വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാൻ ഉചിതമായ മാർഗം ബാങ്ക് ലോക്കർ ആണ്. വിലപിടിപ്പുള്ള സാധനങ്ങൾ സുരക്ഷിതമായി വയ്ക്കാൻ ബാങ്ക് ലോക്കറുകൾ മികച്ചതാണ്.....
RBI
രണ്ടായിരം രൂപയുടെ നോട്ടുകൾ രാജ്യത്തെ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള സമയ പരിധി ക്ക് അവസാനം. 3.43 ലക്ഷം കോടി രൂപയുടെ നോട്ടുകൾ....
2000 രൂപ കറൻസി മാറ്റിയെടുക്കാൻ ഇനി 10 ദിവസം മാത്രം. സെപ്റ്റംബർ 30 ആണ് അവസാന തീയതി. വിനിമയത്തിനുള്ള 2000....
ബാങ്ക് അക്കൗണ്ട് ഉടമകൾ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് അക്കൗണ്ടുകളിൽ ഉള്ള മിനിമം ബാലൻസ് തുക. തുക പരിധിയിൽ കുറവാണ് അക്കൗണ്ടിലുള്ളതെങ്കിൽ....
2000രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. ആര്‍ബിഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ....
ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയ്ക്ക് മേല്‍ പിഴപ്പലിശ വേണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം.ബാങ്കുകള്‍ക്കും എന്‍ ബി എഫ് സികള്‍ക്കുമാണ്....
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ധന നയ സമിതി യോഗം ഇന്നാരംഭിക്കും. ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസിന്റെ....
നമ്പറിൽ നക്ഷത്ര ചിഹ്നമുള്ള (*) കറൻസി നോട്ടുകൾ നിയമപരമായി സാധുവല്ലെന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ അറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.....
2023 സാമ്പത്തിക വർഷത്തിൽ 2.09 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത്. വിവരാവകാശ പ്രകാരം റിസർവ്വ് ബാങ്ക്....
സർക്കാർ സ്കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഭാരതീയ റിസർവ് ബാങ്ക്, സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്....
പിന്‍വലിക്കാന്‍ പോകുന്ന 2000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. രണ്ടായിരം രൂപയുടെ 18,0000....
രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനത്തില്‍ നിലനിര്‍ത്തിയേക്കും. പണപ്പെരുപ്പനിരക്ക് കുറഞ്ഞതിനെ തുടര്‍ന്നാകും റിസര്‍വ്ബാങ്ക് നടപടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടര....
രാജ്യത്ത് 2000 രൂപ നോട്ടുകളേക്കാൾ കൂടുതൽ വ്യാജ 500 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ....
റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എസ്ബിഐയില്‍ ഇതുവരെ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍. ബാങ്ക് ചെയര്‍മാന്‍....
പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക....
ബാങ്കുകൾക്ക് നിർദേശവുമായി വീണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.എല്ലാ കൗണ്ടറുകളിലും 2000 രൂപ നോട്ടുകൾ മാറാനുള്ള സൗകര്യം ഒരുക്കണം. ദിവസവും....
രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കുന്ന നടപടിയെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്കില്‍ ‘അത്രേം ചിപ്പുകള്‍ ഇനി എന്ത് ചെയ്യും?’....
2000 രൂപയുടെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബർ 30 വരെയാണ് നോട്ടുകള്‍ ഉപയോഗിക്കാൻ....
1070 കോടി രൂപയുമായി ചെന്നൈ റിസര്‍വ് ബാങ്ക് ആസ്ഥാനത്തുനിന്ന് വിഴുപുരത്തേക്ക് പോയ രണ്ട് ട്രക്കുകളില്‍ ഒന്ന് കേടായി. ഓരോ ട്രക്കിലും....
യുപിഐ ഇടപാടുകൾ നടത്താനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡിന്റെ സഹായമില്ലാതെയും യുപിഐ ഇടപാടുകൾ നടത്താനുള്ള പുതിയ....
അടിസ്ഥാന പലിശ നിരക്കുകൾക്ക് മാറ്റം വരുത്താതെ റിസർവ് ബാങ്ക്. രാജ്യത്തെ റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. പലിശ നിരക്ക്....
അടിസ്ഥാന വായ്പാപലിശകള്‍ വീണ്ടും കൂട്ടാനൊരുങ്ങി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് കാല്‍ശതമാനം കൂട്ടാനാണ് സാധ്യത. നിലവില്‍ റിപ്പോ നിരക്കുകള്‍ ആറര....
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനം സന്ദര്‍ശിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.....
റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ. 25 ബെയ്സിസ് പോയിന്റ് ആണ് ഉയര്‍ത്തിയത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഈ....