റേഷൻ കടയിൽ നിന്നുമാത്രമല്ല, സപ്ളൈകോ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട കടളിൽ നിന്ന് അവശ്യസാധനങ്ങൾ വാങ്ങാവുന്ന തരത്തിൽ റേഷൻ കാർഡിന്റെ രൂപം മാറ്റുന്നു.....
ration card
പുസ്തകരൂപത്തിലുള്ള പരന്പരാഗത റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡിന്റെ വലുപ്പത്തിലേയ്ക്ക്. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വിതരണത്തിനെത്തുന്നുകയാണ്.കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്....
ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം....
തന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടന്‍ മണികണ്ഠന്‍ ആചാരി. റേഷന്‍ കടയില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം....
കോവിഡ് കാലത്തെ പ്രതിസന്ധി മുന്നിൽകണ്ട് സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വ്യാഴാഴ്‌ചമുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 88 ലക്ഷം....
സംസ്ഥാനത്ത് ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള 1000 രൂപ ധനസഹായ വിതരണം ആരംഭിച്ചു. ജൂണ്‍ ആറ് വരെയാണ് വിതരണം. അര്‍ഹരുടെ....
സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് 80 ലക്ഷം റേഷൻ കാർഡുടമകൾ വാങ്ങി. വെള്ള കാർഡുടമകൾക്കുള്ള കിറ്റ് വിതരണം....
ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസി കുടുംബത്തിന് 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് നല്‍കി കേരള സര്‍ക്കാരിന്‍റെ കരുതല്‍. തിരുവനന്തപുരം സ്വദേശികളായ....
തിരുവനന്തപുരം: നാളെ മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ മുന്‍ഗണനക്കാര്‍ക്കും ഉച്ചയ്ക്ക് ശേഷം മുന്‍ഗണന....
കഴിഞ്ഞ ദിവസം മുതലാണ് ‘Added to NRC ‘ എന്ന് രേഖപ്പെടുത്തിയ ഈ റേഷൻ കാർഡിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ....
കൊല്ലത്ത് സ്വകാര്യ അരിക്കടയിൽ നിന്ന് റേഷൻ അരിയും ഗോതമ്പും പിടികൂടി. കൊല്ലം സിറ്റിപോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്....
പുറംചട്ടയുള്‍പ്പെടെ 22 പേജുള്ള റേഷന്‍ കാര്‍ഡ് പഴങ്കഥ. രണ്ട് പുറത്തും വിവരങ്ങളടങ്ങിയ ഒറ്റ കാര്‍ഡായി ഇനി റേഷന്‍ കാര്‍ഡ് ലഭിക്കും.....
ഭവനരഹിതരെ കണ്ടെത്തുന്നതിനുള്ള അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പട്ടികവര്‍ഗ മേഖലയിലുള്ളവർക്കും വീട് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സി.കെ ശശീന്ദ്രൻ....
റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള കാര്‍ഡുടമകളുടെ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകും....
civilsupplieskerala.gov.in വെബ്സൈറ്റിൽ പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാനും ,കാർഡിലെ തെറ്റുകൾ തിരുത്താനുമുൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാകും....
റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍; 300 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തു ....
ആഗസ്റ്റ് 20 നകം മുഴുവന്‍ ജീവനക്കാരും ഡ്രോയിങ്ങ് ആന്റ് ഡിസ്‌ബേഴ്‌സിങ്ങ് ഓഫീസര്‍ മുന്‍പാകെ റേഷന്‍കാര്‍ഡ് പരിശോധനയ്ക്ക് നല്‍കണം....