സ്ഥിരം വിസി ഇല്ല, കേരള സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധി- വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം മുടങ്ങി. സർവകലാശാലയിലെ വിസി നിയമനം അനിശ്ചിതത്വത്തിലായതോടെയാണ്....
RBindu
ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ റെയിൽവേ സ്റ്റേഷനോടുള്ള അവഗണന റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എംഎൽഎയുമായ....
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര....
കേരളത്തില്‍ അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷത്തെ ബിരുദ കോഴ്‌സ് ആരംഭിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. മൂന്ന് വര്‍ഷം പഠനം പൂര്‍ത്തിയാക്കിയും....
അഗ്‌നികുണ്ഠത്തില്‍ നിന്നും ആത്മവിശ്വാസത്തിന്റെ ചിറകുകളില്‍ ഉയര്‍ന്നു വന്നവരാണ് കൈരളി ടി വിയുടെ(Kairali TV) ഫീനിക്‌സ് അവാര്‍ഡ്(Phoenix Award) ജേതാക്കളെന്ന് മന്ത്രി....
മന്ത്രിമാരായ വീണാ ജോര്‍ജും(Veena George) ആര്‍ ബിന്ദുവും(R Bindu) ദയാബായിയെ(Daya Bhai) ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ദയാബായി സമരം അവസാനിപ്പിച്ചെന്നും സമരത്തോട്....
ടൈപ്പ് വണ്‍ പ്രമേഹബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാസമയത്ത് ഇന്‍സുലിന്‍ പമ്പ്, ഇന്‍സുലിന്‍ പെന്‍, ഷുഗര്‍ ടാബ്ലറ്റ്, ചോക്ലേറ്റ്, പഴങ്ങള്‍, സ്നാക്സ്, വെള്ളം....
സാമൂഹ്യ നീതി ഉറപ്പാക്കാന്‍ ഗോത്ര മേഖലകളിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയര്‍ത്തണമെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu). പാലക്കാട് അട്ടപ്പാടിയില്‍ രാജിവ്....
കരുവന്നൂര്‍(Karuvannur) വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു(Dr. R Bindu). നിഷേപങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍....
ഭിന്നശേഷിക്കാരുടെ(Disabled) ജോലി സംവരണം സംബന്ധിച്ച കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദു(Dr. R Bindu) അറിയിച്ചു.....
കരുവന്നൂര്‍ മൂര്‍ക്കനാട് ചികിത്സ ധനസഹായ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഒരമ്മ മനസ്സ് ഇരുപത്തിയേഴ് വയസ്സായ മൂര്‍ക്കനാട് വന്നേരിപറമ്പില്‍ വിവേക് എന്ന....
വൈജ്ഞാനികസമൂഹ സൃഷ്ടിക്ക് നടത്തുന്ന പരിശ്രമങ്ങളില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് വീണ്ടുമൊരു ദേശീയാംഗീകാരം അസാപ് കേരളയിലൂടെ(ASAP Kerala) നേടിയെന്ന് മന്ത്രി ആര്‍ ബിന്ദു(R....
ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന് മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സഹായം അനുവദിച്ചെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu). 7....
കേരളത്തില്‍ പുതുതായി 485 എന്‍എസ്എസ് യൂണിറ്റുകള്‍ കൂടി ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍.....
ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മന്ത്രി ആര്‍ ബിന്ദു(R Bindu). ഓരോ കലാലയത്തിനും....
സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായി നല്‍കിവരുന്ന UDID കാര്‍ഡിന് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള സേവനനിരക്ക്....
കനത്ത മഴയെ(Heavy rain) തുടര്‍ന്ന് നാശനഷ്ടം നേരിട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉടന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ....
ഭിന്നശേഷി മേഖലയില്‍ സംസ്ഥാനത്ത് കുടുംബശ്രീ മോഡല്‍ മിഷന്‍(Kudumbasree Model Mission) എന്ന ആശയം പൊതുജനപങ്കാളിത്തത്തോടെ സാക്ഷാത്ക്കരിക്കാനുള്ള നടപടികള്‍ ആലോചനയിലെന്ന് ബഹു.....
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍ ലോണ്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദു(R....
കലാലയങ്ങൾ അടഞ്ഞുകിടന്ന കാലയളവിൽ ലൈബ്രറികളിൽനിന്ന് പുസ്തകമെടുത്ത വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പിഴയീടാക്കുന്നതിൽനിന്ന് ഒഴിവാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.....