Ration

നവംബര്‍ മാസത്തെ റേഷന്‍ ഇതുവരെ വാങ്ങിയില്ലേ ? പേടിക്കേണ്ട, ആശ്വാസ വാര്‍ത്തയുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്

നവംബര്‍ മാസത്തെ റേഷന്‍ ഡിസംബര്‍ മൂന്നിന് കൂടി ലഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. 2024 ഡിസംബര്‍ മാസത്തെ....

റേഷൻ വാതിൽപ്പടി ജീവനക്കാർക്കായി ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു, ഇവരുടെ കുടിശ്ശികത്തുക നാളെ അനുവദിക്കും; മന്ത്രി ജി ആർ അനിൽ

റേഷൻ വാതിൽപ്പടി ജീവനക്കാരുടെ കുടിശ്ശികത്തുക നാളെത്തന്നെ ലഭ്യമാക്കുമെന്നും ഇതിനായി 50 കോടി ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും  ജീവനക്കാർ സമരത്തിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും....

ഓണം വിപണിയിൽ നല്ല ഇടപെടൽ നടത്താൻ കഴിഞ്ഞു, നെല്ല് സംഭരണത്തിൽ കർഷകരെ സഹായിക്കുന്ന നിലപാട് ആണ് സർക്കാരിന്റേത്; മന്ത്രി ജി ആർ അനിൽ

ഓണം വിപണിയിൽ നല്ല ഇടപെടൽ നടത്താൻ കഴിഞ്ഞു എന്ന് മന്ത്രി ജി ആർ അനിൽ. മുൻ വർഷങ്ങളെക്കാൾ മികച്ച രീതിയിൽ....

കറാച്ചിയിൽ സൗജന്യ റേഷൻ വിതരണത്തിനിടെ തിക്കും തിരക്കും, 11 മരണം

തെക്കൻ പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിച്ചു.....

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്ത, നിയമ നടപടി കൈക്കൊള്ളുമെന്ന് ഭക്ഷ്യമന്ത്രി

കേരളത്തിലെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. വെള്ള....

വാഹനങ്ങളില്‍ കടത്താന്‍ ശ്രമിച്ച റേഷനരി പിടിച്ചു

വാഹനങ്ങളില്‍ കടത്താന്‍ ശ്രമിച്ച റേഷനരി പിടിച്ചു.3 ടെണ്‍ അരിയാണ് പാറശ്ശാല പൊലീസ് പിടികൂടിയത്. കൊല്ലങ്കോട് സ്വദേശി അജിന്‍ ഉച്ചക്കട സ്വദേശി....

ഉപഭോക്തൃ ദിനത്തിൽ 5 പുതിയ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ; മന്ത്രി ജി.ആർ.അനിൽ

ഭക്ഷ്യ പൊതുവിതരണ മേഖലയ്ക്ക് ഒട്ടേറെ പരിഗണന നൽകിയ ബജറ്റ് ആയിരുന്നു ഇത്തവണത്തേതെന്ന് മന്ത്രി ജി.ആർ.അനിൽ.സഞ്ചരിക്കുന്ന റേഷൻ ഷോപ്പ് പദ്ധതി ബജറ്റിൽ....

രണ്ട് ദിവസങ്ങളിലായി റേഷന്‍ കൈപ്പറ്റിയത് 14.5 ലക്ഷം കാര്‍ഡുടമകള്‍: മന്ത്രി ജി. ആര്‍. അനില്‍

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായി 14.5 ലക്ഷം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.....

ഇന്ന് ഉച്ചവരെ സംസ്ഥാനത്ത് റേഷന്‍ കൈപ്പറ്റിയവരുടെ എണ്ണത്തില്‍ റെക്കാര്‍ഡ് വര്‍ദ്ധന

സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് 2022 ജനുവരി 13 മുതല്‍ നടപ്പിലാക്കിയിരുന്ന സമയക്രമീകരണം പൂര്‍ണ്ണമായി പിന്‍വലിച്ചുകൊണ്ട് ഇന്ന് മുതല്‍ (ജനുവരി....

റേഷന്‍ വിതരണത്തിലും രാഷ്ട്രീയം, ‍വര്‍ഗീയത മുഖമുദ്രയാക്കി കേന്ദ്രം: താമര ചിഹ്നത്തിലുള്ള ക്യാരി ബാഗുകള്‍, റേഷന്‍ കേന്ദ്രങ്ങളില്‍ മോദിയുടെ ചിത്രം വയ്ക്കാനും സംസ്ഥാനങ്ങള്‍ക്ക് ബി.ജെ.പി നിര്‍ദ്ദേശം

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരം റേഷൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ....

പരാതികൾ സമയബന്ധിതമായി തീര്‍പ്പാക്കണം: മന്ത്രി ജി. ആര്‍.അനില്‍

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡം കര്‍ശനമായി പാലിച്ച് ജനങ്ങളുടെ പരാതികളും ആക്ഷേപങ്ങളും സമയബന്ധിമായി തീര്‍പ്പാക്കണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍.....

റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റിയതായി തെറ്റായ വാർത്ത

പ്രത്യേക അറിയിപ്പ് :- റേഷൻ കടകളുടെ പ്രവർത്തന സമയം മാറ്റിയതായി ഒരു തെറ്റായ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നതായി....

നാളെ റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​വി​ല്ല

സം​സ്ഥാ​ന​ത്ത് നാളെ റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വി​ത​ര​ണ സോ​ഫ്റ്റ്‌​വെ​യ​റി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തേ​ണ്ട​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ....

ഒരു വിഭാഗം റേഷന്‍ വ്യാപാരി സംഘടന നാളെ പ്രഖ്യാപിച്ച സമരത്തില്‍ പങ്കെടുക്കില്ല: ട്രേഡ് യൂണിയന്‍ സംഘടനകള്‍

ഒരു വിഭാഗം റേഷൻ വ്യാപാരി സംഘടന നാളെ പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുക്കില്ലെന്ന് ട്രേഡ് യൂണിയൻ സംഘടനകളായ കേരള റേഷൻ എംപ്ലോയീസ്....

കൊവിഡ് ; സംസ്ഥാനത്തെ റേഷന്‍കടകളുടെ സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റേഷന്‍കടകളുടെ സമയത്തില്‍ മാറ്റം. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ തുടര്‍ച്ചയായി....

ആരും പട്ടിണി കിടക്കില്ല; റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്‍കിയത് 84.48 ലക്ഷം പലവ്യഞ്ജന കിറ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം....

ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്ക് വിട്ടുനല്‍കി മാതൃകയായി മണിയന്‍പിള്ള രാജു

തിരുവനന്തപുരം: ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി നടന്‍ മണിയന്‍പിള്ള രാജു. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന്....

റേഷന്‍ സാധനങ്ങള്‍ ശേഖരിച്ച് ലീഗ് ഓഫീസ് വഴി വിതരണം ചെയ്യാന്‍ നീക്കം; ലീഗ് നേതാവ് വെട്ടില്‍

റേഷന്‍ സാധനങ്ങള്‍ ശേഖരിച്ച് മുസ്ലീം ലീഗ് ഓഫീസ് വഴി വിതരണം ചെയ്യണമെന്ന് ലീഗ് നേതാവിന്റെ ആഹ്വാനം. കണ്ണൂര്‍ ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി....

ദുരന്തമനുഭവിച്ച മനുഷ്യര്‍ക്ക് നേരെ ക്രൂരത; പ്രളയവുമായി ബന്ധപ്പെട്ട് നല്‍കിയ അധിക റേഷന്റെ വില കേരളം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

2018ല്‍ പ്രളയത്തിന്റെ ഭാഗമായി കേരളത്തിന് നല്‍കിയ അധിക ഭക്ഷ്യധാന്യത്തിന്റെ വില കേരള സര്‍ക്കാര്‍ നല്‍കണം എന്ന് കേന്ദ്രം. പ്രളയ ദുരിതാശ്വാസത്തിന്റെ....

റേഷന്‍ പഞ്ചസാര: നിഷേധിച്ചത് കേന്ദ്രസര്‍ക്കാര്‍; ചെന്നിത്തലയുടേത് മുതലക്കണ്ണീര്‍

പ്രതിപക്ഷ നേതാവ് സംസ്ഥാനങ്ങള്‍ക്കുള്ള റേഷന്‍ പഞ്ചസാര വിഹിതം നിര്‍ത്തിവെച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വാക്ക് പോലും ഉരിയാടാത്തത് ലജ്ജാവഹമാണെന്ന് ഭക്ഷ്യമന്ത്രി....

Page 1 of 21 2