ratan tata

രത്തന്‍ ടാറ്റയുടെ മരണശേഷം ശാന്തനു എവിടെയായിരുന്നു? ഉത്തരമിതാണ്

അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വിശ്വസ്തനായ മാനേജര്‍ ശാന്തനുവിനെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു സമൂഹമാധ്യമങ്ങള്‍. രത്തന്‍ ടാറ്റയുടെ മരണത്തിന് മുമ്പുള്ള....

ടാറ്റ ട്രസ്റ്റിൽ മാറ്റങ്ങൾ; ചെലവ് ചുരുക്കൽ ഉൾപ്പടെ അടിമുടി അഴിച്ചുപണിയുണ്ടായേക്കും

രത്തൻ ടാറ്റയുടെ വിയോഗത്തോടെ നേതൃമാറ്റം വരുന്നതിന്‍റെ ഭാഗമായി ടാറ്റ ട്രസ്റ്റിൽ വൻ മാറ്റങ്ങൾ. ചെലവുചുരുക്കലിന്‍റെ ഭാഗമായി സീനിയർ റോളുകൾ കുറയ്ക്കുമെന്നും....

‘എനിക്ക് കുറച്ച് പണം തരുമോ? അതിനുള്ള കാശ് എന്റെ കയ്യിലില്ല’; രത്തന്‍ ടാറ്റ അന്ന് പണം കടം ചോദിച്ച ഓര്‍മ പങ്കുവെച്ച് അമിതാഭ് ബച്ചന്‍

രത്തന്‍ ടാറ്റയ്ക്കൊപ്പം ലണ്ടനിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത അനുഭവം തുറന്നുപറഞ്ഞ് അമിതാഭ് ബച്ചന്‍. എത്രത്തോളം വിനയമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഒരിക്കല്‍....

രത്തന്‍ ടാറ്റയുടെ വില്‍പത്രത്തില്‍ ആരെയും ഒഴിവാക്കിയിട്ടില്ല; ടിറ്റോയ്ക്ക് ആജീവനാന്ത സംരക്ഷണം…

86ാമത്തെ വയസില്‍ ഇന്ത്യന്‍ വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റ ലോകത്തോട് വിട പറഞ്ഞപ്പോള്‍ രാജ്യമൊന്നാകെയാണ് ആ ദു:ഖവാര്‍ത്ത കേട്ടത്. മരിച്ച്....

ലക്ഷങ്ങളോ കോടികളോ ഒന്നുമല്ല, ടാറ്റ ധരിച്ചിരുന്ന വാച്ചിന്റെ വില ഇങ്ങനെ

രാജ്യം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ടാറ്റ. അതുകൊണ്ട് തന്നെ രത്തന്‍ ടാറ്റയുടെ സമ്പാദ്യവും കോടികളാണ്. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ....

അവസാനയാത്രയപ്പ് നൽകാൻ ‘ഗോവ’ രത്തൻ ടാറ്റക്കരിയെത്തി; കണ്ടുനിന്നവർക്കും നൊമ്പരക്കാഴ്ചയായി

രത്തൻ ടാറ്റായുടെ അവസാന യാത്രയയപ്പ് സമയത്തെ ഹൃദയഭേദകമായ ഒരു കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്. രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട വളർത്തുനായയായ ‘ഗോവ’യെ....

‘പ്രിയപ്പെട്ട വഴിവിളക്കിന് വിട’! ടാറ്റയുടെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന സുഹൃത്ത്; അവസാന യാത്രയിലും വിതുമ്പലോടെ ഒപ്പം നിന്ന ശന്തനു നായിഡു

വ്യവസായ അതികായന്‍ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് രാജ്യം വിട നല്‍കിയത്. രത്തന്‍ ടാറ്റയുടെ മരണച്ചിലും സോഷ്യല്‍മീഡിയ തിരഞ്ഞത് ശന്തനു....

രത്തന്‍ ടാറ്റക്ക് വിട നല്‍കി രാജ്യം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

വ്യവസായ അതികായന്‍ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി രാജ്യം. പാഴ്‌സി ആചാര പ്രകാരം മോസസ് റോഡിലുള്ള വര്‍ളി....

ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും പൊതുരംഗത്ത് പ്രത്യക്ഷപ്പെടാറില്ല; മൊബൈല്‍ ഫോണ്‍ പോലുമില്ലാതെ രത്തന്‍ ടാറ്റയുടെ ഈ സഹോദരന്‍

ടാറ്റയുടെ നിരവധി ബിസിനസ് സംരംഭങ്ങളില്‍ ശതകോടികളുടെ ആസ്തിയുള്ള എന്നാല്‍ പൊതുരംഗത്ത് ഒരിക്കലും പ്രത്യക്ഷപ്പെടാത്ത ഒരു സഹോദരനുണ്ട് രത്തന്‍ ടാറ്റക്ക്. 2023ല്‍....

രത്തൻ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

അന്തരിച്ച ഇന്ത്യൻ വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സംസ്ഥാനതലത്തിൽ....

ടാറ്റയെന്ന ഇതിഹാസം: 5 വർഷത്തിനുള്ളിൽ 1,500% വരെ റിട്ടേൺ നൽകി നിക്ഷേപകരെ പണത്തിൽ കുളിപ്പിച്ച ടാറ്റ ഗ്രൂപ്പിലെ 6 വമ്പന്മാർ

രത്തന്‍ ടാറ്റയുടെ മരണത്തോടെ ചരിത്രമാകുന്നത് ഒരു മൂന്നാം ലോകരാജ്യത്തെ വ്യവസായവൽക്കരിക്കാനും സാധാരണക്കാർക്ക് വേണ്ടി ഉപ്പു മുതൽ കാർ വരെ നിർമിക്കാനും....

ടാറ്റ സാമ്രാജ്യത്തിന്റെ പവര്‍ ഹൗസില്‍ തെരുവുനായകള്‍ക്കും അഭയ കേന്ദ്രം; എസി റൂം, ഭക്ഷണം താജില്‍ നിന്ന്

ടാറ്റ സാമ്രാജ്യത്തിന്റെ പവര്‍ ഹൗസാണ് ബോംബെ ഹൗസ്. വിക്ടോറിയന്‍ ശൈലിയില്‍ നിര്‍മിച്ച ഈ വീട്ടില്‍ തെരുവുനായകളുടെ അഭയ കേന്ദ്രമുണ്ട്. മികച്ച....

‘ഇന്ത്യയുടെ ഉന്നമനം എന്നും മനസില്‍ കൊണ്ടു നടന്നയാളാണ് രത്തന്‍ ടാറ്റ’; ഓര്‍മ്മകള്‍ പങ്കുവെച്ച് സുന്ദര്‍ പിച്ചൈ

രത്തന്‍ ടാറ്റയുമായുള്ള അവസാന കൂടിക്കാഴ്ചയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഇന്ത്യയിലെ ആധുനിക ബിസിനസ് നേതൃത്വത്തെ നയിക്കുകയും....

ഇങ്ങ് ഉപ്പ് മുതല്‍ അങ്ങ് എയ്റോസ്പേസ് വരെ; ടാറ്റയുടെ കീഴിലെ ബിസിനസ് സാമ്രാജ്യം

രാജ്യം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ടാറ്റ. ടാറ്റയുടെ കുടക്കീഴില്‍ ഉയര്‍ന്നുവന്നത് നിരവധി ബിസിനസ് സ്ഥാപനങ്ങളാണ്. പരാജയങ്ങളില്‍ തളരാതെ....

രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ടാറ്റ ഗ്രൂപ്പ് ചെയർമാനും അറിയപ്പെടുന്ന വ്യവസായിയും സാമൂഹിക സേവകനുമായ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടാറ്റയുടെ....

മുംബൈ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ടാറ്റ താജിലെത്തി; പിന്നാലെ ആ വമ്പന്‍ പ്രഖ്യാപനവും

2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ താജ് ഹോട്ടലിന്റെ ഒരു ഭാഗം കത്തിയമര്‍ന്നത് ഓരോ ഇന്ത്യക്കാരനേയും നടുക്കുന്ന ഓര്‍മയാണ്. എന്നാല്‍ ആക്രമണം നടന്ന്....

രത്തൻ ടാറ്റക്ക് ഒപ്പം വളർന്ന വാഹനവിപണി

രത്തൻ ടാറ്റ വിടവാങ്ങിയതോടെ ഇന്ത്യൻ വാഹന വിപണിക്ക് നഷ്ടമായിരിക്കുന്നത് കാറുകളിൽ വിപ്ലവം സൃഷ്ടിച്ച വ്യവസായിയെ കൂടിയാണ്. വാഹന വിപണിയെ ടാറ്റ....

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍....

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍

ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ ചെയര്‍മാനായ രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയിലാണെന്നും മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണത്തിലാണെന്നും റിപ്പോര്‍ട്ട്. ALSO READ:‘പുരുഷാധിപത്യലോകത്ത്....

അമേരിക്ക വരെ കൊണ്ടുപോയിട്ടും വളർത്തുനായ സുഖം പ്രാപിച്ചില്ല; മൃഗങ്ങൾക്കുവേണ്ടിയുള്ള അത്യാധുനിക ആശുപത്രിയുമായി രത്തൻ ടാറ്റ

വളർത്തുമൃഗങ്ങൾക്കുവേണ്ടിയുള്ള ആശുപത്രിയുമായി ടാറ്റ ഗ്രൂപ്പിന്‍റെ ചെയർമാൻ എമരിറ്റസ് രത്തൻ ടാറ്റ. മുംബൈ മഹാലക്ഷ്മിയിൽ 2.2 ഏക്കറിൽ 165 കോടി രൂപ....

‘സൈറസ് മിസ്ത്രിയുടെ വിധി ഉണ്ടാകും’: രത്തന്‍ ടാറ്റയ്ക്ക് വധഭീഷണി

മുന്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് വധഭീഷണി. വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റയ്ക്ക് മുന്‍ ടാറ്റാ സണ്‍സ് ചെയര്‍മാന്‍....