Ration shop

വിലകൂടിയ കൈമയും ബസ്മതിയും ഒന്നും നോക്കി പോകണ്ട… റേഷൻ കടയിലെ പച്ചരി മതി ഇനി ബിരിയാണി ഉണ്ടാക്കാൻ..!

റേഷൻകടയിലെ അരിയെ എല്ലാവർക്കും പുച്ഛമാണ്. എന്നാൽ അങ്ങനെ പുച്ഛിച്ച് തള്ളേണ്ട ചില്ലറക്കാരനല്ല റേഷനരി. വില കൂടിയ കൈമ അരിയും ബസ്മതി....

ഉഷ്ണ തരംഗം; സംസ്ഥാനത്ത് റേഷന്‍ കടയുടെ പ്രവർത്തന സമയത്തില്‍ മാറ്റം

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട്....

Ration Shop:നാടിന്റെ വിശപ്പടക്കിയ ‘അരിപ്പീടിക’ 75 ന്റെ നിറവില്‍…

സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് നാടിന്റെ വിശപ്പടക്കിയ ‘അരിപ്പീടിക’ 75 ന്റെ നിറവില്‍. വടകര വില്യാപ്പള്ളി അരയാക്കൂല്‍ താഴയിലെ ARD 81....

ഞായറാഴ്ച റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും: മന്ത്രി ജിആര്‍ അനില്‍

ഈ വരുന്ന ഞായറാഴ്ച ( മാര്‍ച്ച് 27) കേരളത്തിലെ റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. മാര്‍ച്ച് 28, 29....

സംസ്ഥാനത്തെ റേഷന്‍ വിതരണം തകരാറിലെന്ന വ്യാജ പ്രചരണത്തെ തള്ളി ഏഴ് ലക്ഷത്തിലധികം കാര്‍ഡുടമകള്‍‍‍ റേഷന്‍ വിഹിതം കൈപ്പറ്റി

ഇന്ന് സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം കാര്‍ഡുടമകള്‍‍‍ റേഷന്‍  വിഹിതം കൈപ്പറ്റി – മന്ത്രി ജി. ആര്‍. അനില്‍ സംസ്ഥാനത്തെ റേഷന്‍....

റേഷൻ കാർഡുകൾ സ്മാർട്ട് കാർഡ് ആയി…

സംസ്ഥാനത്തെ റേഷൻ കാർഡുകൾ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറി. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എ.ടി.എം. കാർഡുകളുടെ മാതൃകയിലും....

ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യ വിതരണം ഉറപ്പുവരുത്തും: മന്ത്രി ജി ആർ അനിൽ

കാലവർഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്. സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ബുധനാഴ്ചവരെ രണ്ടായിരത്തിലധികം ചാക്ക്....

കെഎസ്ആര്‍ടിസി ബസുകള്‍ റേഷന്‍ സാധനങ്ങളുമായെത്തും; സഞ്ചരിക്കുന്ന റേഷൻ കടകള്‍ തയ്യാറാകുന്നു

സംസ്ഥാനത്തെ മലയോര മേഖലകളിലേക്കും തീരദേശ മേഖലകളിലേക്കും റേഷന്‍ സാധനങ്ങളുമായി കെഎസ്ആര്‍ടിസി ബസുകള്‍ എത്തും. സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് കെഎസ്ആര്‍ടിസി ബസുകളില്‍....

പുതിയ റേഷൻ കട അനുവദിക്കില്ല, ചിലര്‍ വ്യാജ പ്രചരണം അ‍ഴിച്ചുവിടുന്നു: മന്ത്രി ജി.ആർ. അനിൽ

പുതിയ റേഷൻ കട അനുവദിക്കില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ചിലർ തെറ്റായ പ്രചരണം ഇക്കാര്യത്തിൽ നടത്തുന്നുണ്ട്.....

ഒളവണ്ണക്കാരുടെ ശാരുതിയെയും കെെരളി റിപ്പോര്‍ട്ടര്‍ മേഘയെയും അഭിനന്ദിച്ച് മന്ത്രി പി തിലോത്തമന്‍

ഒളവണ്ണയില്‍ അടഞ്ഞുപോയ റേഷന്‍കട പ്രവര്‍ത്തിപ്പിക്കാന്‍ സന്നദ്ധയായ നിയമവിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച് മന്ത്രി പി തിലോത്തമന്‍ . കോഴിക്കോട് ഒളവണ്ണയില്‍ കൊവിഡ് കാരണം....

ഒരു നിയമ വിദ്യാർത്ഥിക്ക് റേഷൻ കടയിൽ എന്താണ് കാര്യം?; പക്ഷെ, ഒളവണ്ണക്കാര്‍ പറയും ശാരുതിയാണ് താരം

കൊവിഡ് കാലത്തെ നന്മനിറഞ്ഞ ഒരു കാഴ്ച കാണാം ഇനി. കോഴിക്കോട് ഒളവണ്ണയിലെ റേഷൻ കടയിൽ തിരക്കിലാണ് ശാരുതി എന്ന നിയമവിദ്യാർത്ഥിനി.....

പി​ങ്ക് കാ​ർ​ഡു​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: പി​എ​ച്ച്എ​ച്ച് (പി​ങ്ക്) കാ​ർ​ഡു​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ ഓ​ണ​ക്കി​റ്റു​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യും. കാ​ർ​ഡു​ട​മ​ക​ൾ ജൂ​ലൈ....

ഓണക്കിറ്റുകൾ റെഡി; വിതരണം ഇന്നുമുതൽ

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം വ്യാഴാഴ്‌ച മുതൽ. സപ്ലൈകോ തയ്യാറാക്കിയ കിറ്റുകൾ റേഷൻകടകളിൽ എത്തിച്ചു.....

ബിജെപി സംസ്ഥാന കമ്മറ്റി ക്ഷണിതാവിന്റെ മകന്റെ റേഷന്‍കടയില്‍ അരി അളവില്‍ കുറച്ചു നല്‍കുന്നു #WatchVideo

റേഷനരി അളവില്‍ കുറച്ചു നല്‍കുന്നതായി പരാതി. തിരുവനന്തപുരം പാറശ്ശാല നടുത്തോട്ടം വാര്‍ഡിലെ 535-ാം നമ്പര്‍ റേഷന്‍ കടക്കെതിരെയാണ് ഉപഭഭോക്താക്കള്‍ പരാതിയുമായി....

കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ റേഷൻ കടകളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കും

കണ്ണൂർ ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ റേഷൻ കടകളിൽ അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കും. റേഷൻ കടകളിലെ ഹോം ഡെലിവറിയുടെ മേൽനോട്ട ചുമതല....

സംസ്ഥാനത്ത് റേഷന്‍ വിതരണം ആരംഭിച്ചു; ഉച്ചവരെ ഏഴര ലക്ഷം ആളുകള്‍ റേഷന്‍ വാങ്ങി

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം ആരംഭിച്ചു. ഉച്ചവരെ ഏഴര ലക്ഷം ആളുകള്‍ റേഷന്‍ വാങ്ങി. റേഷന്‍ വാങ്ങാന്‍....

ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച 48 ലക്ഷം കുടുംബത്തിന്‌ സൗജന്യ റേഷൻ വിതരണം തുടങ്ങി; ഓണം പ്രമാണിച്ച് റേഷൻകടകൾ ചൊവ്വാഴ്‌ചയും തുറന്നു പ്രവർത്തിക്കും

ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച 1038 വില്ലേജിലെ 48 ലക്ഷം കുടുംബത്തിന്‌ സൗജന്യ റേഷൻ വിതരണം തുടങ്ങി. പുഴുക്കലരി, പച്ചരി, പുഞ്ചയരി,....

റേഷന്‍ വ്യാപാരികളുടെ കുറഞ്ഞ വേതനം 16,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു

പാക്കേജില്‍ നിശ്ചയിക്കപ്പെട്ട വേതനം ലഭിക്കാന്‍ വ്യാപാരികള്‍ നിശ്ചിത അളവിലുളള ധാന്യം ബയോമെട്രിക് സംവിധാനത്തിലൂടെ വിതരണം ചെയ്തിരിക്കണം....

ഏത് റേഷന്‍ കടയിലാണ് അരിയില്ലാത്തത്, നേരിട്ട് വന്ന് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി തിലോത്തമന്റെ ഉറപ്പ്; റേഷന്‍ വിതരണം പൂര്‍ണമായും പുനസ്ഥാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് റേഷന്‍ കടയിലാണ് അരിയില്ലാത്തതെന്ന് പറഞ്ഞാല്‍ നേരിട്ട് വന്ന് പ്രശ്‌നം പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി തിലോത്തമന്റെ ഉറപ്പ്. റേഷന്‍....