടുത്തിരുന്നത്....