തോരാതെ കണ്ണീര്‍; ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം; കാലുകളും ഇടുപ്പും തകര്‍ന്ന പെണ്‍കുട്ടി മരിച്ചു
ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാല്‍സംഗം. ബല്‍റാംപൂരില്‍ മൂന്നംഗ സംഘം കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ ദലിത് വിദ്യാര്‍ഥിനി മരിച്ചു. കോളജില്‍നിന്ന് മടങ്ങുമ്പോള്‍ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി....