Rape Case

പീഡനം: ഒഎം ജോര്‍ജിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു; സുഹൃത്തുക്കളും ബന്ധുക്കളും നിരീക്ഷണത്തില്‍

വ്യാഴാഴ്ച പകല്‍ വേങ്ങൂരിലുള്ള വീട് പരിശോധിച്ച പൊലീസ് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തു....

യുവനടിയെ ആക്രമിച്ച കേസ്; വിചാരണ നടത്താന്‍ പാലക്കാട് ജില്ലയില്‍ വനിതാ ജഡ്ജിമാരുണ്ടോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

തൃശൂര്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയും മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജിയും വനിതകളാണ്. ....

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത ഒരു കന്യാസ്ത്രീയ്ക്ക് കൂടി സ്ഥലം മാറ്റ ഉത്തരവ്

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കപ്പെടുമെന്ന് പരാതിക്കാരിയടക്കം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ്, സ്ഥലംമാറ്റം ഉത്തരവുകള്‍ വന്നത്. ....

നടിയെ ആക്രമിച്ച കേസ്; പുതിയ ആവശ്യവുമായി ദിലീപ് വീണ്ടും സുപ്രീംകോടതിയില്‍

കേസില്‍ ദിലീപിന് വേണ്ടി ഹാജര്‍ ആകുന്ന മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിക്ക് നാളെ ഹാജര്‍ ആകാന്‍ അസൗകര്യം ഉണ്ടെന്ന്....

കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നശിപ്പിക്കാത്തവര്‍ക്കും,ഇത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കും വന്‍ തുക പിഴ ചുമത്താനും പുതിയ നിയമത്തില്‍ നിര്‍ദേശം ഉണ്ട്.....

കവിയൂര്‍ പീഡനക്കേസില്‍ മലക്കംമറിഞ്ഞ് സിബിഐ

മകളെ പീഡിപ്പിച്ചത് പിതാവ് നാരായണന്‍ നമ്പൂതിരിയാണെന്നതിന് തെളിവില്ലെന്നാണ് സിബിഐ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.....

27 പെണ്‍കുട്ടികളെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി മൂന്നുവര്‍ഷം പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ഥിനികളടക്കം ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.....

ബിജെപി നേതാവിനെതിരെ പീഡന പരാതി; ഉത്തരാഖണ്ഡ് ജനറല്‍ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയത് ഓഫീസിലെ ജോലിക്കാരി

പാര്‍ട്ടി ആസ്ഥാനത്തുവച്ച് തനിക്കെതിരെ സഞ്ജയ് കുമാര്‍ ലൈംഗികാതിക്രമം നടത്തിയെന്നും അപമാനിച്ചെന്നുമാണ് യുവതിയുടെ പരാതി....

അതിക്രമത്തെ അതിജീവിക്കുന്നവരോട് സമൂഹം ചോദിക്കുന്നതെന്ത്?; കെആര്‍ മീര എ‍ഴുതുന്നു

അതിക്രമത്തെ അതിജീവിച്ച കന്യാസ്ത്രീയോടുള്ള സമൂഹത്തിന്‍റെ ചോദ്യം എന്ത് കൊണ്ടാണ് പന്ത്രണ്ട് തവണ പരാതിപെട്ടില്ല എന്നായിരുന്നു....

കന്യാസ്ത്രീ പീഡനം; ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റിനുള്ള വിലക്ക് സുപ്രിം കോടതി നീട്ടി

ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്....

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതല്‍ പരാതികള്‍; പരാതികളുടെ പകര്‍പ്പ് കൈരളി പീപ്പിളിന്‌

ഈ കത്തുകളുടെ പകര്‍പ്പ് അടക്കം ലൈംഗീക പീഡനം അന്വേഷിക്കുന്ന ഡി.വൈ.എസ്.പിക്ക് തെളിവായി നല്‍കിയിട്ടുണ്ട്....

Page 11 of 14 1 8 9 10 11 12 13 14