കൗമാരക്കാരന്‍ ഗസന്‍ഫാര്‍ ആളിക്കത്തി; സിംബാബ്‌വെയെ തകര്‍ത്ത് അഫ്ഗാന്‍
കൗമാരക്കാരനായ സ്പിന്നര്‍ എഎം ഗസന്‍ഫാറിന്റെ അഞ്ചുവിക്കറ്റ് നേട്ടത്തില്‍ സിംബാബ്‌വെയെ തകര്‍ത്ത് അഫ്ഗാനിസ്ഥാൻ. മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി....