എനിക്കും ആ അനുഭവമുണ്ട്, ചെറുപ്പത്തില്‍ ആളുകള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടന്‍ രവി കിഷന്‍
ചെറുപ്പത്തില്‍ ആളുകള്‍ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് നടന്‍ രവി കിഷന്‍. കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തുകയായിരുന്നു താരം.....