നവംബര്‍ മാസത്തെ റേഷന്‍ ഡിസംബര്‍ മൂന്നിന് കൂടി ലഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. 2024 ഡിസംബര്‍ മാസത്തെ....
ration store
നവംബര്‍ മാസത്തെ റേഷന്‍ ഇതുവരെ വാങ്ങിയില്ലേ ? പേടിക്കേണ്ട, ആശ്വാസ വാര്‍ത്തയുമായി ഭക്ഷ്യ പൊതു വിതരണ വകുപ്പ്
റേഷന്‍ വ്യാപാരികളുടെ സമരം; റേഷന്‍ കടകള്‍ അടച്ചുപൂട്ടുന്ന നിലപാട് സര്‍ക്കാരിനില്ല: മന്ത്രി ജി ആര് അനില്‍
റേഷന്‍ വ്യാപാരികളുടെ സമരത്തില്‍ പ്രതികരണവുമായി മന്ത്രി ജി ആര് അനില്‍. പൊതുവിതരണ മേഖലകളില്‍ സംഘടനകള്‍ സമരം നടത്താറുണ്ട്, അവരുടെ ആവശ്യങ്ങള്‍....
റേഷന്‍ വാതില്‍പ്പടി വിതരണം; 50 കോടി അനുവദിച്ചു
റേഷന്‍ ഭക്ഷ്യധാന്യത്തിന്റെ വാതില്‍പ്പടി വിതരണം ഉറപ്പാക്കുന്നതിന്റെ ചെലവിനായി സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പറേഷന് 50 കോടി രൂപ അനുവദിച്ചു. അധിക....
കുറുമ്പ് കുറച്ചു കൂടുന്നുണ്ട്… റേഷൻ കട തകർത്ത് അരിക്കൊമ്പൻ; ഇത് പതിനൊന്നാം തവണ
ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കട തകർത്ത് അരിക്കൊമ്പൻ. ഇന്ന് വെളുപ്പിന് 5 മണിയോടെയാണ് സംഭവം. കെട്ടിടം പൂർണമായും തകർന്നു.....
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. ഡിസംബര്‍ അഞ്ചു മുതല്‍ 31 വരെ രാവിലെയുള്ള പ്രവര്‍ത്തന....
Jaya Rice: റേഷൻകട വഴി ജൂൺ ഒന്നുമുതൽ ജയ അരി
റേഷൻകട വഴി ജൂൺ ഒന്നുമുതൽ ജയ അരി (Jaya Rice) നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ....