ration card

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം; ‘തെളിമ’ പദ്ധതി ആരംഭിച്ചു 

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം. 2024-ലെ ‘തെളിമ’ പദ്ധതി ഇന്ന് മുതല്‍ ഡിസംബര്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും.....

റേഷൻ കാർഡ് മസ്റ്ററിങ് ഇനിയും പൂർത്തിയാക്കിയില്ലേ..! സമയം നീട്ടിയിട്ടുണ്ട്

സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് തീയതി നീട്ടി. നവംബര്‍ അഞ്ച് വരെയാണ് സമയം നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും....

‘മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി’ – മന്ത്രി ജിആർ അനില്‍

സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ....

റേഷൻ കാർഡ് മസ്റ്ററിങ് 18 മുതൽ പുനരാരംഭിക്കും

സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിങ് ഈ മാസം 18 മുതൽ പുനരാരംഭിക്കും.സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവെച്ചത്.ഒക്ടോബർ....

വയനാട് ഉരുള്‍പൊട്ടല്‍; യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ്....

വയനാട് ദുരന്തം; കാണാതായവരെ കണ്ടെത്താന്‍ റേഷന്‍കാര്‍ഡ് പരിശോധന, ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതിന് ഏജന്‍സികള്‍ക്ക് നിര്‍ദേശം

മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതാ....

റേഷൻ കാർഡ് മസ്റ്ററിങ്; ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്

റേഷൻ കാർഡ് മസ്റ്ററിംഗ് ധൃതിപിടിച്ച് നടത്തേണ്ടതില്ല എന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്. സർവർ പ്രശ്നം പൂർണമായി പരിഹരിച്ച ശേഷമേ മസ്റ്ററിംഗ് നടത്താനാകൂ....

മസ്റ്ററിംഗ് നിർത്തിവെച്ചു, റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും: മന്ത്രി ജി ആർ അനില്‍

റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ്....

മുഴുവൻ കാർഡുകാർക്കും മസ്റ്ററിംഗ് അവസരം ലഭ്യമാക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പാക്കും: മന്ത്രി ജി ആർ അനിൽ

മുൻഗണന കാർഡുകാരുടെ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് കേന്ദ്രസർക്കാരിൻറെ നിർദ്ദേശമെന്ന് മന്ത്രി ജി ആർ അനിൽ. ഇതിൽ മുഴുവൻ കാർഡുകാർക്കും അവസരം ലഭ്യമാക്കാനുള്ള....

റേഷൻ കാർഡ് മസ്റ്ററിങ് തുടങ്ങിയതിനു ശേഷമാണ് റേഷൻ വിതരണത്തിൽ ഭാഗികമായ തടസ്സം നേരിട്ടത്,ശബരി കെ റൈസ് എന്ന പേരിൽ അരിവിതരണം ചെയ്യും : മന്ത്രി ജി ആർ അനിൽ

റേഷൻ കാർഡ് മസ്റ്ററിങ് തുടങ്ങിയതിനു ശേഷമാണ് റേഷൻ വിതരണത്തിൽ ഭാഗികമായ തടസ്സം നേരിട്ടത് എന്ന് മന്ത്രി ജി ആർ അനിൽ.....

‘റേഷന്‍ കാര്‍ഡ് മസ്റ്ററിംഗിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണം’: മന്ത്രി ജി ആര്‍ അനില്‍

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് മന്ത്രി ജി.ആര്‍ അനില്‍. മഞ്ഞ (എ.എ.വൈ), പിങ്ക്(പി.എച്ച്.എച്ച്) റേഷന്‍....

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് മാര്‍ച്ച് മാസം അവസാനത്തോടെ പൂര്‍ത്തിയാക്കണം; നിര്‍ദേശം

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് മാര്‍ച്ച് മാസം അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം. മസ്റ്ററിംഗിനായി സ്‌കൂളുകള്‍, അംഗന്‍വാടികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പുകളില്‍....

റേഷന്‍ കാര്‍ഡുകളുടെ ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച് 18ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ ഇ കെവൈസി മസ്റ്ററിങ് മാര്‍ച്ച് 18ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. മാര്‍ച്ച് 31 വരെ....

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് ലഭിക്കാത്തവർക്കായി ഇന്ന് മുതൽ വിതരണം പുനരാരംഭിക്കും. 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകളാണ് ഓണക്കിറ്റ് വാങ്ങാനുള്ളത്.....

സംസ്ഥാനത്ത് ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു: മന്ത്രി ജി. ആർ. അനിൽ

സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി ഭക്ഷ്യ വകുപ്പ് മന്ത്രി മന്ത്രി....

Pinarayi Vijayan : വികസനത്തിന് “ഉടക്ക്” വയ്ക്കുന്ന ചിലർ കേരളത്തിൽ ഉണ്ട് ; ഉടക്കിനെ വകവെയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി

വികസനത്തിന് ഉടക്ക് വയ്ക്കുന്ന ചിലർ കേരളത്തിൽ ഉണ്ടെന്നും ഉടക്കിനെ വകവയ്ക്കാതെ സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു....

സംസ്ഥാനത്ത് ഇന്ന് 2.47 ലക്ഷം കാര്‍ഡുടമകള്‍ റേഷന്‍ കൈപ്പറ്റി – മന്ത്രി ജി. ആര്‍. അനില്‍

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഞായറാഴ്ച (ഇന്ന് 27/03/2022) സംസ്ഥാനത്തെ 10017 റേഷന്‍ കടകള്‍ പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് ഇന്നു മാത്രം....

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തല്‍ ലളിതവും സുതാര്യവുമാക്കി; മന്ത്രി ജി.ആര്‍ അനില്‍

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുവാനുള്ള നടപടി ലളിതവും സുതാര്യവുമാക്കിയതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിൽ പറഞ്ഞു.....

പ്രളയത്തിനിടെ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് ഉടൻ പുതിയ കാർഡുകൾ നൽകും; മന്ത്രി ജി ആർ അനിൽ

മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക്‌ പകരം കാർഡ് നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻ....

റേഷൻ കാർഡുകൾ സ്മാർട്ട് കാർഡ് ആയി…

സംസ്ഥാനത്തെ റേഷൻ കാർഡുകൾ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറി. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എ.ടി.എം. കാർഡുകളുടെ മാതൃകയിലും....

പുതിയ റേഷൻ കട അനുവദിക്കില്ല, ചിലര്‍ വ്യാജ പ്രചരണം അ‍ഴിച്ചുവിടുന്നു: മന്ത്രി ജി.ആർ. അനിൽ

പുതിയ റേഷൻ കട അനുവദിക്കില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ചിലർ തെറ്റായ പ്രചരണം ഇക്കാര്യത്തിൽ നടത്തുന്നുണ്ട്.....

Page 1 of 21 2